← Back to മഴനീർതുള്ളികൾ 7 [Anamika]

Comments

മഴനീർതുള്ളികൾ [Anamika] · approved reader discussion

Akshay • 09-05-2026 03:44

broo oru raksha illa nice story

അനാമിക • 09-05-2026 13:05

Thank youu 🥰

Anamika • 09-05-2026 19:07

Thank you🥰

Riyas Va • 09-05-2026 01:26

ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്... വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട... നല്ല അവതരണം 🥰🥰

Anamika • 10-05-2026 20:01

കുറയ്ക്കണതോ കൂട്ടണതോ അല്ലാ അങ്ങനങ്ങു ആയിപോവണതാ

നന്ദുസ് • 09-05-2026 01:14

ഉഫ്.. എന്നാ എഴുത്താടോ ഉവ്വേ....
സമ്മതിക്കണം... അത്രക്കും അതിമനോഹരം.... അതിസ്രേഷ്ടം....
അവർക്കിടയിൽ ഉള്ള മഞ്ഞുമല ഉരുകിതുടങ്ങി...
ഹരിയുടെ ആ തുറന്നുപറച്ചിലും.... ആ ഇന്റിമേറ്റ് സീനുകളും.... അടിപൊളി ആരുന്നു... അവരുടെ ആ ടച്ചപ്... അതാണ്‌ മെയിൻ....
സഹോ ശരിയാണ് പറഞ്ഞത് രണ്ടാൾക്കും അല്പം ടോക്സിസിറ്റി കൂടുതലാണ്.. എന്നാൽ അല്പം കുറവുമാണ്... 😂😂😂😂
വളരെ ഹൃദ്യമായ എഴുത്ത്....

കാത്തിരിക്കും സഹോ... പതുക്കെ മതി... താങ്കളുടെ എക്സാം നല്ല രീതിയിൽ എഴുതാൻ വേണ്ടി പ്രാർത്ഥന ണ്ടാകും.... ഉറപ്പായിട്ടും....

നന്ദുസ്....

അനാമിക • 09-05-2026 13:07

എന്നെയിങ്ങനെ പൊക്കി പൊക്കി എങ്ങോട്ടാ😬...ഇങ്ങനെ പോയ എക്സാം എഴുതാൻ വല്ല ചന്ദ്രനീന്നും വലിച്ചോണ്ട് വരണ്ട വരും...

Anamika • 09-05-2026 19:07

എന്നെ പൊക്കി പൊക്കി ഇതെങ്ങോട്ടാ😂
ഇനി എക്സാം എഴുതാൻ വല്ല ചന്ദ്രനീന്നും വലിച്ചെടുക്കണ്ട വരും...

Richu • 09-05-2026 01:00

അടിപൊളി ആയി. പേജ് കുറഞ്ഞുപോയി പെട്ടെന്ന് തീർന്നതിൽ സങ്കടം. കുറച്ചു ഗ്യാപ് എടുത്താലും ഞങ്ങൾ ആരാധകർക്കു സങ്കടമില്ല. താങ്കളുടെ പഠനവും ആരോഗ്യവും നോക്കി എഴുതുക. ഇതിനേക്കാൾ പ്രാധാന്യം താങ്കളുടെ ഭാവി ആണ്. ഞങ്ങൾ ആരാധകർ വെറും വെട്ടു കിളികൾ ആണ്😀. All the best

അനാമിക • 09-05-2026 13:08

പേജ് കുറഞ്ഞുപോയിന്നാ😨 60 ഒന്നും ഒരു കൗണ്ട് അല്ലെ മനുഷ്യാ.....
താങ്ക്സ് റിച്ചു🥰

Anamika • 09-05-2026 19:12

പേജ് കുറഞ്ഞുപോയിന്നോ😨
ofcourse എന്റെ course ൻ career തന്നെയാണ് എനിക്ക് വലുത്...
Thanks richuu 🥰

അമ്പാൻ • 08-05-2026 23:53

മനസു നിറഞ്ഞു ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

അനാമിക • 09-05-2026 13:08

സന്തോഷം😍

Anamika • 09-05-2026 19:12

Aww🥰🫂

നന്ദുസ് • 08-05-2026 23:33

സൂപ്പർ...
കലിപ്പനും കാന്താരിയും....
അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം.... കിടു സ്റ്റോറി...
അമ്മുവും ഹരിയും... നല്ല കോമ്പിനേഷൻ....

