0%

Chapter Title : മൗനരാഗം 1 [sahyan]

Author : Kambikathakal Read All Parts 522
എന്തിനാണ് ആ പ്രാന്ത് പെണ്ണിനെ പിടിച്ചു മാറ്റാൻ പോയത് വെല്ല കാര്യം ഉണ്ടായിരുന്നോ ടോണി പാതി കളിയായി ചോദിച്ചു അപ്പോഴാ എന്നിക്ക് ദീപികേടെ കാര്യം ഓർമ വന്നേ…. “”അയ്യോ അതെന്തായി അവൾ എവിടെ..?? “ ഞാൻ വമിയോട് ചോദിച്ചു അവൾക്കു ഒരു തേങ്ങയും ഇല്ല ഇപ്പൊ നല്ല വെടിപ്പായിട്ട് ഡിസ്സ്മിസൽ ലെറ്റർ അടിച്ചു കിട്ടിയിട്ടുണ്ടാവും അവൾക് ക്യാഷ്‌ കൊറേ ഉള്ളതിന്റെ അഹങ്കാരം ആണ് അവളുടെ അച്ഛന്റല് പൂത്ത കാശ് അല്ലേ.. അതിന്റെ കേടാണ്..നിനക്കറിയോ JSS ഗ്രുപ്പ് ന്റെ എംഡി ജയദേവൻ മേനോൻ ന്റെ ഒറ്റപുത്രിയാ ആ സാധനം എനിക്കറിയാമെന്ന ഭാവത്തിൽ ഞാൻ തലയാട്ടി അവളുടെ അച്ഛൻ ഇപ്പൊ പ്രിൻസിപ്പൽ ന്റെ റൂമിൽ ഉണ്ട് മോൾടെ സ്വാഭാവം കാരണം ഫസ്റ്റ് ഡേ തന്നെ ഡിസ്സ്മിസൽ വാങ്ങാൻ ഉള്ള ഭാഗ്യം ഉണ്ടായി അങ്ങേർക്ക്.. അപ്പോഴാണ് പീയൂൺ വന്നേ എന്നെ പ്രിൻസിപ്പലിന്റെ റൂമിൽക് വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു എന്റെ പൊന്നു ചേട്ടാ ഇവന് വയ്യാത്ത കാരണം അല്ലെ ഇവിടെ കിടക്കുന്നത് അയാളോട് പോയി പറ ഇപ്പൊ വരാൻ പറ്റില്ലെന്ന് ഹിരൻ ചൂടായി “”ഡേയ് കൊഴപ്പില എനിക്ക് എന്തായാലും പ്രിൻസിപ്പലിനെ കാണണം വാ പോവാം വേദു നോടും നിരഞ്ജനോടും അങ്ങോട്ട് വരാൻ പറ “” പ്രിൻസി ഡേ റൂമിൽക് നടക്കുമ്പോഴാണ്… മധുബാല കയറി വന്നത് ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട് കൊഴപ്പം ഇല്ലല്ലോ ലെ..??? “”ഏയ് ഇതൊക്കെയെന്ത്…”” ആ അത് മനസിലായി തല്ലു കൊണ്ട് നല്ല ശീലം ഉണ്ടെന്നു അത് അവൾ എനിക്കിട്ടു ഒന്ന് ആക്കിയതാണോ…. മ്മ് ഒരു തല് കിട്ടിയപ്പോഴേക്കും ഞാഞ്ഞൂലും

💬 Comments

View all comments