← Back to മഴനീർതുള്ളികൾ 7 [Anamika]

Comments

മഴനീർതുള്ളികൾ [Anamika] · approved reader discussion

Jaaana • 23-05-2026 11:28

ബ്രോ അടിപൊളി അടുത്ത പാർട്ട്‌ ന്ന് വേണ്ടി wait ചെയ്യുന്നു 🤍🤍🤍

അനാമിക • 23-05-2026 21:08

Alpam delay varum

Prime • 23-05-2026 11:05

ന്റെ മോനെ എന്താ ഫീൽ.,,വൈകിയാലും കുഴപ്പമില്ല ഇതുപോലെ വലിയ ഒരു ചാപ്റ്റർ കിട്ടിയാൽ മതി ❤️

അനാമിക • 23-05-2026 21:08

Shramikkam😍

Prime • 28-05-2026 23:12

Sramikkanam🙂‍↔️

Jojo • 23-05-2026 10:12

ലുങ്കിയും ബ്ലൗസും ഇട്ട ഒരു കഥാപാത്രത്തെ ചേർത്ത് കമ്പി ഈ കഥയിൽ ചേർക്കാമോ

അനാമിക • 23-05-2026 21:09

Ithoru love story aanu...

Gokzz • 24-05-2026 02:04

brohh 💝🫂

Sivaraj K • 23-05-2026 10:06

സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നു
അത്രക്കുണ്ട് ഫീൽ
ന്റെ പൊന്നോ...
ഒരു സിനിമക്ക് വരെ ഇങ്ങനെ സാധിക്കില്ല

John wick • 23-05-2026 20:48

le..same feel

അനാമിക • 23-05-2026 21:10

Inganokke pokkalle😁

Nikhil • 23-05-2026 09:51

അടിപൊളി എന്നും ഇവിടെ വന്നു നോക്കും പുതിയ part upload ചെയ്തോ ന്ന്... ഓവർ ഒന്നും അല്ല ഇതുപോലെ തന്നെ continue ചെയ്തോളു 👍🏻💯🔥🔥🔥

അനാമിക • 23-05-2026 21:11

Thank youu...ini oru part koode undaaku

Vishnu Das • 23-05-2026 09:35

മുത്തേ സ്റ്റോറി ഇതും പൊളിച്ചു ഇനി ഒരു കളിയൊക്കെ ആകാം അടുത്ത പാർട് എത്രയും വേഗം പ്രതീക്ഷിക്കുന്നു

അനാമിക • 23-05-2026 21:11

Thank uu

Vineeth Chitharanjan • 23-05-2026 09:18

super

അനാമിക • 23-05-2026 21:11

😍😍

RK • 23-05-2026 08:54

എന്തൊരു ഫീലോടു കൂടിയ അവതരണം!  ഒരു രക്ഷയുമില്ല. അഭിനന്ദനങ്ങൾ. ഈ ഭാഗം വായിച്ചപ്പോൾ ആ വീട്ടിലെ ഒരു അംഗം ആണോ ഞാനെന്ന് ഓർത്തു.  ഈ നടക്കുന്ന രംഗങ്ങൾക്കെല്ലാം ദൃക്സാക്ഷിയെപ്പൊലെ.

അടുത്ത ഹൃദയഹാരിയായ ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

അനാമിക • 23-05-2026 21:13

Awww...so glad to see such comments😍😍

അമ്പാൻ • 23-05-2026 08:22

ഒരുതിരക്കും ഇല്ല തീർന്നുപോകുമോ എന്നുള്ള പേടി മാത്രം
പതുക്കെ പോയാൽമതി
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

അനാമിക • 23-05-2026 21:13

Pathukkee....😨
njanith adutha partodu koode curtain ittalonn aalojikkuva

NAhiyan • 23-05-2026 07:43

adipoli എഴുത്താടോ. anghaneyanghot പിടിച്ചിരുത്തും നമ്മളെ.

