0%

Chapter Title : മഴനീർതുള്ളികൾ 5 [Anamika]

Author : Anamika Read All Parts 58.9K

ഊമ്പിയെടുത്തുകൊണ്ട് അടുത്ത ചോദ്യവും…

അമ്മു നാവിനു കെട്ടുവീണപോലെ നിലപാണ്….

“നല്ല മധുരം….ഏത് കറീടെ ആടി…..” നടുവിരൽ വായ്ക്കുള്ളിൽ നിന്നും എടുക്കാതെയവൻ നുണഞ്ഞു കൊണ്ടിരിപ്പാണ്……

വയറ്റിൽ ഇഴയുന്ന കൈ അവളുടെ പലാസോയുടെ ഇലാസ്റ്റിക്കിൽ പിടിച്ചു അല്പം താഴ്ത്തുന്നുമുണ്ട്…..

“അ…അത്….അച്ചാറിന്റെയാ….പഴം മാങ്ങയും കാരറ്റും….” അവന്റെ വായ്ക്കുള്ളിൽ നിന്നും വിരൽ വലിച്ചെടുക്കാൻ ഒരു വിഫലശ്രമം നടത്തി അമ്മു…..

“ഇവിടെയും ഉണ്ടോ മധുരം…..” കയ്യിൽ നിന്നും പിടിവിട്ടവളുടെ കവിളിൽ ചേർത്തു പിടിച്ച് തന്റെ നേർക്ക് മുഖം ചെരിച്ചു ഹരി….

എന്നിട്ടാ കീഴ്ച്ചുണ്ടിൽ തള്ള വിരൽ അമർത്തിയൊരു ചോദ്യവും…. വായ് കൂടി കഴുകിത്തരട്ടെന്ന്……

അമ്മു അവന്റെ തള്ളവിരലിൽ അമർത്തിയൊരു കടി കടിച്ച് അകന്നുമറി….

അവനെ തന്നെ കൂർപ്പിച്ചുനോക്കി….

“സകല അടവും ഉണ്ടല്ലേ കയ്യിൽ……”

ഹരി ഉണ്ടെന്ന മട്ടിൽ മേൽചുണ്ടുകടിച്ചു തലയിളക്കി…

അമ്മുവെട്ടിത്തിരിഞ്ഞു മുറിവാതിൽക്കൽ എത്തി…

ഡോർ തുറന്നിറങ്ങും മുന്നേ ഒന്നു നിന്ന….

“നിനക്കുംകൂടെ വിളമ്പണോ……”

“വേണ്ടടി…ഞാന് ഇറങ്ങുമുന്നെയാ ചായ കുടിച്ചത്…വിശപ്പായിട്ടില്ല….”

അങ്ങനെ പറഞ്ഞെങ്കിലും അവൾ ഇരുന്നതിനടുത് തന്നെ ഒരു കസേര വലിച്ചിട്ടു അവനും ഇരുന്നു….

“ആ…..” വായും തുറന്ന് അവൾടെടുത്തേക്ക് ചായ്ഞ്ഞിരിപ്പുണ്ട്….

“എന്ത് കാന്ന്…..” അമ്മു മനസിലായിട്ടും നെറ്റിച്ചുളിച്ചു….

“ഒരുരുള വാരിത്താട്ടെടി…..നീ  തരുമ്പോൾ നല്ല ടേസ്റ്റാ…അമ്മ തരുമ്പോലെ തന്നെ…..”

“കൊഞ്ചാണ്ട് എണീറ്റ് പോയെ….”

പറഞ്ഞെങ്കിലും കറികൾ കൂട്ടികുഴച് ഉരുള ഉരുട്ടിതുടങ്ങിയിരുന്നു….

“എന്റെ പൊന്നമ്മൂച്ചല്ലേ…..പ്ലീസ്….”

“വല്ലാണ്ടങ്ങ് വിളയല്ലേ…..”

ഉരുട്ടിയ ഉരുള അവന് നേർക്ക് നീട്ടി അമ്മു വെറുതേ ഞൊടിഞ്ഞു……

ഒരു ഉരുളക്ക് വേണ്ടി വന്നതായിരുന്നെങ്കിലും പിന്നെയാ പ്ലേറ്റിലെ പാതിയും അവന്റെ വയറ്റിലേക്ക് തന്നെയാണ് പോയത്….

പ്ലേറ്റ് കഴുകാൻ എണീറ്റവളുടെ ഒപ്പം പോയി വായും കഴുകി കയ്യിലെ

💬 Comments

View all comments