Chapter Title : മൗനരാഗം 1 [sahyan]
മേനോൻ നിന്റെ അമ്മാവൻ അന്നെന്നാണോ നീ പറഞ്ഞു വരണേ…എന്നിട്ട് എന്താ നീ ഇതു വരെ ഞങ്ങളോടൊന്നും ഇതിനെ കുറിച് പറയാതിരുന്നത്….’
വേദു കുറച്ചു വിഷമത്തോട് കൂടി പറഞ്ഞു…
“ശരിയാണ് നിങ്ങളോട് അതിനെക്കുറിച്ച് പറയാതിരുന്നത് എന്റെ തെറ്റാണു… പക്ഷെ അത് മറച്ചുപിടിച്ചതിനു തക്കതായ കാരണങ്ങൾ ഉണ്ട് ഞാൻ എല്ലാം സമയമാവുമ്പോൾ പറയാമെന്ന കരുതിയത് പക്ഷെ ദീപിക ഇവിടെ ജോയിൻ ചെയ്യുമെന്നും ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും ഞാൻ പ്രതീക്ഷിച്ചില്ല…”
ഓ അപ്പോ മുറപ്പെണ്ണിനെ രക്ഷിക്കാനാണ് നീ അവിടെ പോയി വാക്ക് മാറിയത്…
“ദീപികക് വേണ്ടിയല്ല അമ്മാവന് വേണ്ടിയാണ് ഞാൻ അവിടെ പോയി വാക്ക് മാറിയത്… “
അല്ലാതെ അവളോടുള്ള സ്നേഹം കൊണ്ടല്ല അല്ലേ… ???
സത്യം പറ അച്ചു…... നീ.. നീ….അവളെ സ്നേഹികുന്നിലേ…???
തുടരും.........
💬 Comments
View all comments