Chapter Title : മഴനീർതുള്ളികൾ 2 [Anamika]
മായയുടെ അടുത്തേക്ക് നടന്നു….
“ഇതാണോ ഹരീടെ പെണ്ണ്….” കൂടെനിന്ന ആ വല്യമ്മ ചോദിച്ചതും വരണ്ടാർന്നുന്നു തോന്നിപോയി അമൃതക്ക്…
കൂടുതൽ ചോദ്യത്തിന് ഇട നൽകാതെ മായ അവളെയും കൂട്ടി നടന്നു…
ഉച്ച കഴിഞ്ഞ് സാധനങ്ങൾ വാങ്ങാനായി പോയി…പാദസരം എടുത്ത് കൊടുത്തിട്ട് മായ വാങ്ങിയില്ലെന്ന് മാത്രമല്ല അവൾക്കു കണക്കിന് കിട്ടുവേം ചെയ്തു…
ഒരാഴ്ചയങ്ങനെ കടന്നുപോയി…
മായയോടവൾ വല്ലാതെ അടുത്തു…ഓർമ്മയുറക്കും മുന്നേ വിടപറഞ്ഞു പോയ അമ്മയുടെ സ്നേഹമോ അതോ നടുക്കടലിൽ പെട്ടുഴറിയപ്പോൾ കൈനീട്ടി ചേർത്തു പിടിച്ചതിൽ ഉള്ള സ്നേഹമോ…അറിയില്ല അവൾക്ക്..
പിന്നെ ചിന്നുവിന്റെ കൂട്ട്…ലളിതമ്മ അടുത്തൊരു വീട്ടിലെ അമ്മച്ചിക്ക് രാത്രി കൂട്ട് കിടക്കാൻ പോകുന്നുണ്ടായിരുന്നു ഇടയ്ക്കവരുടെ മക്കൾ ദൂരെ പോകുമ്പോൾ..അതുകൊണ്ട് ചിന്നു മായയുടെ വീട്ടിൽ ആയിരുന്നു രാത്രി കിടപ്പ്…അവളുടെ അച്ഛൻ സന്തോഷിനെ പിന്നെ നോക്കണ്ട കള്ളുകുടിച്ചു നാലുകാലിൽ ആണ് വരവ്…ചിലപ്പോ വീട്ടിൽ എത്തീന്ന് തന്നെ വരില്ല..
ആ ഒരാഴ്ച കൊണ്ട് വല്ലാണ്ടങ് ആത്മാർത്ഥ സുഹൃത്തുക്കൾ ഒന്നും ആയില്ലെങ്കിലും ആരോ ഇലക്ഷന് പിടിച്ചു നിർത്തിയത് ഒഴിച്ചാൽ ജന്മനാ പേടിത്തൊണ്ടി ആയ അമ്മുവിന് വിട്ടിൽ തെറിക്കുംപോലെ തെറിക്കുന്ന സൂര്യന് കീഴിൽ ഹരിയെ ഒഴിച് ഒന്നിനേം പേടിയില്ലാത്ത ചിന്നുവിനെ കുറച്ചൊക്കെ അങ്ങ് പിടിച്ചു…
കുരുത്തക്കേടിനു ശിഷ്യത്വം സ്വീകരിച്ചു തുടങ്ങി…
__________________________________
ഉച്ച കഴിഞ്ഞ നേരത്താണ് ഹരി വന്നു കയറുന്നത്…
ബാഗ് സിറ്റൗട്ടിൽ തന്നെ ഇട്ട് അകത്തുകയറി…ലോക്ക് അല്ല അപ്പൊ അമ്മ അകത്തോ പിറകുവശത്തോ കാണും…മറുത പിന്നെ എത്താറായിട്ടും ഇല്ല..
ഒരു ചെറു മൂളിപ്പാട്ടോടെ ഷർട്ടിന്റെ മുകളിലെ ബട്ടണും അഴിച്ചു മുറിയുടെ ഡോർ തുറന്നതും കണ്ട കാഴ്ച…ഹാർട്ബീറ്റ് ഒരെണ്ണം സ്കിപ്പായപോലെ….
യൂണിഫോം ചുരിദാറിന്റെ ടോപ് വലിച്ചു പൊക്കി മുഖം വരെ ഉയർത്തി പിടിച്ചു നിക്കുന്ന അമ്മു…പാന്റും ഒരു ടീഷർട്ട് ബ്രായും മാത്രം ദേഹത്ത്…
“അമ്മേ…ഇത് സ്റ്റക്കായി ഒന്നൂരിത്തന്നെ….” ഡോർ തുറക്കുന്ന സൗണ്ട് കേട്ടവൾ മായ ആയിരിക്കുമെന്ന് കരുതി ആ ടോപ് അങ്ങനെ തന്നെ
💬 Comments
View all comments