0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 62.5K

കിടക്കുന്നത്, താഴെ ഇല്ല. മുകളില്‍ ആയതുകൊണ്ട് ബുദ്ധിമുട്ട് എന്തെങ്കിലുമുണ്ടോ..?” അവള്‍ ചോദിച്ചു.

“മുകളില്‍….,” ഞാൻ ഒന്ന് മടിച്ചു. പക്ഷേ അവളെ എന്തുകൊണ്ടോ നിരാശപ്പെടുത്താൻ എനിക്ക് മനസ്സ് വരാത്തത് കൊണ്ട്‌ ഞാൻ പറഞ്ഞു. “മുകളില്‍ ആണെങ്കിലും സാരമില്ല, മേഡം.”

അപ്പോ അവളുടെ പുഞ്ചിരി വലുതായി. എനിക്ക് മനസ്സിൽ സന്തോഷം ഉണ്ടാവുകയും ചെയ്തു.

“പക്ഷേ അവിടെ റൂമിൽ നിന്നുകൊണ്ട് തന്നെ താഴെ പാർക്കിംഗിൽ നോക്കാൻ കഴിയുന്ന വിന്‍ഡോ ഉള്ള റൂംസ് വല്ലതും ഇവിടേയുണ്ടെങ്കിൽ കിട്ടുമോ..?” ഞാൻ പ്രതീക്ഷയില്‍ ചോദിച്ചു.

ഉടനെ എന്റെ വ്യത്യസ്തമായ റിക്വസ്റ്റ് കേട്ട് അവള്‍ ചോദ്യ ഭാവത്തിൽ പുരികമുയർത്തി പിടിച്ചുകൊണ്ട് ചോദിച്ചു, “ഈ പാതിരാത്രി മുകളില്‍ റൂമിൽ നിന്നുകൊണ്ട് പാർക്കിംഗിൽ എന്തിന്‌ നോക്കണം..?”

“അല്ലാ.., എന്റെ വണ്ടി പാർക്കിംഗിൽ കിടപ്പുണ്ട്. ഇവിടെ സെക്യൂരിറ്റിയും ഇല്ല ക്യാമറ സംവിധാനങ്ങളും ഇല്ല. ഒരുപാട്‌ സാധനങ്ങളാണ് എന്റെ വണ്ടിയിലുള്ളത്. കള്ളന്മാരുടെ ശല്യം ഉണ്ടെങ്കിൽ പ്രശ്നമാണ്. അത്ര നിസ്സാരമായി എന്റെ വണ്ടിയില്‍ നിന്നും മോഷണം നടത്താനൊന്നും കഴിയില്ലെങ്കിലും ഒരു സമാധാനത്തിന്‌ വേണ്ടി ഇടക്കിടക്ക് നോക്കാമല്ലോ.” ഞാൻ തല ചൊറിഞ്ഞു കൊണ്ട്‌ പറഞ്ഞു.

ഉടനെ, റിസപ്ഷൻ പാനലിനകത്ത് നിന്നും ഇറങ്ങി വന്നിട്ട് ഗ്ളാസ് ഡോറിലൂടേ അവള്‍ പുറത്തേക്ക്‌ നോക്കി. പെട്ടന്ന് പേടി മൂലം അവളുടെ കണ്ണുകൾ വിരിഞ്ഞ് വികസിച്ചു. അവള്‍ പെട്ടന്ന് തിരികെ പഴയ സ്ഥാനത്ത് തന്നെ പോയി നിന്നിട്ട് എന്നെ വിടര്‍ന്ന കണ്ണുകളോടെ നോക്കി.

“ആ സാധനം…. ആ കാട്ടാന പോലെ നില്‍ക്കുന്ന മഹീന്ദ്ര ഥാറ് വണ്ടിയാണോ നിങ്ങളുടേത്..?!”

“മ്മ്, അതേ. ആ വണ്ടി തന്നെയ എന്റേത്…!” അവളുടെ റിയാക്ഷൻ കണ്ടിട്ട് ചിരി

💬 Comments

View all comments