0%

Chapter Title : മൗനരാഗം 1 [sahyan]

Author : Kambikathakal Read All Parts 524
ഗാങ്ങിനും കൂടി ഡിസ്മിസൽ കൊടുക്കേണ്ടി വരും ‘’
അതെങ്ങനെ ശരിയാകും എബിനെയും അവന്റെ ഫ്രൻഡ്‌സിനെയും ദീപികയാണ് തല്ലിയതു അപ്പൊ അവർക്കെങ്ങനെ ഡിസ്മിസ്സൽ കൊടുക്ക്കും…? ‘’ഇവൾ എബിനേം ഗാങ്ങിനെയും തല്ലിയിട്ടുണ്ടെകിൽ അതിന് തക്കതായ എന്തേലും അവർ ഇവളോട് ചെയ്തിണ്ടാവും പിന്നെ എബിനെ കുറിച്ചുള്ള പരാതികൾ ഞാൻ പറഞ്ഞിട്ട് വേണോ സാറിന് അറിയാൻ ഞാൻ വേണമെങ്കിൽ അവന്റെ തോന്നിവാസത്തിന്റെ ഒരു നൂറുതെളിവുകൾ സാറിന്റെ മുന്നിൽ നിരത്താം എന്നാലും സർ ഒന്നും ചെയ്യില്ല എന്ന് എനിക്കറിയാം കോളേജിന്റെ മാനേജ്‌മന്റ് ബോർഡിൽ ഉള്ള ഒരാളുടെ മകനെതിരെ വെറും പ്രിൻസിപ്പൽ ആയ സർ എന്ത് ചെയ്യാൻ അല്ലെ ??’’ അപ്പൊ ദീപികയെ ഡിസ്മിസൽ ചെയ്യാൻ ഉള്ള സാറിന്റെ ആവേശം അങ്ങ് വാങ്ങി വെച്ചേക്..’’ വാടാ.... അന്തം വിട്ടു നിക്കുന്ന ടോണിനെ വിളിച്ചു ഞാൻ പുറത്തേക്കിറങ്ങി എന്തായിടാ അവളെ ഡിസ്മിസൽ ചെയ്തോ ചക്കരേ ഹിരൻ ഓടി വന്നു ചോദിച്ചു കോപ്പാണ് ഇ തെണ്ടി അവിടെ ചെന്ന് കാലുമാറി അവൾക്കു ഡിസ്മിസൽ പോയിട്ട് ഒരു സസ്‌പെന്ഷന് പോലും കിട്ടിയില്ല ഇവൻ ആ പ്രിൻസിയെ വിരട്ടി ടോണി അമർഷം കടിച്ചപിടിച്ചു എല്ലാരോടും പറഞ്ഞു നിനക്കു എന്താ പ്രാന്താണോ അച്ചു നീ എന്തിനാ അങ്ങനെ ചെയ്തേ???? ..... വേദ എന്തോ പറയാൻ വന്നപ്പോഴേക്കും ദീപികയും ബാക്കിയുള്ളവരും ഓഫീസിൽ റൂമിൽ നിന്ന് പുറത്തിറങ്ങി എന്നെ തുറിച്ചു നോക്കി കടന്നു പോകാൻ നിന്ന ദീപികയെ വേദ പിടിച്ചു നിർത്തി ഡിസ്മിസൽ കിട്ടാതിരുന്നത് കൊണ്ട് നീ രക്ഷപെട്ടു എന്ന് കരുതണ്ട നിനക്കുള്ള പണി വരുന്നുള്ളു വേദടെ കൈ തട്ടിമാറ്റി ഒരു പുച്ഛച്ചിരി ചിരിച്ചു അവൾ

💬 Comments

View all comments