അനാമിക • 23-05-2026 21:14

thank uuuuu😍

Movie buff • 23-05-2026 05:41

ഒരു ഓവറും ഇല്ല, എല്ലാം കൊണ്ടും അടിപൊളി. അടുത്ത പാർട്ട് maximum പെട്ടെന്ന് ഇടാൻ നോക്ക് ബ്രോ

അനാമിക • 23-05-2026 21:14

Theerchayayum

ഉണ്ണിക്കുട്ടൻ • 23-05-2026 05:11

ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ ഇവിടെ സൗദിയിൽ സമയം 1 മണി, എന്നും ചെക്ക് ചെയ്യുമ്പോലെ വെറുതെ നോക്കിയതാണ് പുതിയ പാർട്ട്‌ വന്നോ എന്ന്, കണ്ടപ്പോളെ അപ്പോൾ തന്നെ വായിച്ചു തീർത്തു! ഒന്നും ഒട്ടും ഓവർ അല്ല! പെട്ടെന്ന് തന്നെ പുതിയ പാർട്ട്‌ തരണം കേട്ടോ!

അനാമിക • 23-05-2026 21:14

Tharan nokkam

Areekodan • 23-05-2026 04:43

എന്തൊരെഴുത്താ മാഷേ🧡അടിപൊളിയായിട്ടുണ്ട്🔥

Vineeth Chitharanjan • 23-05-2026 09:18

super

MK • 23-05-2026 18:49

സൂപ്പർ പറയാൻ വാക്കുകളില്ല

അനാമിക • 23-05-2026 21:14

Ohh thank uuu

Unknown kid (അപ്പു) • 22-05-2026 08:46

Comment section കണ്ടിരുന്നു...author ഇതിന് മുൻപ് "ഫിദ" എന്നൊരു story എഴുതിയത് ആയിട്ട്...പക്ഷെ author tag il നോക്കിയിട്ട് കാണാൻ ഇല്ല... അത് ഏതാ സ്റ്റോറി എന്ന് ആർക്കെങ്കിലും അറിയാമോ?

അനാമിക • 23-05-2026 23:21

Ath delete cheythu rewrite cheyditt pinneed idum

Unknown kid (അപ്പു) • 03-06-2026 02:09

Waiting for that...⏳

താൻ എഴുതിയത് അല്ലെ...നല്ലതായിരിക്കും എന്ന് ഒരു feeling ഉണ്ട്...😊

Vishnu Das • 21-05-2026 15:51

bro story adipoli ethrayum vegam adutha part pratheshikkunu

അനാമിക • 23-05-2026 23:21

Ittittund

Fayiz Mohamed • 21-05-2026 04:33

ബ്രോ എന്തായി 👋🏻

അനാമിക • 23-05-2026 23:21

Part ititund

Mr Starck • 20-05-2026 23:17

exm kynja.. next part nu waiting 🫂😍

Vis • 20-05-2026 21:03

next part eppayaa undavuaaa?

അനാമിക • 23-05-2026 23:22

Ititund

Movie Buff • 20-05-2026 00:03

ഞാൻ അങ്ങനെ കമൻ്റ് ഇടുന്ന ആൾ ഒന്നും അല്ല, ഇപ്പൊ എന്തോ ഇടണം എന്ന് തോന്നി. നല്ല അടിപൊളി കഥയാണ് ബ്രോ, പറയാൻ വാക്കുകൾ ഇല്ല. എഴുത്തിൻ്റെ ആ ഒരു രീതിയും, ഫ്ലോയും എല്ലാം കൊണ്ടും അടിപൊളി, story അതുപോലെ തന്നെ. ഒരിക്കലും നിർത്തരുത്, പരമാവധി lag ആക്കാതെ post ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. examin all the best.

അനാമിക • 23-05-2026 23:22

Thank youu

Ravanan • 19-05-2026 12:37

inni enna adutha part exam kayino??

