0%

Chapter Title : മരുഭൂ വസന്തം 2 [ലസ്റ്റർ]

മുലകൾക്ക് മുന്നിൽ കറുത്ത ബ്രാ അവ്യക്തമായി കാണാം. അധികം ഉയരമില്ലെങ്കിലും കടഞ്ഞെടുത്തത് പോലെ വടിവൊത്ത ശരീരം അവളുടെ സൗന്ദര്യം വ്യക്തമാക്കുന്നുണ്ട്. ഇടതൂർന്ന എണ്ണമയമില്ലാത്ത മുടി രണ്ട് ഭാഗത്തേക്ക്‌ ചുമലിലേക്ക് തിരമാല പോലെ വീണു കിടക്കുന്നു. കറുത്ത് വിടർന്ന മനോഹരമായ മിഴികളിൽ ഒരു ലാസ്യ ഭാവമുണ്ട്.

അല്പം നീണ്ട മുഖവും അതിന് ചേർന്ന നീണ്ട നാസികയും മധ്യഭാഗത്തു നിന്ന് രണ്ട് ഭാഗത്തേക്ക്‌ വില്ല് പോലെ വളഞ്ഞു പോകുന്ന ചുവന്നു തുടുത്ത വണ്ണമുള്ള ചുണ്ടുകൾ. എല്ലാം കൂടി അവൾക്ക് പ്രത്യേകമായൊരു സൗന്ദര്യം തോന്നിച്ചു. അവൾ വാഹിദിനെ നോക്കി ബഹുമാനത്തോടെ വിഷ് ചെയ്തു പുഞ്ചിരിച്ചു. വാഹിദ് തിരിച്ചും. നൂറ ഒരു ഞെട്ടലോടെ സുധീറിനെ നോക്കി.

"സാർ, ഇത് രമ്യ. എന്റെ പേർസണൽ സെക്രട്ടറിയാണ്. നമ്മുടെ കമ്പനിയുടെ സെയിൽസ് കൊഓർഡിനേറ്ററും. കണ്ണൂർകാരിയാണ്." സുധീർ അവളെ വാഹിദ്ന് പരിചയപ്പെടുത്തി.

"ഹെലോ രമ്യ,എന്തുണ്ട് വിശേഷം, സുഖല്ലേ." വാഹിദ് അവളോട് എന്തെങ്കിലും സംസാരിക്കണമല്ലോ എന്ന് കരുതി ചോദിച്ചു.

"നന്നായിരിക്കുന്നു സാർ. താങ്ക്സ്." അവൾ മധുരമായി മന്ദഹസിച്ചു കൊണ്ട് മറുപടി നൽകി. നൂറ ദഹിപ്പിക്കുന്ന ഒരു നോട്ടം അവളെ നോക്കി. രമ്യ അത് കണ്ടപ്പോൾ "ഹായ് മാം" എന്ന് അവളോടും പറഞ്ഞു.

" സീ രമ്യ, നമ്മുടെ സാറിന് ഡ്രൈവിംഗ് ലൈസെൻസ് എടുക്കണം. നാട്ടിലെ ലൈസെൻസ് ഉണ്ട്. ഗോൾഡൻ ചാൻസ് try ചെയ്ത് പെട്ടന്ന് സെറ്റ് ആക്കി എടുക്കാൻ നോക്ക്. ലൈസെൻസ് കിട്ടുന്നത് വരെ തന്നേ സാറിന്റെ വണ്ടിയുടെ ഡ്രൈവർ പണി കൂടി ഏൽപ്പിച്ചാൽ ബുദ്ധിമുട്ട് ആവുമോ. " സുധീർ രമ്യയോട് ചോദിച്ചു.

"നെവർ സാർ. അതൊക്കെ നമ്മുടെ

💬 Comments

View all comments