← Back to മഴനീർതുള്ളികൾ 7 [Anamika]

Comments

മഴനീർതുള്ളികൾ [Anamika] · approved reader discussion

Razz • 28-07-2026 05:33

ഈ പാർട്ടും അടിപൊളി ആയിരുന്നു വല്ലാത്ത ഒരു ഫീൽ ആണ് ഈ കഥ വായിക്കുമ്പോൾ, ശരിക്കും പറഞ്ഞാൽ സങ്കടം വരാ ഇനി ഒരു പാർട്ട്‌ കൂടെ ഉള്ളു എന്ന് പറയുമ്പോ, (ലാലേട്ടൻ ചോദിച്ചപോലെ ചോദിക്ക ഇത് നിർത്താതെ ഇരിക്കാൻ പറ്റുമോ,പറ്റില്ല അല്ലെ 🥰)അടുത്ത പാർട്ട്‌ അധികം വൈകരുത് പ്ലീസ്, എന്നും സ്‌നേഹം മാത്രം ബ്രോ 💛

From: Chapter 7

Pranav p • 28-07-2026 04:46

Nice ...
Loving it...

From: Chapter 7

Dev • 28-07-2026 01:55

Nalloru Mazha peythu theernapole…

From: Chapter 7

Harsh • 28-07-2026 00:10

Keep writing nice story…..
Oru Noval pole

From: Chapter 3

അർജുൻ (ഉണ്ണി ) • 28-07-2026 00:04

കഥയെ പറ്റി പറയും മുൻപ് ഇതിന്റെ ലാസ്റ്റ് പാരഗ്രാഫിലെ ലാസ്റ്റ് ലൈനിൽ നിന്നും പറഞ്ഞാൽ ഇത്രയും മനോഹരമായി ഒരു സത്യൻ അന്തിക്കാട് ഫിലിം കാണുന്ന പോലെ ഓരോ കഥാപാത്രങ്ങളും ആണ് നാടും അന്തരീക്ഷവും, വീടും, വീട്ടുകാരെയും അവരുടെ ജീവിതവും തനി നാടൻ സ്റ്റൈലിൽ വായനക്കാർക്ക് എളുപ്പം കൺവെ ചെയ്യാൻ പറ്റുന്ന  രീതിയിൽ മനോഹരമായി കഥ പറഞ്ഞ (എഴുതിയ ) ബ്രൊ പറയുന്നു അടുത്ത പാർട്ട്‌ അവസാനം ആണെന്ന് അതിൽ നിന്നും ബ്രൊ ഈ കഥക്ക് വേണ്ടി എടുത്ത എഫ്ഫർട് മനസ്സിലാവും ഞാൻ ഈ കമന്റ് ഏകദേശം 7,8 പ്രാവശ്യം ആയിരുന്നു എഴുതുന്നു സൈറ്റിൽ ഡയറക്റ്റ് കമന്റ് ചെയ്യുമായിരുന്നു പകുതി എഴുതുമ്പോൾ കൈ തട്ടി അത്‌ പോകും അങ്ങനെ വന്നപ്പോൾ മനസ്സ് മടുത്തു അപ്പോൾ തോന്നി ടെലെഗ്രാമിലെ saved മെസ്സേജ് എടുത്തു അതിൽ കമന്റ് എഴുതി കോപ്പി പേസ്റ്റ് ചെയ്യാം എന്ന് 4 വരി കമന്റ് എഴുതിയ എന്റെ അവസ്ഥ ഇതാണെങ്കിൽ 45 പേജ് എഴുതിയ ബ്രൊയുടെ അവസ്ഥ 🙏
പിന്നെ ഞങ്ങൾ വായനക്കാരുടെ കണ്ണിൽ ഹരിയല്ല ഹിറ്റ്ലർ മാധവൻകുട്ടി ബ്രൊ ആണ് 🥰
സത്യം പറ അവസാനം നന്ദനേം, മായയേം ഒരുമിപ്പിക്കാൻ അല്ലേ പാവം ഹരിക്കും അമ്മുനും ആക്‌സിഡന്റ് വരുത്തിയത് എന്ത് വന്നാലും ഹാപ്പി എൻഡിങ്ങേ തരാവൊള്ളൂ ബ്രോ 6 മാസം എന്ന മായയുടെ ഡിമാൻഡ് അമ്മു 3 മാസം ആക്കി ഹരി അത് പിന്നേം കുറച്ചു