അനാമിക • 23-05-2026 23:23

Kazhinjilla

Prveen • 18-05-2026 21:06

എഴുതുന്നവർക്ക് എഴുതി പോയാൽ മതി, വായിക്കാൻ ഉള്ളവരുടെ വിഷമം പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല

അനാമിക • 23-05-2026 23:23

Karyakarana sahitham paranjirunnu bro

അഭിന എന്ത് • 18-05-2026 12:57

ഒന്നും പറയാതെ അങ്ങ് പോയി അല്ലേ,
വിഷമം ഒന്നുമില്ല എന്നാലും എന്തോ പോലെ.

അനാമിക • 23-05-2026 23:24

Hey

അഭിന എന്ത് • 25-05-2026 20:10

sorry for everything,I won't come again

Lucifer • 17-05-2026 19:34

next part please 🥺

അനാമിക • 23-05-2026 23:24

Done

praveen • 16-05-2026 19:13

next part,,,

അനാമിക • 23-05-2026 23:25

Done

👻 Jinn The Pet👻 • 16-05-2026 16:54

❤️🩷🧡💛💚💙🩵💜🖤🩶🤎🤍💞💕💗💖❤️‍🩹💌💘💝💓💟❣️❤️‍🔥

അനാമിക • 23-05-2026 23:26

🥰

❤️‍🔥 Land Lord ❤️‍🔥 • 16-05-2026 16:53

സൂപ്പറായിട്ടുണ്ട് ❤️‍🔥❤️‍🔥

അനാമിക • 23-05-2026 23:25

thank uu

♥️.. ♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️.. ♥️ • 16-05-2026 16:52

♥️♥️♥️♥️♥️♥️

അനാമിക • 23-05-2026 23:25

🥰

Monarch • 14-05-2026 12:08

Ohh🫠 Vallatha feel

Ajith C Gopalan • 20-05-2026 00:29

ബാക്കി ഒന്ന് ഇടാമോ കട്ട വെയിറ്റിങ് ആണ് 😭😭😭

അനാമിക • 23-05-2026 23:26

Ittitund

✖‿✖•രാവണൻ • 13-05-2026 16:43

wating

അനാമിക • 23-05-2026 23:31

🥰🥰

Vinu Vinu • 12-05-2026 22:37

കാത്തിരിക്കുന്നു വേഗം

അനാമിക • 23-05-2026 23:31

Done

AlucarD • 12-05-2026 02:44

പോന്നു മോനെ കത്തിച്ചു വിടുന്നുണ്ട് നിർത്താണ്ടിരുന്നാൽ മതി ടൈം എടുത്ത് പടുത്തം ഒക്കെ കഴിച്ച് എഴുതിയ മതി കട്ട വെയ്റ്റിംഗ് ഒരു നൈറ്റ്‌ കൊണ്ട് മൂന്ന് പാർട്ടും വായിച്ച് ത്രില്ലിൽ നിക്കാണ്

