0%

Chapter Title : മൗനരാഗം 1 [sahyan]

Author : Kambikathakal Read All Parts 523
തലപൊക്കാൻ തുടങ്ങി… ഇവളെയൊക്കെ കിട്ടും ഒരുദിവസം ഡാ അച്ചു നോക്ക് അവളുടെ തന്തക്കു കോളേജില്ക് ഒന്ന് വരാനാ ഇ മൂന്ന് കാറ് കൊണ്ട് വന്നേക്കുനെ ഹിരൺ അതിന്റെ ഇടയിൽ കയറി പറഞ്ഞു... ഒരു ഓഡി , ബെൻസ് പിന്നെ ദേ ഒരു മസെരാട്ടി എന്നിക് ഒരു കാര്യം മനസിലായി അളിയാ അവൾക്കു ക്യാഷ് കണ്ട് പ്രാന്തായതാ “ഒന്ന് മിണ്ടാതിരിക്ക് ന്റെ ഹിരാ””.. അപ്പോഴേക്കും ഞങ്ങൾ പ്രിൻസിപ്പലിന്റെ റൂമിന്റെ ഫ്രണ്ടിൽ എത്തിയിരുന്നു... ദേ അളിയാ അവൾക്കു ഒരു ഡിസ്സ്മിസൽ വാങ്ങികൊടുത്തിട്ട് ഇറങ്ങിയാൽ മതി പ്രിന്സിടെ റൂമിന്റെ അകത്തു കയറുന്നതിനേക്കാൾ മുന്നേ എന്റെ തലയിൽ കൈ വെച്ച് ഹിരൻ പറഞ്ഞു ഞാനും ടോണിയും അകത്തേക്ക് കയറിയപ്പോ അവിടെ എല്ലാരും ഉണ്ടായിരുന്നു എന്നെ കണ്ടപ്പോഴേ പ്രിൻസി തുടങ്ങി നോക്കു Mr ജയദേവൻ ഫസ്റ്റ് ഡേ തന്നെ ചെയർമാന്റെ തലയാണ് മകൾ തലിപൊട്ടിച്ചത് ഇതൊരു റെപ്യുറ്റേഷൻ ഉള്ള കോളേജ് ആണ് അതുകൊണ്ട് തന്നെ താങ്കളുടെ മകൾ ഇവിടെ പഠിക്കുന്നതിനു എനിക്ക് കുറച്ചു പ്രയാസം ഉണ്ട് പിന്നെ ആദം ഇവിടെ ഒരു പരാതി എഴുതി തരണം ഒരു പേപ്പർ എന്നിക്കു നേരെ നീട്ടികൊണ്ട് പ്രിൻസിപ്പൽ പറഞ്ഞു “സോറി സർ എന്നിക്കു അതിന്നു പരാതി ഒന്നും ഇല്ല ”” അതെന്താ..തന്റെ തലയല്ലേ ഇവൾ താലിപൊട്ടിച്ചെ മുന്നിൽ ഇരിക്കുന്ന ദീപികയെ ചൂണ്ടി പ്രിൻസി ചോദിച്ചു “എന്റെ തല ആരും പൊട്ടിച്ചിട്ടില്ല സർ പിന്നെ ന്ത് പരാതി ”” ഞാൻ എന്റെ ബാൻഡേജ് ഊരി കാണിച്ചുകൊണ്ട് പറഞ്ഞു.. ‘’പിന്നെ സർ നു ഇവളെ ഡിസ്മിസ് ചെയ്യണം എന്നുണ്ടേൽ എബിനും

💬 Comments

View all comments