0%

Chapter Title : മഴനീർതുള്ളികൾ 5 [Anamika]

Author : Anamika Read All Parts 58.9K

മോന്റെ ഉദ്ദേശം…..” ആ തലമുടിയിൽ പിടിച്ചു വലിച്ചു തന്നെ അവന്റെ മുഖം ഉയർത്തി തനിക്കുനേരെ ആക്കി അമ്മു ഒരു കൂർത്ത നോട്ടം എറിഞ്ഞു…..

“അത് പിന്നേ……”

“ഏത് പിന്നെ…..” അവൾക്കാകെയൊരു വശപിശക് മണം അടിക്കുന്നുണ്ട്…

“ഞാനൊരു കാര്യം പറയട്ടെ…..”

“പറയണോന്നില്ല ഞാൻ ഊഹിച്ചോളാം..”

ടീഷർട്ടിന്റെ കഴുത്തിന്റെ വിളുമ്പിലൂടെ വിരലൂർത്തി മാറിടുക്കിന് നേരെ കൊണ്ടുവന്നവന്റെ കൈ ഊക്കിൽ വലിച്ചെറിഞ്ഞു അമ്മു നിസ്സഹകരണം വ്യക്തമാക്കി….

“ഹാ….ഒന്നു കേൾക്കെടി…..”

മറുപടി കിട്ടാതായതും അവൻ കൈവിട്ടു കഴുത്തിലെ തെളിഞ്ഞുകാണുന്ന ഞരമ്പുകൾക്കിടയിലേക്ക് ചുണ്ടൊതുക്കി വച്ചു….

“ഞാനുണ്ടല്ലോ…..ഒരു ചീത്ത സ്വപ്നം കണ്ടെടി….വല്ലാണ്ടൊരു ചീത്ത സ്വപ്നം….”

“ങേഹ്….ദുസ്വപ്നം കണ്ടോ നീയ്….”

“അതൊന്നുവല്ല….ഇതില് ഞാനും നീയും മാത്രേ ഉണ്ടാരുന്നുള്ളു….” ഒച്ച അടഞ്ഞടഞ്ഞു തീരെ താണു…

“അയ്യോഹ്….നമക്കെന്തേലും പറ്റുന്നെ ആണോടാ….ദൈവമേ…നമക്കിപ്പോ കൊള്ളൂല്ലാത്ത സമയാ….”

“എന്റെ പൊന്നമ്മു പറയണെ മൊത്തം ഒന്നു കേൾക്ക് നീ…..” ഹരിക്കല്പം കലി കയറി…

“ആ പറയ്….എന്നിട്ടെന്താ ഉണ്ടായേ….”

“ആ സ്വപ്നത്തിലുണ്ടല്ലോ…നമ്മള് രണ്ടുപേരും ഈ കട്ടിലിൽ ഇങ്ങനെ കിടക്കുവാരുന്നു…ചിലതൊക്കെ ഒപ്പിക്കുവാരുന്നു….ഒരു കീറു തുണി പോലും ഇല്ലാണ്ട്….എന്റമ്മുന്റെ ദേ ഇവിടേം ഇവിടേം ഒക്കെ…..” ഹസ്കി വോയ്‌സിനൊപ്പം മാറിലൂടെ  ഉഴിഞ്ഞു ഊർന്ന് താഴെക്കിറങ്ങിയ അവന്റെ ഇടതുകയ്യും….

മേലാസകലം പെപ്‌സിയിൽ കുളിച്ചപോലൊരു തരിതരിപ്പ് ഓടിപ്പാഞ്ഞുപോയി അമ്മുവിന്….

ഹരിയുടെ കൈ തട്ടിയെറിഞ്ഞു അവനിൽ നിന്നും അകന്നുമറി റബ്ബർ പന്ത് തെറിക്കുംപോലെ പിടഞ്ഞെണീട്ടിരുന്നു….

എന്നിട്ടാ മടക്കിവെച്ച പുതപ്പും തലയണ യും കൂടെ എടുത്തു മാറും തുടയിടുക്കും മൂടിവെച്ചു അവനെ രൂക്ഷമായി നോക്കി…..

“മനസ്സിലിരുപ്പ് കൊള്ളാലോ….അതവിടെ ഇരിക്കത്തെ ഉള്ളൂ…..” ദേഷ്യം ഒട്ടും കുറയ്ക്കാതെ പിന്നേം പിന്നോട്ട് നീങ്ങി ഇരുന്നു…

“കണ്ടിട്ടെനിക്ക് കൊതിയായിപോയെടി…..എന്ത് ചന്തവാരുന്നെന്ന് അറിയാമോ…..ഒരു മത്സ്യ

💬 Comments

View all comments