അനാമിക • 23-05-2026 23:31

പതിയെ പതിയെ tharam

AlucarD • 11-05-2026 23:50

മോനെ സീൻ സാധനം നിർത്തണ്ട കണ്ടിന്യൂ ആക് അന്നേ കൊണ്ട് കഴിയും 💥💥💥

MAHI • 11-05-2026 21:39

ഹലോ മാഡം കഥ വായിച്ചു ഞങ്ങൾ ഹാപ്പി ആണ്. 1 st പാർട്ട്‌ 1000+ likes 2 and 3 part ഇതാ ഇപ്പോൾ 500+ likes + സപ്പോർട്ടിങ് comment section.....അതും കൂടാതെ ഇതാ 2nd and 3 പാർട്ട്‌ readers pic ൽ top ൽ 2 പാർട്ടും ഒണ്ട് ഇത്രയൊക്കെ ഈ കഥ അംഗീകരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു personally...  )🙌🏻 സ്റ്റോറി വളരെ നല്ലതാണ് പെട്ടന്ന് നിർത്തരുത് അപേക്ഷയാണ്... അതായത് കൊറേ പാർട്ട്‌ നീ വിചരിച്ചാൽ പറ്റും.. പിന്നെ combo കൊള്ളാം ഇങ്ങനെ പോട്ടെ കാര്യങ്ങൾ.പരീക്ഷയുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കി ഇതിൽ ഒരു തീരുമാനം ആകും എന്ന് പ്രേതീക്ഷിക്കുന്നു പെട്ടന്ന് 😁അവസ്ഥ അറിയാം പക്ഷെ പെട്ടന്ന് പ്രേതീക്ഷിക്കുന്നു എന്റെ ഒരു സമാധാനത്തിനു..

കിട്ടുന്ന സപ്പോർട്ടിൽ താൻ ഹാപ്പി ആണ് എന്ന് കരുതുന്നു.... തന്റെ എഴുത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഹാപ്പി ആണ് ലവ് it പിന്നെ ഞാൻ ഇവിടെ ഒക്കെ കാണും അങ്ങനെ cmnt ഇടാത്ത person ആണ് പക്ഷെ ഇതിൽ ഇടണം എന്ന് തോന്നി.. ഇനി ഇതിനു സപ്പോർട്ട് ആയിട്ട് ഒണ്ടാവും cmnt ആയും like ആയിട്ടും 🙌🏻waiting for next part കട്ട waiting ഈശ്വര അനാമിക മാഡം അടുത്ത പാർട്ട്‌ വേഗം തെരാൻ ഉള്ള സാഹചര്യം ഉണ്ടാവണെ...all the best for exam

അനാമിക • 23-05-2026 23:28

Koree partoo.....njanith 3 partil nirthan udeshichu thudangiyatha bro....athanipo 4il nikkunnath...ini orennam koodi...ennitt poottikkettamenna vijarikkunne....
Thaank u sooooo much for ur words

Shihas • 11-05-2026 12:45

ലൈക്‌ മാത്രം അല്ല. കമെന്റ് കൂടി നോക്കിയിട്ട് സന്തോഷിച്ചാട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️

അനാമിക • 23-05-2026 23:28

ittittund bro

Bibliophile • 10-05-2026 20:36

ഉണ്ട് bro.. ബാക്കി എഴുത്തുകാരെ ആരെയും മോശപ്പെടുത്തിയതും അല്ലാ നല്ല എഴുത്തുകാർ ഒരുപാടുണ്ട് പക്ഷെ ഇതേപോലെ ഒരു എഴുത്ത് എനിക്കിവിടെ ആദ്യ അനുഭവം ആണ്. ഇത് വായിച്ച ശേഷം ആണ് എഴുത്തുകാരന്റെ മറ്റു കഥകൾ വല്ലതും ഉണ്ടോ വരെ സെർച്ച്‌ ചെയ്തത്. ഫിദ കുറച്ചു വായിച്ചു നോക്കി..
പിന്നേ ആ ഉദ്ദേശിച്ചത് വേണ്ട എന്നല്ല..ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ്. എനിക്ക് ഇപ്പോൾ തുടരുന്ന രീതി തന്നേ
ആണ് ഇഷ്ടമായത്..ഒരുപക്ഷെ അതുകൊണ്ട് കൂടെയാണ് ഇടവേള ഇല്ലാതെ വായിക്കാൻ തോന്നിയത് എന്നും കൂടെ പറയാം. താങ്കൾക്ക് ഇഷ്ടമുള്ളത് പോലെ തുടരുക full സപ്പോർട്ട്... ✌️🫂
എഴുത്തിനും പഠിപ്പിനും ഭാവുകങ്ങൾ 🤝❤️