അപ്പോൾ

സ്നേഹം 🌹

From: Chapter 7

Jk • 27-07-2026 22:31

Superrrrr

From: Chapter 7

Vini jr • 27-07-2026 22:18

Superrrrr

From: Chapter 7

Jarviz • 27-07-2026 21:00

Vegam vayooo nxt part ayittu

From: Chapter 7

stonerockyy • 27-07-2026 19:34

ഇതും വളരെ നന്നായിട്ടുണ്ട്. ഇത് പോലെ എഴുതാൻ പറ്റുന്നൊരാൾ ഇത് മടുത്തു എന്ന് പറയുമ്പോൾ സങ്കടം തോന്നുന്നു; അടുത്ത ഭാഗത്തോടെ തീരും എന്ന് പറയുമ്പോൾ അത് കൂടുന്നു...

ഇത് തീർന്നാലും ഇതിലും അടിപൊളി ആയി മറ്റൊന്നുമായി ഉടനെ വരും എന്ന പ്രതീക്ഷയോടെ...

സ്നേഹം മാത്രം

From: Chapter 7

Hari • 27-07-2026 19:06

Nice

From: Chapter 7

കമ്പിളികണ്ടം ജോസ് • 27-07-2026 19:00

Wow... ❤️❤️

From: Chapter 7

Akhilesh • 27-07-2026 18:25

Ente samadhanm poyi adipoli ayittund

From: Chapter 7

Lucifer_666 • 27-07-2026 17:38

Onnum parayanilla muthe adipoli accident il pillerku enthelum pattiyal haa..
Pinne next part kondu theerkenam ennila eh wait cheythu kitumbo athoru pretheka feel ahnu
Nandhanum,maayayum onnukinenam avarude korachu romance koodi ezhutham pinne ending il hariyum ammuvum avarude kunnum pinne nandhanum maayum ellarum orumichu ah puthiya veetil athu polikum so pettanu theerkaruthu enne eniku parayanullu
Eni than next partil theerkum ennanel time edthu orupaadu page kooti long ayi ezhuthiko

From: Chapter 7

ദർശന എസ് നായർ • 27-07-2026 17:30

നല്ല അടിപൊളി കഥ. തുടർന്നും എഴുതുക.

From: Chapter 7

Batman • 27-07-2026 16:23

പോയി.. എന്റെ മനസമാധാനം പോയി..
മായയൊക്കെ എന്ത് പാവം ആണ്..
Make sure she get something sweet in the end.. Peace ☮️

From: Chapter 7

Anu • 27-07-2026 15:41

ee part full vaychu superb…. pine last pageil prja pole bro adutha part orupad late akathe next sunday aa time schedule akiyal nannayrikm and adutha part kond climax chyne also nallad akum karanm orupad valich neeti avsnm ath pine completion kitand brokm madukkm vayknvrkm aa flow pokm so ingne next part Kond oru conclusion ethichal class akum like pakka flow kit….
ith enik toniyathanu elarkm angne aknm en ilaa

but writing and presenting skills and the story line superb ❤️

From: Chapter 7

Ravanan • 27-07-2026 15:36

Super 🥰

From: Chapter 7

Njr • 27-07-2026 13:28

❤️❤️❤️❤️❤️❤️❤️❤️❤️❤️

From: Chapter 7

John wick • 27-07-2026 12:54

Kathirippinte oru sugam...athe paranjareekkan pattilla....🥰

From: Chapter 7

Rose • 27-07-2026 12:08

Katha azhuthe athe swayam onn nokkenam ennukaruthe ingane parayaruthe nalla katha orukathaill 2 love story athe poli ahn
Pinne adutha part odee nirthanam enn illa 2,3 part koode azhuthe
Maya and nandhan avarude jeevithavum njangale kanikuu
Wait cheythathe nallathe alle ithe ettavum nalla part ahnu nalla emotional scey okke kanich athe ellam nalla visual effect ill thanne ahn avatharipichathum 
Maya and nandham aah kitchen scene vere level ayirinn athe enta kann thanne nirapich
Appo petten nirthandaa ok
Adutha part vaican waiting ahn
With all love
💖💖💖

From: Chapter 7

Ambaan • 27-07-2026 11:48

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

From: Chapter 7

Allie • 27-07-2026 11:43

Wow..kollam broo Worth the wait.. ✨ini avasanam ellarum onnikkan waitinggg

From: Chapter 7

Rays • 27-07-2026 11:10

അമ്മുവിന്റെ അച്ഛൻ അനിലിന് അറിയാമായിരുന്നു ഹരി നന്ദന്റെ മകൻ ആണെന്ന്. അവർ മനപ്പൂർവം ഹരിയെ അമ്മുവിന്റെ മുറിയിൽ കൊണ്ടു വന്ന് കിടത്തിയത് ആണ്. ഇടയ്ക്കു ഒരു ഭാഗത്തു അങ്ങനെ ഒരു സൂചന കഥാകൃത്തു തന്നിട്ടുണ്ട്. അമ്മുവിനെയും ഹരിയെയും കണ്ടപ്പോൾ ഉള്ള ഗൂഡ മന്ദഹാസം അതിനു തെളിവാണ്.

