Chapter Title : മഴനീർതുള്ളികൾ 3 [Anamika]
വിരലുകളും…
മുൻപ് തൊടിയിലെ ചെടികളും കാവിലെ നാഗയ്ക്ഷിയും മാത്രം കേൾക്കാനുണ്ടായിരുന്നവൾക് ആ വീടൊരു സ്വർഗം ആയിരുന്നു…
ഒരാൾ മാത്രം അപ്പോളും പിടി തരാത്ത ചോദ്യ ചിഹ്നമായി നിന്നു…
കോളേജിൽ നിന്ന്നും ഇന്റണൽ എക്സാം കഴിഞ്ഞ് ഉച്ച കഴിഞ്ഞുള്ള ക്ലാസ്സ് ബങ്ക് ചെയ്ത് സ്ട്രീറ്റ് പ്ലേയുടെ പ്രാക്ടിസിന് കയറിയ ചിന്നുവിനോട് പോവാണെന്നും പറഞ്ഞു അമ്മു ഇറങ്ങി..
സാധാരണ ഇങ്ങനെ ഉള്ളപ്പോൾ ലൈബ്രറിയിൽ ഇരിക്കാറാണ് പതിവ്..
പക്ഷെ രാത്രി പഠിച്ചു ലേറ്റ് ആയികിടന്നതുകൊണ്ട് ഒന്നുറങ്ങാൻ തോന്നി….
ബസിൽ കയറി ഇരിക്കുമ്പോൾ ആണ് കുട ചിന്നൂന്റെ ക്ലാസ്സിൽ മറന്നുവച്ചത് ഓർത്തത്…
ഇറങ്ങുമ്പോൾ മഴ പറന്നിരുന്നത്കൊണ്ട് കൂടെടെ കാര്യം വിട്ടുപോയി..
സ്റ്റോപ്പിൽ ഇറങ്ങി കുറച്ച് നേരം ഇരുന്നു മഴ കുറയുന്നുണ്ടോന്ന്…
രക്ഷയില്ലെന്ന് കണ്ടപ്പോൾ ഒന്നു ശക്തി കുറഞ്ഞ നേരത്ത് അവൾ ഇറങ്ങി ഓടി…
ക്ലബ്ബിൽ മഴയും നോക്കിനിന്ന ഹരി കണ്ടിരുന്നു ആ ഇരുപ്പും ഓട്ടവും…
അവളിറങ്ങി 5 മിനിറ്റ് തികഞ്ഞില്ല ഇരച്ചാർത്തു മഴ പെയ്യാൻ തുടങ്ങി…
കൈനീട്ടി നോക്കിയപ്പോൾ ചരല് വാരി എറിയുമ്പോലെ ഉണ്ട്…
ബൈക്കുമെടുത്തിറങ്ങി…
കുറച്ചുപോയപ്പോൾ കണ്ടു മഴയത്തു ഓടുന്നവളെ…
അടുത്ത് കൊണ്ടുപോയി നിർത്തി…
“കേറ്…ഞാൻ കൊണ്ടാക്കാം….”
“വേണ്ട…..ഞാൻനടന്നുപോക്കോളാം….” തണുത്തിട്ട് വിറക്കുന്നുണ്ടേലും പറഞ്ഞൊപ്പിച്ചു….
നനഞ്ഞു കുതിർന്നു നിൽക്കുന്നുണ്ട്…ദേഹത്തേക്കൊട്ടിപിടിച്ച യൂണിഫോം ചുരിദാർ…
അമ്മു മുന്നോട്ട് നടന്നു…
കയ്യിൽ പിടിവീണു….
“പല്ല് കൂട്ടിയിടിക്കാണ് പിശാശിന്റെ…എന്നിട്ടവൾടെഹങ്കാരോം….എന്റെ കയ്യീന്ന് ഇവിടുന്ന് കീറു കൊള്ളണ്ടെങ്കിൽ കേറടിയിങ്ങോട്ട്….”
“എനിക്ക് സൗകര്യമില്ല…ഇത്രേം നാളും നടന്നു തന്നെയല്ലേ…മഴയാന്നും വെച്ച്…ഞാനങ്ങു നടന്നു പൊക്കോളാം….”
അവൾ ഓടി…
“അങ്ങനിപ്പോ നാട്ടാരെ നീ കാണിക്കണ്ട…” അവൻ ബൈക്ക് മുന്നോട്ടെടുത്തു അവൾടെ മുന്നിലായി നിർത്തി…
“എന്തോന്ന്….” മഴയത്ത് അവൻ പറഞ്ഞതവൾ കേട്ടില്ലായിരുന്നു…
ഹരി മുഖത്തുകൂടി ഒഴുകിയിറങ്ങുന്ന മഴവെള്ളം കൈകൊണ്ട് വടിച്ചുകളഞ്ഞു അമ്മുവിനടുത്തേക്ക് ചാഞ്ഞു…
“അങ്ങനിപ്പോ നിന്റെ ബംബ്ലൂസ് നാരങ്ങ രണ്ടും തുള്ളുന്നത് നാട്ടാര് കാണണ്ടന്ന്….“ പിന്നിലേക്ക് കണ്ണ് കാണിച്ചു പറഞ്ഞതും അവളാ നനഞ്ഞ ഷോൾഡർ
💬 Comments
View all comments