അനാമിക • 23-05-2026 23:29

As per ir request vere vazhikk thiriyand shramichittund

ARJUN • 10-05-2026 16:41

സൂപ്പർ ഈ പാർട്ടും 💫 കൊവിടിന്റ സമയത്ത് ധാരാളം erotic love സ്റ്റോറീസ് ഉണ്ടായിരുന്നു ആ ഒരു ഫീൽ ഓരോ പേജെ ഉം സ്‌കിപ് ചെയ്യാതെ വായിക്കാൻ ഒരു രസം ഉണ്ടല്ലോ അത് ഓവർ സസ്പെൻസ് ഓ ട്വിസ്‌റ്റോ പ്രതീക്ഷിച്ചല്ലാ ബട്ട് മ്മടെ കലിപ്പനും കാന്താരിയും തമ്മിൽ ഉണ്ടായി വരുന്ന ബോണ്ടിങ് അവരുടെ റിലേഷനിൽ ഉണ്ടായി വരുന്ന changes കാണുമ്പോൾ അത് ഇമ്പ്രൂവ് ചെയ്യുന്നത് വായിക്കാനുള്ള ആഗ്രഹം കോവിഡിന്റെ ടൈമിൽ വളരെ ആക്റ്റീവ് ആയി ഈ ജോണറിൽ നോവൽ എഴുതിയിരുന്ന നീന (NeNa)ഓതേർസ് ലിസ്റ്റ് നോക്കിയാൽ കാണാം ഇംഗ്ലീഷിൽ ഞാൻ എഴുതിയിരിക്കുന്നെ പോലെയാണ് നെയിം പിന്നെ ജോ, akh, അർജുൻദേവ്,ദേവൻ അങ്ങിനെ കുറെ പേർ ഉണ്ടായിരുന്നു
ഇപ്പോൾ പുതിയ ഒരാളും കൂടി
അടുത്ത പാർട്ട്‌ ചോദിച്ചു ബുദ്ധിമുട്ടിക്കില്ല തിരക്ക് കഴിഞ്ഞു മറക്കാതെ തന്നാൽ മതി ഇപ്പോൾ വ്യൂസ് കുറയുന്നതിനും, കമന്റ് കുറയുന്നതിനും ഉള്ള റീസൻ ആണ് ചിലർ വന്നു ഓരോ നോവൽ തുടങ്ങും വായിച്ച് ഇന്റെരെസ്റ്റ്‌ കയറി വരുമ്പോൾ അവരുടെ പോടീ പോലും കാണില്ല അങ്ങനെ നിന്നും പോയിട്ടുള്ള ഒരുപാട് കഥകൾ ഉണ്ട്
ഇത് നന്നായി കൊണ്ടുപോയാൽ വ്യൂസ്യും ലൈക്സും കമന്റ്സും കൂടി വരും. 🥰
അപ്പൊ
all the best for in ur exams
സ്നേഹം
അർജുൻ

അനാമിക • 23-05-2026 23:30

Aiwaaaa.....ബൂസ്റ്റും ഹോർലിക്സും ഒരുമിച്ച്  കലക്കി കുടിച്ച ഫീൽ....
അവരൊക്കെ ലെജന്ഡ്സ് ആ bro അവരുടെ പേരിനൊപ്പം എന്നെക്കൂട്ടി പറയല്ലേ.......

𝙰𝚛𝚓𝚞𝚗 • 10-05-2026 14:24

ഈ സൈറ്റിൽ മുൻപ് കുറെ നല്ല ലൗ സ്റ്റോറീസ് ഉണ്ടായിരുന്നു അത് കഴിഞ്ഞ് ഇപ്പോൾ ദേ ഇത് സൂപ്പർ രണ്ടു നോവലും ഇന്നാ വായിച്ചത് അടിപൊളി ലാഗ് ഒന്നും അടിച്ചില്ല താങ്കളുടെ സ്റ്റൈലിൽ അങ്ങെഴുത് ആരും പറയുന്നത് കേട്ട് എഴുത്തിന്റെ സ്റ്റൈൽ മാറ്റണ്ട പിന്നെ മുൻപ് താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ അല്ല ഈ ജോണർ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ഇവിടെ
അപ്പോൾ
സ്നേഹം 🥰
അർജുൻ

