Chapter Title : മൗനത്തിൽ പറഞ്ഞത് 2 [Lechu]
അമ്മ:“അവൾക്ക് എല്ലാം വേണം. നീ കഴിക്കുന്നതെല്ലാം.”
അച്ഛൻ:“അമ്മയെപ്പോലെ തന്നെ.”
മാളവിക:“അച്ഛാ, എന്നെ കുറ്റം പറയേണ്ട.”
എല്ലാവരും ചിരിച്ചു.
ഭക്ഷണം കഴിഞ്ഞ് മുകളിലേക്ക് പോകുമ്പോൾ മാളവികയുടെ ഫോൺ vibrate ചെയ്തു.
Aryan ആയിരുന്നു.
അവൾ screen നോക്കി ചെറിയൊരു പുഞ്ചിരി നൽകി. പിന്നെ ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഫോൺ silent ആക്കി room-ലേക്ക് നടന്നു.
ആര്യൻ: ഹേയ് മാളൂ... മോൾ ഉറങ്ങിയോ? രാത്രി എന്താണ് പരിപാടി?
മാളവിക: ഹ്മ്മ്... മോൾ ഉറങ്ങിടാ. അച്ഛനും അമ്മയും വന്ന് അത്താഴമൊക്കെ കഴിച്ച് കിടന്നു. ഞാൻ മുറിയിൽ ഒറ്റയ്ക്കാണ്. നീ എന്തെടുക്കുകയാ?
ആര്യൻ: ഞാൻ നിന്നെക്കുറിച്ച് മാത്രം ആലോചിച്ചിരിക്കുകയാണ്. ഇന്ന് വീഡിയോ കോളിൽ നിന്നെ കണ്ടപ്പോൾ മുതൽ മനസ്സ് അവിടെത്തന്നെയാണ്. വീണ്ടും നിൻ്റെ അടുത്തേക്ക് ഓടിവരാൻ തോന്നുന്നു...
മാളവിക: ആഹാ, അത് വേണ്ട കേട്ടോ! ഇന്നലത്തെ ഭാഗ്യം എന്നും കാണില്ല. വീട്ടിൽ എല്ലാവരും ഉണ്ട്, വെറുതെ പിടിച്ച് ജയിലിൽ ആക്കരുത്! 😜
ആര്യൻ: ഹഹ, വെറുതെ പറഞ്ഞതാടോ. ബട്ട് മാളൂ... രാത്രി ഈ നിശ്ശബ്ദതയിൽ നമ്മൾ സംസാരിക്കുമ്പോൾ എനിക്ക് ഇന്നലത്തെ ആ ഓർമ്മകൾ മായുന്നേയില്ല. നീ ഇപ്പോൾ എന്താണ് ആലോചിക്കുന്നത്?
മാളവിക: ഞാനും അത് തന്നെയല്ലേ ആലോചിക്കുന്നത്... രാഹുൽ അബ്രോഡ് ആയതുകൊണ്ട് ഇത്രയും നാൾ അനുഭവിച്ച ആ ഒറ്റപ്പെടൽ... അതിനിടയിലാണ് നീ എൻ്റെ ലൈഫിലേക്ക് വന്നത്.
എനിക്ക് നിന്നോട് സംസാരിക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്.
ആര്യൻ: എനിക്കും അങ്ങനെതന്നെയാ മാളൂ. ഇന്ന് ലൈവായി നീ മോളെ പാലൂട്ടുന്നത് കണ്ടപ്പോൾ എനിക്ക് നിന്നോട് കുറച്ചുകൂടി ഒരടുപ്പം തോന്നിയതുപോലെ. നിന്നെ ചേർത്തുപിടിക്കാൻ കൊതിയാകുന്നു.
മാളവിക:
💬 Comments
View all comments