0%

Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Author : Kambikathakal Read All Parts 907

സൂക്ഷിച്ചു നോക്കി . ലവലേശം മേക്കപ്പ് ഇല്ല . ഇനി അൽപം ബ്ലാക്ക് ആയിട്ട് മേക്കപ്പ് ഇട്ടു വെളുപ്പിച്ചതാണോ ആവൊ ? അതായിരിക്കുമോ കറുപ്പിന്റെ കാര്യം പറഞ്ഞപ്പോൾ ഇത്ര ചൂട് . ഏതായാലും സംസാരിക്കാൻ ഒരു വിഷയം കിട്ടി . വിടേണ്ട , ഇനിയിപ്പോൾ നാളെ നല്ലൊരു എഴുത്തിനുള്ള വിഷയവും ആയിക്കൂടായെന്നില്ല . മാത്രവുമല്ല അവരുടെ തുടുത്തു ചുവന്ന മുഖവും നീണ്ടു വിടർന്ന കണ്ണുകളും , നീണ്ട മൂക്കും വിടർന്ന നനവൂറുന്ന ചുണ്ടുകളും നോക്കിയിരിക്കാൻ തന്നെ രസമുണ്ട് . ആരും കൊതിക്കുന്നൊരു സ്ത്രീ ശിൽപം

"" അങ്ങനെയുള്ളവരുണ്ടാവാം . കറുപ്പിലും വെളുപ്പിലും ഒന്നുമല്ല കാര്യം . നല്ല സൗന്ദര്യമുള്ള പെൺകുട്ടി , പക്ഷെ കെട്ടിക്കഴിഞ്ഞാൽ താൻപോരിമയുള്ള ഒരു സ്ത്രീയാണെങ്കിൽ പോയില്ലേ എല്ലാം .?'''

"' താൻപോരിമ ? എന്താണ് താൻപോരിമ കൊണ്ട് വിഷ്ണു ഉദ്ദേശിക്കുന്നത് ? ഒരു സ്ത്രീ സ്വന്തം കാലിൽ നിൽക്കുന്നതോ ? ജോലി ചെയ്തു കുടുംബം പുലർത്തുന്നതോ , തന്റേതായ കാഴ്ചപ്പടുകളെ ന്യായീകരിക്കുന്നതോ ? ഇഷ്ടമുള്ള പുരുഷനെ സ്നേഹിക്കുന്നതോ ? അയാളെ മനസ്സിലെങ്കിലും കൊണ്ട് നടന്നു ആരാധിക്കുന്നതോ ? ..."''''

!! ദൈവമേ പുലിവാലായല്ലോ ... നല്ലൊരു സ്ത്രീ . അതും കാണാൻ അതീവ സുന്ദരി .മനസ്സിലൊരു ചെറിയ കൊളുത്തിപ്പിടുത്തം തുടങ്ങിയിരുന്നു . ഇവരിത് എന്ത് ഭാവിച്ചാണ് ?!!

"'' അതോ ഞാനിപ്പോൾ ചോദിക്കുന്നത് പോലെ ..നിങ്ങൾ പുരുഷന്മാരുടെ അടുത്ത് തർക്കുത്തരമെന്ന പോലെ ചോദ്യങ്ങൾ ചോദിക്കുന്നതോ ""' അവരുടെ മനോഹരമായ പുഞ്ചിരിയുടെ അകമ്പടിയോടെ എന്റെ മനസ്സിലെ ചിന്തകൾ വായിച്ചിട്ടെന്ന പോലെ അവർ വീണ്ടും തുടർന്നപ്പോൾ

💬 Comments

View all comments