Chapter Title : മഴനീർതുള്ളികൾ 4 [Anamika]
വായ്ക്കുള്ളിലേക്ക് നാക്ക് കടത്തികൊടുത്തു…..
ഇനിയും താ എന്നമട്ട് ….
ഹരി വായിൽ നിറഞ്ഞതുമുഴുവൻ അവളുടെ നാവിലേക്ക് കൊടുത്തു….അവളിങ്ങനെ initiative എടുക്കുമ്പോൾ ഒരു വല്ലാത്ത ഫീല്…..
നടുവിൽ വിശ്രമിച്ചിരുന്ന കൈകൾ താഴേക്ക് ഇഴഞ്ഞ് അവളുടെ പഞ്ഞിപോലുള്ള പിന്നഴക് തഴുകി വിട്ടു….
ചുംബനത്തിന്റെ ആവേശത്തിൽ മുഴുകിയിരുന്ന അമ്മുവത് അറിഞ്ഞുകൂടെയില്ല….
തഴുകിയ ഇടം ഞെരിച്ചുവാരിപിടിച്ചു…..
അമ്മുവിന്റെ കണ്ണ് മിഴിഞ്ഞുവന്നു…
അവൾ ചുണ്ടും നാവും അവന്റെ വായ്ക്കുള്ളിൽ നിന്നും വലിച്ചെടുക്കാൻ നോക്കി…
വിട്ടു കൊടുക്കാതെ ഒന്നു മൂളിക്കൊണ്ടവൻ അവളുടെ ചുണ്ടുകടിച്ചുനുണഞ്ഞുകൊണ്ട് പിന്നെയും തഴുകിയും ഞെരിച്ചും വിട്ടു…..ഇടയ്ക്ക് കുഴച്ചുടച്ചു…
അതിനിടയിലാണ് അകം തുടയിൽ എന്തോ കുത്തുന്നപോലെ അവൾക്കു തോന്നിയത്……
അവന്റെ….അവന്റെ മറ്റേ ഓർഗൻ അല്ലെ അത്…..
ഈശ്വരാ….അത്രേം ഒട്ടിച്ചേർന്നാണ് താൻ ഇരിക്കുന്നത്….
അമ്മു ഞെളിപിരികൊള്ളാൻ തുടങ്ങി…
വിയർപ്പിൽ കുളിച്ചു…..
ഇടയ്ക്ക് അവൻ അത് അനക്കുന്നുണ്ടോ….
തന്റെ തുടയിൽ വച്ചുരക്കുംപോലെ….
അമ്മു പിടഞ്ഞെണീക്കാൻ നോക്കി….
അവന്റെ നെഞ്ചിൽ തല്ലി ചുണ്ടുവലിച്ചെടുക്കാൻ നോക്കി…
കണ്ണടച്ചു നുണയുകയായിരുന്നവൻ വിട്ടുകൊടുത്തിട്ട് അവളെ നോക്കി….
“മഴ….മഴ മാറി….” കിതപ്പിൽ എങ്ങനെയോ പറഞ്ഞൊപ്പിച്ചു…..
“അതിന്….” വീണ്ടും ചായ്ഞ്ഞു വന്നവനെ അമ്മു നെഞ്ചിൽ കൈ വച്ച് തടഞ്ഞു…..
“ആരേലും കാണും….മതി…പോകാന്നെ….” എണീറ്റുമാറാനും നോക്കുന്നുണ്ട്…..
ഹരിയവളെ സംശയത്തിൽ നോക്കി…
താൻചന്തി പിടിച്ച് കുഴച്ചപ്പോൾ പോലും എതിർക്കാത്തവൾ ആണ് ഇതിപ്പോ എന്താ….
അമ്മു ഇരിപ്പുറപ്പിക്കാതെ അര പയ്യെ പൊക്കുന്നതു കണ്ടപ്പോളാണ് അവനു കത്തിയത്…..
“സോറി….” അവളെ താഴേക്ക് ഇറക്കിയിരുത്തി അരയിലേക്ക് മുണ്ട് വലിച്ചിട്ടു മുഴുപ്പ് മറച്ചു അവൻ….
അമ്മു അവനു നേരെ നോക്കിയില്ല….
“അതീ സമയത്തെ ഒരു ഫീലൊക്കെ കാരണം അങ്ങനെ ആയതാടി…സോറി ഞാൻ…മനഃപൂർവം ഒന്നും അല്ലാ…”
💬 Comments
View all comments