Chapter Title : മൗനരാഗം 1 [sahyan]
ഞാൻ ഇപ്പൊ എവിടെയാ…………. ഒരു ഇരുമ്പിന്റെ കസേര തലക്കു നേരെ വന്നതും വേദു ന്റെ കരച്ചിലും ബഹളങ്ങളും ഒക്കെയായിട്ട് ചെറിയ ഓർമ ഒക്കെ വന്നു
“ഡാ ഇതേതു ഹോസ്പിറ്റൽ ആടാ “”
ഹോസ്പിറ്റൽ മൈര്…. ഒരു ചവിട്ട് വെച്ച് തന്നാൽ ഉണ്ടല്ലോ ഒറ്റയടിക്ക് ബോധം പോയി അതും ഒരു പെണ്ണിന്റെ കൈയിൽ നിന്ന് മനുഷ്യനെ നാണം കെടുത്താൻ ആയിട്ടു ഒരു കില്ലാഡി ചെയർമാൻ
‘’ശവത്തിൽ കുത്തല്ലേ നീരഞ്ജാ.. ഡാ എന്റെ നെറ്റി പൊട്ടിയിട്ടുണ്ടോ എത്ര സ്റ്റിച് ആയിടാ …….’’
‘സ്റ്റിച് ഇടാൻ വലതും മുറിഞ്ഞിട്ടു വേണ്ടേ കോപ്പേ..””. ടോണി
‘’ എന്നാലും ഒരു നാണം കേട്ട ബോധം പോവൽ ആയിപോയിലോ ഒരു ചെറിയാ മുറിവ് പോലും ഇല്ലല്ലോ കർത്താവെ..”” എൻറെ വിഷമം തള്ളി പുറത്തേക്ക് വന്നു...
ദേ അച്ചു മതി ഒരുത്തിടെ കരച്ചിൽ ഇപ്പോഴാ ഒന്ന് നിന്നെ ഇന്നിപ്പോ നിന്റെ തലയെങ്ങാനും മുറിഞ്ഞിരുനെകിൽ
ഇവളെ ഹോസ്പിറ്റലിൽ ആക്കേണ്ടി വന്നെന്നെ
വാമി വേദുനെ ചൂണ്ടിക്കാട്ടി പറഞ്ഞു അപ്പോഴാ ഞാൻ അവളെ നോക്കണേ പാവം കരഞ്ഞു ഒരു വഴിയായിണ്ട്
മുഖം കണ്ടാൽ അറിയാം ഞാൻ അവളുടെ കൈ പിടിച്ചും കണ്ണുകൊണ്ടു ഒന്നുമില്ല എന്ന് കാണിച്ചു
“നിങ്ങൾ വല്ലതും കഴിച്ച ?????”
നിന്റെ ചങ്കു ഒന്നും കഴിച്ചിട്ടില്ല ഞങ്ങൾക്ക് വിശന്നപ്പോൾ ഞങ്ങൾ എല്ലാരും പോയി കഴിച്ചു
“വേദു മോളേ പോയി കഴിക്ക്..”
ഇല്ല നീ ഒന്നും കഴിച്ചില്ലല്ലോ..???
“എന്നാ എനിക്കും കൂടി കൊണ്ടുവാ നമുക്ക് ഒരുമിച്ച് കഴിക്കാം “”
അതു കേട്ടപ്പോൾ വേദു ഫുഡ് വാങ്ങിക്കാൻ നിരഞ്ജന്റെ കൂടെ പോയി
നീ
💬 Comments
View all comments