0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.5K

കടിച്ചുവിട്ടു….ചുണ്ടിലെ തരിപ്പ് അടക്കാൻ എന്നോണം…

“ഒന്നെന്നെ നോക്കിയേ പെണ്ണേ……” കവിളിൽ പിടിച്ചു മുഖം ചെരിക്കാൻ നോക്കി…

അമ്മു ബലം പിടിച്ചിരിക്കാണ്….കവിളൊക്കെ ചുവന്നു തുടുത്ത്….

“എന്റമ്മുചേച്ചിക്ക് നാണവാ….” അവളുടെ കവിളിൽ കവിൾ ചേർത്തുരച്ചു അത്രമേൽ പതിഞ്ഞുപോയോരൊച്ച….

“ങ്ങൂഹും….വിട്….” ചിണുങ്ങി കൊണ്ടവൾ മടീന്ന് ഊർന്നിറങ്ങാൻ നോക്കി…

“ഒന്നു താ പൊന്നേ….അനുവാദം ഇല്ലാണ്ട് പിന്നേം പിന്നേം തൊടുവാണല്ലോന്ന് ഓർത്തിട്ടാടി….നിനക്കിഷ്ടല്ലേൽ വേണ്ടാ…..” ഒരു പരിഭവത്തിന്റെ നിഴൽ….അതോ അടവോ…

അടുത്ത നിമിഷം മടിയിൽ ഇരുന്നൊന്ന് തിരിഞ്ഞ് അവന്റെ ഇരുകവിളും പൊതിഞ്ഞുപിടിച് അമ്മു ആ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു വച്ചു കൊടുത്തു…

ഹരി വായ് തുറന്ന് അവന്റെ ചുണ്ടിനിടയിൽ അവളുടെ ചുണ്ടുകൾ ഒതുക്കി വെച്ചു….

ഒരു നിമിഷം അനങ്ങാതെയിരുന്നു….

പിന്നെയാ ഒതുക്കിവെച്ച മധുരനാരങ്ങ രണ്ടും  പിഴിഞ്ഞെടുക്കുമ്പോലെ നുണഞ്ഞെടുത്തു….

അമ്മു ഏങ്ങിക്കൊണ്ട് അവന്റെ നീണ്ട മുടിക്കുള്ളിലേക്ക് കൈകടത്തി ചുറ്റിപ്പിടിച്ചു….

അരക്കെട്ട് അവന്റെ അരയിലേക്ക് ചേർത്തുവച്ചു….

ആർത്തിയോടെ ചപ്പിനുണയുന്നതിന്റെ ശബ്ദം കേട്ടുതുടങ്ങി….

അമ്മു മൂളാനും കുറുകാനും….

ഹരിയവളെ തന്നോട് ചേർത്ത് അമർത്തിയിരുത്തി പുറത്തുകൂടെ കൈപരതി തുടങ്ങി….

ഒരു നിമിഷം ചുണ്ടൊന്ന്  അയച്ചതും സുഖം പിടിച്ചിരുന്നവൾ അവന്റെ കീഴ്ച്ചുണ്ട് വായിലാക്കി നുണഞ്ഞുവിട്ടു….

ഹരിക്ക്  അടിമുടി തരിച്ചുകയറി….

ഒറ്റ സെക്കൻഡിൽ ബോധം വന്ന അമ്മു ചുണ്ട് വിടാൻ തുടങ്ങിയതും ഹരി അവളുടെ മേൽച്ചുണ്ട് വായിലാക്കി…നിർത്താനുദേശം ഇല്ലെന്ന പോലെ….

ഇടയ്ക്ക് വായിൽ നിറഞ്ഞ തുപ്പൽ അവൻ അവളുടെ നാവിലേക്ക് പകർത്തികൊടുത്തു….

അമ്മുവത് കുടിച്ചിറക്കുന്ന മിടയിറക്കുന്ന ശബ്ദം അവൻ കേട്ടു….

അവൾക്കാകെ ദാഹിക്കുംപോലെ….ചുണ്ടും നാവും തൊണ്ടയുമെല്ലാം അവന്റെ ഉമിനീരുകൊണ്ട് കുതിർന്നിട്ടും വരണ്ടിരിക്കുമ്പോലെ…

അവന്റെ തുപ്പല് കുടിച്ചാലെ ദാഹം അടങ്ങു എന്ന് തോന്നുന്നു…

അമ്മു അവന്റെ

💬 Comments

View all comments