0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29382

അവനവളെ ചേർത്തു പിടിച്ചു….

അവളാ നെഞ്ചിലേക്ക് ചാരിനിന്നു….

“എന്നോടെന്താ…..” അമ്മു ചോദിച്ചു…

“എനിക്കറിയില്ല കണ്ടുപിടിക്കണം….”

അവൾ മുഖമുയർത്തി അവനെ നോക്കി…

“ഒന്നിച്ചന്വേഷിക്കാം…..” അവൻ കണ്ണുചിമ്മി..

അമ്മു പുഞ്ചിരിച്ചുകൊണ്ട് വീണ്ടും നെഞ്ചിലേക്ക് ചാരി…

toxicity ഉണ്ടെന്ന് തോന്നുന്നു ഇതിൽ കുറച്ച്…..എന്ത് ചെയ്യാൻ ഒറ്റബുദ്ധി പോയിട്ട് അരക്കര വെളിവ് പോലും ചെല നേരത്ത് ഇല്ലാത്തൊരുത്തനും ചുക്കേതാ ചുണ്ണാമ്പേതെന്ന് അറിയാത്ത ഒരുത്തിയും….

Impulses ന്റെ പുറത്ത് act ചെയ്യുന്ന രണ്ടുപേർ…..

Politically correct ആയി behave ചെയ്യാൻ അതുങ്ങൾക് അറിഞ്ഞൂടാന്ന് ഓർത്തങ്ങ് അഡ്ജസ്റ്റ് ചെയ്യൂ പ്ലീസ്….

കഴിഞ്ഞ പാർട്ടിന് കിട്ടിയ ലൈക്‌ വച്ചിട്ട് ഞാനി പഞ്ചായത്ത്‌ വഴിപോലും വരാൻ പാടില്ലാത്തതാണ്🥲

എന്ത് ചെയ്യാൻ ആ ലൈകടിച്ചവർക്കും കമന്റിയവർക്കും വേണ്ടി എഴുതീതാ🫂

അടുത്ത പാർട്ട്‌ 2 days ഇൽ വരില്ലാട്ടോ…

സ്റ്റഡി ലീവിന് വന്നിട്ട് ഉറക്കം പോലും ഇല്ലാണ്ട് എഴുതി ഇട്ടതാ…..ഇഞ്ഞി ഞാൻ പോയി ബുക്ക്‌ തുറക്കട്ടെ…ഇല്ലേൽ നിങ്ങളെന്നെ തേച്ചതിലും വൃത്തിക്ക് യൂണിവേഴ്സിറ്റി എന്നെ തേക്കും…വീട്ടുകാർ അപ്പൊ വാർക്കും…

💬 Comments

View all comments