Anamika • 10-05-2026 20:01

Thanks brooo 😍😍

Minnal • 08-05-2026 23:10

what a story bro
adhutha kaalath njn ethpole yoru feel good story vaayichittila
complete akkane broo nirthi povallee❤️

അനാമിക • 09-05-2026 13:09

ഇട്ടേച്ചു പോവില്ല bro......ഇങ്ങോടന്നേ വരും...
താങ്ക്സ്🥰

Anamika • 09-05-2026 19:13

നിർത്തി പോവില്ലാ...

Jarviz • 08-05-2026 21:39

😘😘😘😘🥳

അനാമിക • 09-05-2026 13:09

🥰🥰

Anamika • 09-05-2026 19:13

🥰🥰

Ravanan • 08-05-2026 20:53

enta pwone peak sanam 📈

അനാമിക • 09-05-2026 13:18

Thank you😍

Anamika • 09-05-2026 19:13

Thank ypuu🥰

ലയർ jr • 08-05-2026 18:11

സിനിമ കാണാൻ നിൽക്കുകയായിരുന്നു അപ്പോഴാണ് മുൻപ് കമന്റ്‌ ചെയ്തതിന് റിപ്ലൈ കിട്ടിയോ ഇല്ലയോ എന്ന് നോക്കിയില്ലല്ലോയെന്ന് ഓർത്തത്. അത് നോക്കാൻ വന്നപ്പോൾ പുതിയ പാർട്ട്‌.സർപ്രൈസ് ആയി.

ഈ പാർട്ടും കൊള്ളാം. ഒത്തിരി ഇഷ്ടപ്പെട്ടു.

അടുത്ത പാർട്ട്‌ പോന്നോട്ടെ. പിന്നെ ഫിദ വായിച്ചു അതും ഉഗ്രൻ.

ഇനിയും എഴുതാൻ സാധിക്കട്ടെ

അനാമിക • 08-05-2026 19:48

Ee author layar jr um broyum same aano...njan anenn vijaruch oralke reply ittullu..
Thank youuu😍

ലയർ jr • 09-05-2026 17:29

രണ്ടല്ല ഒന്നാണ്.

ശരിക്കും ലയർ കഴിഞ്ഞു "jr" ഇല്ലായിരുന്നു.
ലയറിന് മുൻപ് ഒരു "കിംഗ്" ആയിരുന്നു ഉണ്ടായിരുന്നത്.

Anamika • 10-05-2026 19:21

Mr king liar oo😱😱😱😱😱😱😱😱😱
bro.....എനിക്ക് വിശ്വസിക്കാൻ പറ്റണില്ല എന്റെ story വായിച്ചുന്നും കമെന്റിട്ടുന്നും കണ്ടിട്ട്....
ഞാൻ എഴുതാൻ തന്നേ കാരണം നിങ്ങളും achillies bro യുമാ....die hard fan ആണ് മനുഷ്യാ നിങ്ങടെ രണ്ടിന്റേം എഴുത്തിന്റെ...
ഫിദ യുടെ ഫസ്റ്റ് പാർട്ടിൽ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു ചിലതൊക്കെ വായിച്ചതിന്റെ പുറത്താ എഴുതിത്തുടങ്ങിയെ എന്ന്....അതിലൊന്നാ നിങ്ങടെ ശിൽപ്പേട്ടത്തി...
ഇന്ന് ഞാൻ നിലത്തൊന്നും ആയിരിക്കില്ല സത്യം...എന്താ പറയണ്ടേ എനിക്കറീല്ല..

അതേയ്....പിന്നെ ശിൽപ്പേട്ടത്തി ബാക്കി ഉണ്ടേൽ അതൊന്നു😁

Achu • 08-05-2026 17:27

പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ ഇങ്ങു കിട്ടിയാൽ മതി, Waiting
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️

അനാമിക • 08-05-2026 19:48

പെട്ടെന്നാ😵‍💫

Viswan • 08-05-2026 17:26

കഥ നിർത്താനോ കൊന്നുകളയും നിർത്തിയാൽ മറ്റെല്ലാ കഥയും മാറ്റി വെച്ച് ഒറ്റ ഇരിപ്പിൽ വായിക്കുന്നതാണ് ലൈക്കും അഭിപ്രായങ്ങളും താനെ വന്നോളും അടുത്ത ഭാഗം തരാൻ നോക്ക്

അനാമിക • 08-05-2026 19:49

നിർത്തുമെന്ന് പറഞ്ഞില്ലാലോ bro...എക്സാം ആയോണ്ടല്ലേ

കാട്ടാളൻ പൊറിഞ്ചു • 08-05-2026 17:25

waiting ആയിരുന്നു bro   പെട്ടന്ന് തന്നെ തന്നതിൽ ഒരുപാടു santhosham

അനാമിക • 08-05-2026 19:50

താങ്ക്സ് bro 🥰

ഡാവിഞ്ചി • 08-05-2026 17:19

നല്ല എഴുത്ത്....

