0%

Chapter Title : മൗനരാഗം 1 [sahyan]

Author : Kambikathakal Read All Parts 525
അവളുടെ ബൈക്ക് സ്റ്റാർട്ട് ചെയ്തു പൊടി പറത്തി ഒരു പോക്ക് പോയി അത് കൂടി കണ്ടപ്പോ ഇവർക്കൊക്കെ കലിപ്പ് കൂടി എല്ലാത്തിനും കാരണം ഞാൻ ആണെന്ന് പറഞ്ഞു എന്റെ മെക്കട്ട് കേറാൻ വന്നപ്പോഴാണ്.. ആദം തന്നെ മേനോൻ സർ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ PA വന്നു വിളിച്ചത് കേട്ടപാതി ആദം ഇപ്പൊ വരുന്നില്ല തന്റെ മേനോൻ സാറിനോട് പോവാൻ പറ ... എന്ന് വാമി വിളിച്ചു പറഞ്ഞു അവരുടെ തല്ലിൽ നിന്ന് രക്ഷപെടാൻ ഉള്ള അവസരം ആയതുകൊണ്ടു ഞാൻ വേഗം ആളുടെ കൂടെ പോയി ഞാൻ പോയി തിരിച്ച വരുന്ന വരെ ഇവർ എന്നെ തുറിച്ച നോക്കണ്ടാർന്നു എന്തിനാടാ മോള് തല്ലിയതിനു കാശ് തന്നു സെറ്റിൽ ചെയാനാണോ..അങ്ങേരു വിളിച്ചേ ??? നിന്റെ കൈയിൽ എന്താ തന്നെ വേദു കൈയിൽ പിടിച്ച ചോദിച്ചു “”ഏയ്‌ അതല്ല ഇത് വണ്ടിടെ താക്കോൽ ആണ്”” ഏതു വണ്ടിടെ എന്ന് പറഞ്ഞു ഹിരൻ വേഗം താക്കോൽ തട്ടിപ്പറച്ചു എന്റെ അളിയാ മസെരാട്ടിടെ കീ ആണോ അങ്ങേരു നിനക്ക് തന്നെ ‘നിനക്ക് എന്തിനാ അങ്ങേരു അങ്ങേരുടെ വണ്ടിടെ താക്കോൽ തന്നെതു’’.. വേദു “കൊറേ നാളായി ഞാൻ വീട്ടിലേക്കു പോയിട്ട് അതുകൊണ്ട് കോളേജ് കഴിഞ്ഞു ഹോസ്റ്റലിൽ പോവണ്ട നേരെ വീട്ടിലേക്കു വരാൻ പറഞ്ഞതാ “ അയ്യാളുടെ വീട്ടിലേക്കോ....?????? ‘അതെ...!!!!!!!!!!! ‘അതെന്തിനാ…അച്ചു നീ എന്തോ ഒളിക്കുന്നുണ്ട് എന്താണെന്നു പറ.. അയാളുമായിട്ട് നിനക്കെന്താ ബന്ധം….’ “ഒക്കെ ഞാൻ പറയാം..എന്റെ അമ്മേടെ ആകെയുള്ള ഒരു ചേട്ടനാണത് എന്റെ ആകെയുള്ള ഒരു അമ്മാവൻ…” ‘അപ്പൊ JSS ഗ്രുപ്പിന്റെ MD ജയദേവ

💬 Comments

View all comments