From: Chapter 1

മന്ത്രവാദിAuthor • 27-07-2026 10:08

പല സ്ഥലത്തും ഞാൻ എൻ്റെ പ്രണയത്തെ കണ്ടു. പല സീനുകളിലും , ഡയലോഗുകളിലും ഞങ്ങളെ  തന്നെ കണ്ടപോലെ തോന്നി ❤️🪄

From: Chapter 7

Kukku • 27-07-2026 09:49

കിടുക്കി..❤️❤️❤️
നിങ്ങടെ എഴുത്ത്
വേറെ ലെവലാണ്.
Awsome🥰

From: Chapter 7

Anu • 26-07-2026 19:58

Bro submit chythath Author discussionil on prj nokumo engil in vaykayrunnu excitement krnm idak idak vann nokum

From: Chapter 6

Ravanan • 26-07-2026 14:20

Submitted ennuparanjit upcoming storiyil kanunilallo

From: Chapter 6

AnamikaAuthor • 26-07-2026 17:27

Approval aayitilla avumpo varumayirikkum

From: Chapter 6

AnamikaAuthor • 25-07-2026 23:28

Part 7 upload aakiyittundtto

ART3MIZ • 26-07-2026 10:18

Inn varumoo 😍

AnamikaAuthor • 26-07-2026 17:27

Ariyilla bro

Vinu Narayanan • 24-07-2026 23:09

ആവിശ്യമുള്ള സമയം എടുക്ക് പക്ഷെ 🌝 പെട്ടന്ന് തെരണം 😂ഒരു 1 week ഉള്ളിൽ എന്റെ പിള്ളേരെ next പാർട്ടിൽ ഒന്നിപ്പിക്കാനുള്ള solution നോക്കാൻ പറഞ്ഞേർന്നു 6 മാസം ആയാലും 14 ദിവസം ആയാലും നടക്കൂല സമരം ചെയ്യും അതോണ്ട് വേഗം next പാർട്ട്‌ തായോ

ഹാ മര്യാദക്ക് വേഗം തന്നോ, പക്ഷേ സമയം എടുത്ത് എഴുതിയാൽ മതി. ആ ഒരു ഫീൽ പഴയത് പോലെ തന്നെ കിട്ടണം വരുന്ന എല്ലാ പാട്ടിലും...

Bro...get well...

AnamikaAuthor • 26-07-2026 09:01

എഴുതിയിട്ടിട്ടുണ്ട്....ഫീല് അങ്ങനെ തന്നെ ഉണ്ടോന്ന് ചോദിച്ചാൽ എഴുതുന്ന എങ്കറീല്ലല്ലോ അത്വാ...യിക്കുന്ന നിങ്ങള് പറയ്

കുട്ടു • 23-07-2026 18:16

എന്തായി കാര്യങ്ങൾ
Any update ? 🤔

From: Chapter 6

AnamikaAuthor • 26-07-2026 09:01

submitted

From: Chapter 6

Rash • 23-07-2026 14:17

Thank you for your amazing story. It gives me a great romantic feel as like as the story named Fida. Keep writing and please update as soon as possible.

From: Chapter 6

AnamikaAuthor • 26-07-2026 09:02

thank youuu

From: Chapter 6

Bunny • 21-07-2026 04:49

ആവിശ്യമുള്ള സമയം എടുക്ക് പക്ഷെ 🌝 പെട്ടന്ന് തെരണം 😂ഒരു 1 week ഉള്ളിൽ എന്റെ പിള്ളേരെ next പാർട്ടിൽ ഒന്നിപ്പിക്കാനുള്ള solution നോക്കാൻ പറഞ്ഞേർന്നു 6 മാസം ആയാലും 14 ദിവസം ആയാലും നടക്കൂല സമരം ചെയ്യും അതോണ്ട് വേഗം next പാർട്ട്‌ തായോ

From: Chapter 6

AnamikaAuthor • 26-07-2026 09:02

nokkattee😂😂

From: Chapter 6

AnamikaAuthor • 20-07-2026 08:08

orett pagoode ezhuthanulla time tharoo....adtha kollam enkilum kondann postiyeka😁
20 aayullu baki koode avate
cmnt kanunund elarkum nerathi pidich pinne reply thara

Ramanan • 19-07-2026 22:34

Pathukke mathi. Pakshe chathillenn oru samadhanathinu nee divasom ivide vann attendance ittitt poya mathi😁

AnamikaAuthor • 20-07-2026 08:09

Phaaaa😤

Allie • 16-07-2026 09:50

Saramilla bro.. Get well.. Ennitt mathi..