അനാമിക • 08-05-2026 19:50

😳😳 എനിക്കങ്ങനെ തോന്നീലാ...

John wick • 08-05-2026 16:08

like and comments okke varum..just wait. 🔥 sanm alle ezhutheekkne...

അനാമിക • 08-05-2026 19:51

തീയോ😬 ആക്കല്ലേ bro...

John wick • 11-05-2026 18:56

Njn. paranje Enthayi...kandille comments okke chumma 🔥

നന്ദുസ് • 08-05-2026 16:06

ന്റെട പൊന്നെടാ വ്വേ....
സൂപ്പർ thought.....
കിടു സ്റ്റോറി......

സൂര്യ പുത്രൻ • 08-05-2026 14:56

oru padu ishttayi 😍

അനാമിക • 08-05-2026 19:52

Thank you puthraaa🥰

MaX • 08-05-2026 14:24

ദിവസവും കേറി ഞാൻ like അടിച്ചോളാം,,നിർത്തിയേച്ചും പോവല്ലേ 😊

അനാമിക • 08-05-2026 19:53

Oralk oru like alle pattu 🤦‍♀️

Lalji • 08-05-2026 14:11

it's too good man, a slow paced feel good romantic treat..

അനാമിക • 08-05-2026 19:54

Slow pace mattan pova....😁

Batman • 08-05-2026 14:01

ഇതിപ്പോ അമ്മുന് ആണല്ലോ പിടിവിട്ട് നിൽക്കുന്നെ.. സമയംപോലെ എഴുത്. drop ചെയ്യരുത്..
peace

അനാമിക • 08-05-2026 19:56

Ammunte avastha avlkkalle ariyu☺️

Mr Starck • 08-05-2026 13:40

loved this story 🥰😍

അനാമിക • 08-05-2026 19:57

thank youu😍

Sathyaaaaaaa • 08-05-2026 13:34

എന്താ പറയാ കഥ ഒരുപാട് ഇഷ്ടമായി exam ആയോണ്ട് വൈകും എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സങ്കടായി....leave it as usual സൂപ്പർ തന്നെ കഥ ഇങ്ങനെ തന്നെ പോട്ടെ കഴിഞ്ഞ പാർട്ടിൽ എല്ലാരും തന്റെ effort നെ കുറിച് പറഞ്ഞപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല so sry തന്റെ കഷ്ടപ്പാടിനു  like and comment ആയി കിട്ടട്ടെ..പിന്നെ like കൊറഞ്ഞാലും വേഷമിക്കരുത് കമ്പി സ്റ്റോറി അല്ല ലവ് ആണ് so സപ്പോർട്ട് ഞങ്ങൾ ഇവിടെ ഒണ്ട് ഞങ്ങൾക്കായി എഴുതുക bye miss youh waiting for uuu

അനാമിക • 08-05-2026 19:58

Enikividathe like n comment flow onnum ariyillayirunnu...inboxil kurach per paranjuthannu....appo aa oru dull feel poyi...now i'm okay....likes kuravayalum no prblm

Jafar Shareef • 08-05-2026 13:32

Nice one.waiting for next part

അനാമിക • 08-05-2026 19:59

Vaikum😁

Arun Thampi • 08-05-2026 13:12

✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും

Anamika • 10-05-2026 20:00

അത്ര കലിപ്പൻ ഒന്നും അല്ലെന്ന് തോന്നുന്നു

Marco • 08-05-2026 11:56

നീ മുത്താണ് വായിക്കണം വിചാരിച് site കേറിയതാ തന്നെയും തന്റെ കഥയും നോക്കി ദ കേടക്കണ് അപ്പൊ ഹാപ്പി ഹാപ്പി പിന്നെ തനിക്ക്  next പാർട്ട്‌ maximum നോക്കി വേഗം തെരാൻ നോക്ക് കേട്ടോ പറ്റുന്നത് പോലെ we are waiting കഥയെ കുറിച് പറയുവാണേൽ its a too good story😌💗📈waiting for next പാർട്ട്‌  താൻ effort എടുക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി so thankyou and salute🫡 പിന്നെ plzzz അടുത്ത പാർട്ട്‌ വേഗം തെരണേ

