Chapter Title : മഴനീർതുള്ളികൾ 5 [Anamika]
കാല് വലിച്ചു….
അമ്മു പിടിവിടാതെ കാല് മടിയിലേക്ക് തന്നെ വച്ചു പിന്നെയും അവന്റെ പാദത്തിലേക്ക് നാവിഴച്ചു….
“അമ്മു….ഒന്നു ചുമ്മാതിരുന്നേ നീയ്….കാലിലാണോ ഇങ്ങനെയൊക്കെ കാണിക്കുന്നേ…അറപ്പാവുന്നില്ലേ നിനക്ക്…..”
അവൻ വലിച്ചെടുക്കാൻ നോക്കിയതും വാശിയോടവൾ അവന്റെ വിരൽ തുമ്പുവരെ രുചിച്ചുവിട്ടു….
ഹരി ഓരോ രോമകൂപത്തിലും മിന്നൽ അടിച്ചപോലെ ഇരുന്നുപോയി……
ഷോക്കടിച്ച കാക്കയെപ്പോലെ ഉള്ള ആ ഇരിപ്പ് അവന്റെ തള്ളവിരൽ വായിൽ വച്ചൂമ്പുന്നതിനിടയ്ക്ക് ഒളികണ്ണിട്ട് നോക്കിയ അമ്മു കണ്ടൊരു ചിരിയോടെ വായെടുത്തു….
ചുണ്ടിൽ നിന്നും അവന്റെ വിരൽത്തുമ്പിൽ നിന്നും ഉമിനീരിറ്റു വീണു…..
തറയിൽ ചമ്രം പടിഞ്ഞിരുന്നു തന്നെ ഒരു വല്ലാത്ത ഭാവത്തിൽ നോക്കുന്നവളെ കൈകുഴയിലൂടെ കയ്യിട്ടെടുത്തു മടിയിലേക്ക് ഇരുത്തി ഹരി…..
“എന്തൊക്കെയാടി കാട്ടികൂട്ടുന്നെ……ഏഹ്…..” ഒരു വിറയലോടവൻ അവളുടെ താടിയിൽ പറ്റിപ്പിടിച്ചിരുന്ന ഉമിനീരും വിയർപ്പും വിരലുകൊണ്ട് തൂത്തെടുത്തു നുണഞ്ഞു…….
“കയ്പ്പോ…..” ഹരി ചോദ്യഭാവത്തിൽ അവളെ നോക്കി….
“മ്മ്മ്….അലോവേരക്ക് നല്ല കയ്പ്പാ ഫ്രഷിന്…..”
അവനവളെ വലിച്ചുമുറുക്കി പിടിച്ചു നെറ്റിയിലും കവിളിലും മൂക്കിൻത്തുമ്പിലുമെല്ലാം തുരുതുരെ ഉമ്മ വച്ചു….
പിന്നങ്ങനെ തന്നെ പിടിച്ചാ കട്ടിലിലേക്ക് മറിഞ്ഞു….
ആ ചെറിയ ഡബിൾ കോട്ട് ബെഡിൽ രണ്ടുപേർക്ക് കഷ്ടിച്ച് കിടക്കാൻ ഇടമുള്ളിടത് അവർ മത്സരിച്ചു കെട്ടിമറിഞ്ഞു…..
അമ്മുവിന് ശ്വാസം മുട്ടെ അവൻ ഞെരിച്ചമർത്തി….
“ഒന്നു പയ്യെ പിടിക്ക് ഹരീ എനിക്ക് വല്ലാണ്ടാവുന്നെടാ….എല്ലൊടിയുന്നേ…”
ഇടയ്ക്ക് കിട്ടിയ ഗ്യാപ്പിൽ അമ്മു എങ്ങനെയോ പറഞ്ഞൊപ്പിച്ചു….
എന്നിട്ടും പിടിവിടാതെ രണ്ടു മലക്കം കൂടി മറിച്ചവൻ ഉയർന്ന് അവളെ തലയിണയിലേക്ക് കയറ്റികിടത്തി…
അവളുടെ മേലെ ചായ്ഞ്ഞു കഴുത്തിടയിലേക്ക് മുഖം പൂഴ്ത്തി കിടന്നു….
അമ്മു അവന്റെ തലമുടിക്കിടയിലേക്ക് വിരല് കടത്തി വലിച്ചുകൊണ്ടിരുന്നു…
“അമ്മുവേ……”
“മ്മ്മ്….”
“പങ്കു മാത്രേ ഉള്ളല്ലേ…..”
“എന്താ
💬 Comments
View all comments