AnamikaAuthor • 26-07-2026 09:02

Thank youu🥰

AnamikaAuthor • 16-07-2026 07:18

Udayipp aanenna comment maalayitt sweekarikkunnathan😬

Ravanan • 16-07-2026 14:18

Reply onnum ilathe ayapo oru raigbait parikshichu atha . Hurt ayenkill sorry 🙏

AnamikaAuthor • 16-07-2026 07:09

Ente thumb finger nu oru injury aayit irikuvan...hostel ayathond voice typing patila...single hand kond typumpo speed kitunilla strain um aan...ezhthiya ichiri page thannitt karyamilalo vararakumpo  njan ivide comment ida...sahakarikkoo pls

Dean • 16-07-2026 09:30

Bro ellam ok aayitt next part itta mathi wait cheyyam

Ravanan • 16-07-2026 01:05

Ok appo ithinte karyathilu oru theerumanam ayyi 😖, ee kadha continue cheyan budhimuttu annel munbu Paranja polle valichu neetandu nirtham atha nalathu veruthe ending ilathe pakuthi nirthi pokkunna site ille bhuribagam nalla story kalude kootathilu peduthandallo!!

Allie • 15-07-2026 22:36

Next part eppozhanu??

അർജുൻ • 14-07-2026 14:38

ഫിദ ബട്ട്‌ നോവൽ ഇപ്പോൾ സൈറ്റിലില്ല അപ്ഡേറ്റ് ചെയ്ത് ഇടാം എന്നാണ് അനാമിക ബ്രൊ പറഞ്ഞത്

From: Chapter 6

Ravanan • 14-07-2026 12:14

Enthannu reply onnum ilathe oru vivaram illalo??

Madam • 14-07-2026 09:52

Please iniyum late aavalle.. kshama illaathaavunnu. Ishtam maathram.

AnamikaAuthor • 26-07-2026 09:03

Kurach late ayipoi😬

ആണ് • 14-07-2026 03:45

ഇതിൽ ഒരു ഭാഗത്തു പറയുന്ന പോലീസിന്റെ യ്യും oru ഉമ്മച്ചി കുട്ടിയുടെ കഥ പേര് ariyamo

From: Chapter 6

AnamikaAuthor • 26-07-2026 09:04

ഫിദ...ഇപ്പോ സൈറ്റ് ഇൽ ഇല്ലാ പിന്നേ ഇടാം

From: Chapter 6

Guest Reader • 13-07-2026 09:16

പെട്ടെന്ന് എഴുതി തീർക്കോ കാത്തിരിക്കാൻ വയ്യ

From: Chapter 6

MK • 12-07-2026 12:40

സൂപ്പറാണ് നല്ല ഫീൽ ഒരുപാട് ഇഷ്ടപ്പെട്ടു

From: Chapter 6

Lucifer_666 • 12-07-2026 10:31

Enthayi varaarayo 🥰

From: Chapter 6

AnamikaAuthor • 26-07-2026 09:06

Done

From: Chapter 6

Allie • 11-07-2026 10:34

Broo Fida story repost chyyoo?

From: Chapter 6

AnamikaAuthor • 26-07-2026 09:06

cheyyaa kurach samayam

From: Chapter 6

Karayogam president • 10-07-2026 21:00

Nalla varikal ava nalkunna feel, varikalil varikaliloode vaayichedukkunna detailing. Ellam gambheeram... Adutha partinayi kaathirikunnu..
Oru pazhaya ezhuthukaran.
Karayogam president

From: Chapter 6

AnamikaAuthor • 26-07-2026 09:05

ഞാൻ അങ്ങനെ കണ്ടിട്ടില്ലാട്ടോ ഇങ്ങനൊരു പേര്....തപ്പിനോക്കാം....
Thank youu🥰

From: Chapter 6

Ravanan • 09-07-2026 22:26

Enthaida theran ayyo??

Akhilesh • 07-07-2026 22:37

അടിപൊളി കഥ

AnamikaAuthor • 26-07-2026 09:05

Thank ypuu🥰