അനാമിക • 08-05-2026 20:05

Marco...എക്സാം ആയോണ്ടാ....എനിക്ക് എഴുതി തരണം എന്ന് ആഗ്രഹം ഉണ്ട്...ഒരു 30 പേജ് ഓളം എഴുതി വച്ചിട്ടും ഉണ്ട്..but അതൊന്നും ആകില്ല....പഠിക്കാതെ ഇവിടെ ഇരുന്നിട്ട് എങ്ങാനും മാർക്ക്‌ കുറഞ്ഞാൽ ആ guilt feel വിട്ടുപോവില്ലടോ അതാ...

Riyas Va • 09-05-2026 02:44

നന്നായിട്ടുണ്ടെടോ 🥰... എക്സാം എഴുത് നന്നായിട്ട് 👍🥰... എന്നിട്ട് അതിലും നന്നായിട്ട് ഇപ്പോ എഴുതിയ ആ ഫീലിൽ തന്നെ അടുത്ത പാർട്ടും പോരട്ടെ 🥰🥰👍

Bootham • 08-05-2026 11:54

nice

അനാമിക • 08-05-2026 20:05

😍😍

Mr malayali • 08-05-2026 11:51

കിടിലൻ കിടലൻ കിടിലൻ പിന്നെ അതാണ് സ്പിരിറ്റ്‌ ലൈക്‌ കൊറഞ്ഞു എന്നൊന്നും പറഞ്ഞു നിർത്താതെ ഞങ്ങൾക്ക് വേണ്ടി താൻ എഴുതുന്നുണ്ടല്ലോ that was too good👀🙌🏻പിന്നെ next പാർട്ട്‌ വൈകും അല്ലെ🫠🙂 എന്നെയും യൂണിവേഴ്സിറ്റി ചതിച്ചു monday exam എന്നിട്ട് ഞാൻ തന്നെ നോക്കി നിക്ക so ഒരു 5 days കൊണ്ട് എങ്ങനേലും നോക്ക് കേട്ടോ 👀🙌🏻അല്ലേൽ 3😁 waiting ആണ് വേഗം വരണേ കഥ ❤‍🔥

അനാമിക • 08-05-2026 20:09

അയ്യോഹ്..../ലൈക്‌ കുറഞ്ഞുന്നും പറഞ്ഞു ഞാൻ നിർത്തിപ്പൊവൂല....നിങ്ങളെന്നെ അത്രക്കും അമുൽ ആയിട്ടാണോ കൂട്ടിയേക്കണേ....ബാക്കി ഇടും ആരും ലൈക്‌ ചെയ്തില്ലേലും....പിന്നെ കമന്റ്സ് ഒക്കെ ആയിട്ട് നിങ്ങളൊക്കെ ഇല്ലേ...പിന്നെന്നാ🥰🫂

Priyanka Sooraj • 08-05-2026 11:08

അടിപൊളി കഥ.
Concentrate on your exam and career. Take care..

however I am waiting for  next part....

അനാമിക • 08-05-2026 20:10

Sure...അതു കഴിഞ്ഞേ ഉള്ളൂ മറ്റെന്തും...
Next part will be bit delayed

Woolf • 08-05-2026 10:54

അയ്യോ അങ്ങനെ പറയല്ലേ അടുത്ത പാർട്ട്‌ പെട്ടന്ന് വേണം pls നല്ല കഥആയതോണ്ടല്ലേ. അല്ലെങ്കിൽ ആ ഫ്ലോ അങ്ങ് പോകും pls....

അനാമിക • 08-05-2026 20:11

woolf broo.....exam ezhuthitharoonki njan ithezhuthitharaa😁

Rosy • 08-05-2026 10:22

അടിപൊളി, സൂപ്പർ 🌺
സ്റ്റഡി ലീവ് കഴിഞ്ഞ്, പരീക്ഷ കഴിഞ്ഞാൽ ഉടനെ, ഒരുപാട് പേജുകളും ആയി വരണം.
കാത്തിരിക്കുകയാണ് ഞങ്ങൾ✋🏻
All the best for your exams.
അമ്മുവിന്റെ author അല്ലേ, തീർച്ചയായും കുറേ മാർക്ക് കിട്ടും 😜

MK • 08-05-2026 17:58

സൂപ്പർ സൂപ്പർ ഒരുപാടിഷ്ടമായി

അനാമിക • 08-05-2026 20:13

Sorry book വന്ത് എനക്ക് allergy....പിന്നെ mark...ഹാ കിട്ടിയ കൊള്ളാം...
കൊറേ പേജ് തരണം എന്ന് ആഗ്രഹം ഉണ്ട്....പക്ഷെ പ്രത്യേകിച്ച് കാമ്പോ കാതലോ ഇല്ലാത്തൊരു കഥ എന്ത് വച്ചാടോ ഞാൻ നീട്ടിവലിക്കുക അതാ...