Arun Thampi • 10-05-2026 14:16

✍️👌🌷 ഹരിയും അമ്മുവും സെറ്റായി.. അവരുടെ പ്രണയ നിമിഷങ്ങൾ ആസ്വദിച്ചു വായിച്ചു

അനാമിക • 23-05-2026 23:30

Aahaa🥰

Eclipse • 10-05-2026 09:47

nannayit und ee partum😍🫂. waiting for next part 🫣

Anamika • 10-05-2026 19:23

Thanks bro😍

Sujesh Ck • 10-05-2026 00:20

നല്ലവണ്ണം പഠിച്ചു പരീക്ഷയെല്ലാം എഴുതി ഒരുപാട് പേജുകളുമായി വേഗം വരണം കെട്ടോ ❤️❤️❤️

Anamika • 10-05-2026 19:23

വരാട്ടോ🤍

Bibliophile • 09-05-2026 23:05

ഏത് വാക്കിന്നാൽ അഭിനന്ദനം അറിയിക്കണം എന്നത് ഇപ്പഴും നിശ്ചയം ല്ല്യാ..
ഗംഭീരം, മനോഹരം...,
ഓരോ പാർട്ട്‌ ഉം ഒരു പേജ് പോലും skip ചെയ്യാൻ തോന്നിക്കാതെ, മറ്റൊന്നിലേക്കും ശ്രദ്ധ പോവാതെ ഒറ്റയിരിപ്പിനു വായിച്ചു തീർക്കാൻ വേണ്ടി പിടിച്ചിരുത്താൻ എടുത്ത ശ്രമത്തിന്.❤️
കമ്പി കഥ വായിക്കാൻ വരുന്ന ഒരുത്തനും psc എക്സാം preperation ന് വേണ്ടീട്ടല്ലന്ന്‌ എല്ലാർക്കും അറിയാം,😁
പക്ഷെ, ഈ കഥ മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ഓരോ സന്ദര്ഭങ്ങളും കഥാപാത്രങ്ങളും പ്ലോട്ട്കളും ഉള്ളിൽ കണ്ടുകൊണ്ട് അനുഭവിപ്പിക്കാൻ എടുത്ത സമയത്തിന്..🫂
തുടരുക....!!

Anamika • 10-05-2026 19:30

ശെരിക്കും പറഞ്ഞാൽ bro ഇത്രത്തോളം അഭിനന്ദനം ഒക്കെ ഞാൻ അർഹിക്കുന്നുണ്ടോ....എത്രയോ നന്നായി എഴുതുന്ന ഒരുപാട് പേര് ഇവിടുണ്ട്....അതിനിടയിൽ എന്റെയീ ഒരു കാതലും ഇല്ലാത്ത ലവ് സ്റ്റോറിക്ക് ഇത്രേം സ്നേഹോം സപ്പോർട്ടും കിട്ടുമ്പോൾ......

എനിക്ക് വയ്യാ....ഭയങ്കര സന്തോഷം 😁

പിന്നെ രാമൻകുട്ടി ഉദ്ദേശിച്ച മറ്റേ കാര്യം....അത് പുട്ടിനു പീര പോലെ കുറച്ചൊക്കെ വേണ്ടേ....🫣

Eclipse • 09-05-2026 20:16

kure munne fida vayichu fan ayatha 😍.nalla starting bhaki partum koode vayikkatte

Lucifer • 09-05-2026 20:02

Bro oru Raksha ila you are really a magician pine athikam late akarthu next part plzz 😊

