0%

Chapter Title : മഴവാതിൽ [കത്തനാർ]

Author : കത്തനാർ Read All Parts 81.5K

അവൾ നിന്നു.

ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി.

ആ മഴസന്ധ്യയിലെ ആദ്യ പുഞ്ചിരി അവളുടെ ചുണ്ടുകളിൽ തെളിഞ്ഞു.

“ദേവിക.”

പിന്നെ അവൾ അകത്തേക്ക് നടന്നു.

അരവിന്ദ് അവിടെത്തന്നെ നിന്നു.

പുറത്ത് മഴ ഇപ്പോഴും പെയ്യുന്നുണ്ടായിരുന്നു.

അവൻ അറിയാതെ ആ പേര് ഒരിക്കൽക്കൂടി മനസ്സിൽ ഉരുവിട്ടു.

ദേവിക.

മുകളിലെ അരവിന്ദിന്റെ മുറിയുടെ ജനാലയിൽകൂടി ഇതെല്ലാം നോക്കികാണുന്നു ആ രണ്ടു കണ്ണുകളുടെ ഉടമയെ അവനറിഞ്ഞില്ല.

അദ്ധ്യായം 1 ശുഭം. കഥ തുടരും…

💬 Comments

View all comments