Red • 08-05-2026 07:48

Super story, kure kaalam aayi ee site il ingne oru kadha vayichitt

Anamika • 10-05-2026 20:00

Thank youu😍

Vincenzo • 07-05-2026 21:31

please continue. post marriage story എന്റെ favourite genre ആണ്. കഥ നന്നായി ഇഷ്ടപ്പെട്ടു

👻 • 07-05-2026 20:20

next part eppayaaa

അനാമിക • 07-05-2026 21:13

അയച്ചിട്ടുണ്ട് വരുമായിരിക്കും

Ashik • 07-05-2026 17:45

sooper oru rakshayumilla ingane thanne kandinu cheyyu

അനാമിക • 07-05-2026 21:23

😍😍

Red • 07-05-2026 16:18

Supr👍

അനാമിക • 07-05-2026 21:23

😍😍

Mr Starck • 07-05-2026 12:38

page kurakathe irunna mathi... 😁
stry kidilam ❤️

അനാമിക • 07-05-2026 16:52

oh thank you🥰

Rosy • 07-05-2026 12:19

അടിപൊളി.
പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
we are enjoying this.

അനാമിക • 07-05-2026 16:53

Glad to hear🥰

ak • 07-05-2026 09:33

ponn bro lag aaan lengthy aanennoke paranj page churukkaan nokkalletto. . .. adipoli aayit ponind oru change'm venda ithupole thanne poya mathi...

അനാമിക • 07-05-2026 16:52

Okay bro...try cheyyam🥰

Fayiz Mohamed • 07-05-2026 06:16

ഒരു ഫാസ്റ്റും വേണ്ട ഇതിതുപോലെതന്നെ പോട്ടെ, കൊറച്ച് സ്ലോ ആക്കിയാൽ ഇതിലും രസമായേനെ 😁
ഏതായാലും കഥ ഗംഭീരം ❤️❤️

അനാമിക • 07-05-2026 16:52

Slowyaaa....😳😬
ente parippilakum man

Fayiz Mohamed • 08-05-2026 03:58

😂 seenilla ingane potte 👍🏻

ഉണ്ണിക്കുട്ടൻ • 06-05-2026 21:07

പ്രേമം എപ്പോഴും ക്രിഞ്ച് ആണ്, എന്ന് വെച്ച് ഇഷ്ട്ടക്കുറവ് ഒന്നും ഇല്ല. പിന്നെ പേജ് എത്ര വേണേൽ കൂട്ടിക്കോ, ഒരു കുഴപ്പവുമില്ല

MRzzzzz • 07-05-2026 01:32

kiduuu

അനാമിക • 07-05-2026 16:51

🥰

അനാമിക • 07-05-2026 16:51

🥰🥰

MK • 06-05-2026 20:08

ഒന്നും പറയാനില്ല എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

Maak • 07-05-2026 00:54

കിടു ഒന്നൊന്നര സാധനം ബാക്കി വേഗം തരണം

അനാമിക • 07-05-2026 16:50

Sure🥰

Richu • 07-05-2026 02:04

classic story ❤️. 90's kid ആണ്. ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു. പണ്ട് 10 ക്ലാസ്സിൽ പഠിക്കുമ്പോ ആണെന്ന് തോന്നുന്നു, മലയാളം 2 ടെക്സ്റ്റ്‌ ബുക്ക്‌ കിട്ടിയിട്ട് ഒറ്റ അടിക്ക് വായിച്ചു തീർത്തു. ഒരു രക്ഷയും ഇല്ല. sex ഇന്റെ അതിപ്രസരം ഈ സ്റ്റോറി അർഹിക്കുന്നില്ല. ലൈക്‌ കുറഞ്ഞത് നോക്കണ്ട എന്റെ വക 10000 ലൈക്‌, keep continue❤️

അനാമിക • 07-05-2026 16:50

Aahaaa athinum mathram ithil enthelum undo🤔🥰🫂

Richu • 08-05-2026 01:27

വല്ല സിനിമാക്കും തിരക്കഥ എഴുത് 👍മാഷേ. നല്ല ഫീൽ ഉള്ള സ്റ്റോറി ആണ്. ഇവിടെമാത്രം നിന്ന് കഴിവ് പാഴാക്കരുത് ❤️