Anamika • 10-05-2026 19:26

Exam date mateelel pettenn varum matiyal njanum late akum bro

Lucifer • 10-05-2026 23:43

Okay njan excitement kondu parantha,
ellaathine kaal important exam ahnu nalla marks kittan vendi prarthikam 💗

Pattam • 09-05-2026 17:07

മികച്ച അവതരണം, മികച്ച സൃഷ്ടി.🍃

Anamika • 10-05-2026 19:25

പട്ടം🥰 thank youuu

നന്ദിത • 09-05-2026 15:32

what a story, felt like old COVID times when we had so many beautiful series. ഒരുപാടിഷ്ടായി. ലൈക് നോക്കി ഒരിക്കലും നിർത്തരുതേ.

Anamika • 10-05-2026 19:25

ഒരിക്കലുമില്ല....എന്താണേലും കംപ്ലീറ്റ് ചെയ്യും🥰

Fayiz Mohamed • 09-05-2026 14:06

aiwaa 😘
എന്താ ഫീൽ ഉഫ്ഫ് like my heart melt into ice 😅❤️
പരുപാടി കഴിഞ്ഞിട്ട് ഇത് മറക്കരുത്, നമ്മൾ വെയ്റ്റിംഗ് ആണ് 😄

Anamika • 10-05-2026 19:23

മറക്കമാട്ടെ 😍

Sivaraj K • 09-05-2026 12:32

ന്റെ പൊന്നോ
വായിച്ചു കഴിഞ്ഞിട്ടും അമ്മുവും ഹരിയും നെഞ്ചിൽ നിന്ന് പോവുന്നില്ല
വല്ലാത്ത എഴുത്തു തന്നെ

Anamika • 10-05-2026 19:22

പോണ്ടാ...അവിടെതന്നെ ഇരുന്നോട്ടെ🥰

Sachu • 09-05-2026 10:40

super 👌

അനാമിക • 09-05-2026 13:00

🥰🥰

Anamika • 09-05-2026 19:05

😍😍

stonerockyy • 09-05-2026 04:08

എന്റെ പൊന്നു അനാമികേ, ഈ എഴുത്തെങ്ങാനും നിർത്തിയാൽ ഞാൻ ആ പഞ്ചായത്തു തേടി പിടിച്ചു വന്നിട്ട് നല്ല അടി തരും. (എക്സാം കഴിഞ്ഞെ വരൂ, ട്ടോ) അമ്മുവിനെ പോലെ തന്നെ അനാമികയും നന്നായി പഠിക്കുമല്ലോ അല്ലെ. ബാക്കി സ്റ്റഡി ലീവിൽ എല്ലാം നന്നായി പഠിക്കു എക്സാം നന്നായി എഴുതൂ. അത് നന്നായി വരട്ടെ.
എന്നിട്ടു നല്ലപോലെ ഒരു നല്ല അധ്യായം ആയി ഈ പഞ്ചായത്തിലേക്ക് വീണ്ടും വരൂ - ഈ എഴുത്തിനെ ഒരുപാടു ഇഷ്ടപ്പെടുന്ന എന്നെപോലെ ഉള്ള കുറച്ചുപേർ തീർച്ചയായും കാത്തിരിക്കും
സ്നേഹം മാത്രം!.

അനാമിക • 09-05-2026 13:05

ഉറപ്പായും വരും....ഒന്നു ഫ്രീ ആവട്ടെ...
അടിയോ...പാവല്ലേ ഞാൻ...

Anamika • 09-05-2026 19:06

അടിയോ അത്രക്കൊക്കെ വേണോ പാവല്ലേ ഞാൻ...
ഒരുപാട് സന്തോഷം കമന്റ്‌ കാണുമ്പോൾ thanks rockeyy😍

Akshay • 09-05-2026 03:44

broo oru raksha illa nice story

അനാമിക • 09-05-2026 13:05

Thank youu 🥰

Anamika • 09-05-2026 19:07

Thank you🥰