F0R5AK3N [PURUSHU🖤] • 06-05-2026 20:05

broo vishayam 🔥🔥 Mone scene otta irippinaa 2 part vayichee countinue cheyyanee vitt povalleey 🥺 ninte ezhuthil veen poyi mahn ❤️

അനാമിക • 07-05-2026 16:49

Vitt povoolaa🥰

Mr lover • 06-05-2026 20:03

അനാമിക madam കഥ സൂപ്പർ ആണ് പിന്നെ താൻ എടുക്കുന്ന effort that was👏🏻👏🏻👏🏻like നോക്കണ്ട ഇറോട്ടിക് ലവ് സ്റ്റോറീസ് പൊതുവേ അങ്ങനെ like up and down but kazhinja പാർട്ട്‌ i think 600+ ഇണ്ടാർന്നു തോന്നണു ഈ പാർട്ട്‌ 150+ അത് അങ്ങനെ ആടോ പക്ഷെ കാത്തിരിക്കാനും ഇടക്ക് വന്നു അന്വേഷിക്കാനും ഇവിടെ ഇങ്ങനെ എന്നെ പോലെ കൊറേ പേർ ഒണ്ട് so അവർക്ക് വേണ്ടി continue കഥ അടിപൊളി ആയിട്ടുണ്ട് ഇങ്ങനെ തന്നെ പോകൂ പേജ് ഇത്ര length തന്നെ തന്നാൽ double happy😁allel തന്റെ ഇഷ്ടം so waiting for u തനിക്കും തന്റെ കഥകും വേണ്ടി കാത്തിരിക്കുന്നു so ഇങ്ങനെ length ഒള്ള പാർട്ട്‌ അല്ലേൽ പറ്റുന്നത് പിന്നെ ഒന്നുകൂടി പറയുന്നു cringe അടികുന്നില്ല ഇനി ഉണ്ടെകിലും scn illyah പ്രേമം cringe ahne 😌🙌🏻😂കൊറച്ചു so waiting for ഹരി അമ്മു ലവ് വേഗം തായോ

അനാമിക • 07-05-2026 16:49

Comment nu ithra length vannal njanum happy🫂
effort......ath....maryadakk urangapolum cheyyand ezhuthiyond oru ith......athrellu....
Vegam tharan nokkaalooo

Ravanan • 06-05-2026 16:05

adipoli , ithe polle anghu eyuthiya mathi super 👌

അനാമിക • 07-05-2026 16:43

Thank you🥰

Jack Daniel • 06-05-2026 15:56

നല്ല അവതരണം. മറ്റത്തിന്റെ ആവിശ്യമില്ല എങ്ങനാണോ എഴുതിവന്നത് അതുപോലെ തന്നെ മുമ്പോട്ടും പോകട്ടെ.👍🏽❤️

അനാമിക • 07-05-2026 16:43

Okay🥰

Sujesh Ck • 06-05-2026 14:42

സൂപ്പർ ഫാസ്റ്റല്ല എക്സ്പ്രസ്സ്‌ ആയിക്കോട്ടെ എന്റെ പൊന്നോ ഒരു രക്ഷയുമില്ല 🙏🏻🙏🏻🙏🏻

അനാമിക • 06-05-2026 18:00

😍😍

Salaar • 06-05-2026 02:50

മച്ചാനെ ഒരു cringe ഉം ഇല്ല ഇതേ പോലെ എഴുതി കംപ്ലീറ്റ് ആക്. കഥ അടിപൊളിയാണ്

അനാമിക • 06-05-2026 18:01

Ingane poya khandam khandam aayittamg pokum...namakk ahort aakkanne

MaX • 06-05-2026 02:34

ആശാനേ തകർത്ത് 👌🏻👌🏻🥰

അനാമിക • 06-05-2026 18:01

😂😍

DD • 06-05-2026 01:47

adipoli anu, ethe flowil potee

അനാമിക • 06-05-2026 18:02

😍😍

Priyanka Sooraj • 06-05-2026 01:43

കഥ അടിപൊളിയായിട്ട് തന്നെയാണ് പോകുന്നത്... അടുത്ത പാർട്ട് പെട്ടെന്ന് തരാൻ ശ്രമിക്കണേ

അനാമിക • 06-05-2026 18:04

nokkamto