← Back to മഴനീർതുള്ളികൾ 7 [Anamika]

Comments

മഴനീർതുള്ളികൾ [Anamika] · approved reader discussion

Priyanka Sooraj • 06-05-2026 01:43

കഥ അടിപൊളിയായിട്ട് തന്നെയാണ് പോകുന്നത്... അടുത്ത പാർട്ട് പെട്ടെന്ന് തരാൻ ശ്രമിക്കണേ

അനാമിക • 06-05-2026 18:04

nokkamto

സൂര്യ പുത്രൻ • 06-05-2026 01:32

orupadu ishttayi adutha part pettannu tharane

അനാമിക • 06-05-2026 18:07

Shramikkaam🤍

Ajay • 06-05-2026 01:15

kollamm

അനാമിക • 06-05-2026 18:19

🥰🥰🥰

Mouli • 06-05-2026 01:10

ottirippil vaayichu good writing

അനാമിക • 06-05-2026 18:07

Ohhh😍

Sathyaaaaaaa • 06-05-2026 00:43

നീ സൂപ്പർ ഫാസ്റ്റ് ആണല്ലോ അനാമികെ കൊള്ളാം കലക്കി last scn was😁💗അടുത്ത പാർട്ട്‌ വേഗം വേണം ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം അത് ഇഷ്ടപ്പെട്ടു ഒരുപാട് so വൈകിക്കരുത് വേഗം തന്നോള്ളൂ

അനാമിക • 06-05-2026 18:09

Haa super fast😖....ikkanakkin poya mikkavarum njan ordinary aakum🙁 pettenn tharan nokkam
bro

David • 06-05-2026 00:41

ഉഗ്രൻ അനാമിക താൻ കലക്കി പിന്നെ എങ്ങനെയാടോ ഇത്ര പെട്ടന്ന് വലിയൊരു പാർട്ട്‌ താൻ കൊള്ളാലോ പിന്നെ ആ fast മാജിക്‌ അടുത്ത പാർട്ടിലും പ്രേതീക്ഷിക്കുന്നു കാരണം next പാർട്ട്‌ വേഗം വേണം with so many pages അപ്പൊ വേഗം ആയിക്കോട്ടെ

അനാമിക • 06-05-2026 18:06

uwwa....ithinte like kandittenikk karachila varunne....ee 150 perkk vendiyarno daivame njan randoosam urakkam kalanj ezhuthiyenn orthitt....ennalum saralla athrenkil athrem perkk vendeet baki koode tharum

ലയർ jr • 06-05-2026 00:30

അടിപൊളി. ഒന്നും പറയാനില്ല. വളരെ കാലങ്ങൾക്ക് ശേഷം നല്ലൊരു കഥ വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു.

അനാമിക • 06-05-2026 18:09

ohhh thank youu😍

ലയർ jr • 06-05-2026 00:30

അടിപൊളി. ഒന്നും പറയാനില്ല. വളരെ കാലങ്ങൾക്ക് ശേഷം നല്ലൊരു കഥ വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു.

John wick • 06-05-2026 00:22

ith mathi engane poyal mathi...nalla feel ind.ee length ullath nannayi ottayadik vayikkan pattiyallo

അനാമിക • 06-05-2026 18:09

😍😍😍

കാട്ടാളൻ പൊറിഞ്ചു • 06-05-2026 00:19

ഒരു ലാജും  ഇല്ലാ  പിന്നെ  പേജ് കൂടിയാൽ അത്രയും സന്തോഷം     ഒന്നും മാറ്റാൻ നിക്കണ്ടാ ഇതേ ലെവലിൽ തന്നെ അങ്ങ് പോട്ടെ

അനാമിക • 06-05-2026 18:19

Mattiyathalla bro....cut cheythillarunnel 100+ pages varum...inganoeu site il adult content illathe athra pages verum charecterisation mathramayal aalukal ethra kand accept cheyyum ennariyillalo athukond delete cheythathan

Batman • 06-05-2026 00:06

total KO. loved it👍🏼

അനാമിക • 06-05-2026 18:21

😍😍

Marco • 05-05-2026 23:53

പറഞ്ഞ പോലെ 2 days കൊണ്ട് അടുത്ത പാർട്ട്‌ നീ scn തന്നെ പിന്നെ വേറെ ഒന്നുമില്ല angt തകർത്തു കിടലൻ കിടിലോസ്‌കി പാർട്ട്‌ next പാർട്ട്‌ ഇതേ പോലെ വേഗം പ്രേതീക്ഷിക്കുന്നു cringe ഇല്ല ആയാലും no scn വായിക്കാൻ നമ്മൾ ready so വേഗം ഇതേ പോലെ പേജ് കൂട്ടി കട്ട waiting പിന്നെ ലവ് മോമെൻറ്സ് angat കൂട്ടിയേക്ക് 😂😁💗💗💗നെക്സ്റ്റ് പാർട്ട്‌ വേഗം

അനാമിക • 06-05-2026 18:12

Typi typi ente thallaviral thallakk vilich thudangi bro appala😬 ennalum vekkann tharan nokkam

Mr malayali • 05-05-2026 23:47

സംഭവം തകർത്തു തിമിർത്തു പൊളിച്ചു cringe നമ്മുക്ക് ഒന്നും അടികുന്നില്ലലോ 👀ഇനി cringe വന്നാൽ തന്നെ പ്രമത്തിൽ cringe ആവാം 😁അപ്പൊ കിടിലോസ്‌കി കിടലൻ പാർട്ട്‌ പിന്നെ ഇതേ പോലെ 2 days കൊണ്ട് next പാർട്ട്‌ തായോ കേട്ടോ

അനാമിക • 06-05-2026 18:14

Nna pinne cringe fest aakka...athey motivate aakitt njan ezhuthi vachitt arelum cheetha vilicha baaki kettone

അനാമിക • 06-05-2026 18:21

Part tharam ithrem pages kanillatto....

ms • 05-05-2026 23:18

Continue ❤️

അനാമിക • 06-05-2026 18:22

sure

ms • 05-05-2026 22:11

❤️

Arju • 05-05-2026 22:09

super. pettanu ezhuthu❤️🥰. evideokeyo ente life pole

അനാമിക • 06-05-2026 18:15

Sherikkum😳....ithilarepola ammuvo hariyo

അമ്പാൻ • 05-05-2026 21:20

പതുക്കെ മതി ❤️‍🔥❤️

അനാമിക • 06-05-2026 18:15

okaay🤍

Shihas • 05-05-2026 18:49

കഥ കംപ്ലീറ്റ് എഴുതണേ. ഇടയ്ക്ക് വെച്ച് നിർത്തല്ലേ. വെയ്റ്റിംഗ് ആണ് ❤️❤️

അനാമിക • 05-05-2026 21:54

Complete cheyyan shramikkum

stonerockyy • 05-05-2026 18:05

എന്റെ പൊന്നെ, ഒരു ക്രിഞ്ച്ഉം അടിക്കുന്നില്ല. ഇത് ഇതുപോലെ തന്നെ പോകട്ടെ.
ദയവു ചെയ്തു ഇതിനെ എഡിറ്റ് ചെയ്തു ചെറുതാക്കല്ലേ. പലർക്കും പല അഭിപ്രായവും ഉണ്ടാവും, അവരെ ഇങ്ങനെ ചെയ്യൂ, അത് കൂട്ട് എന്നൊക്കെ. ബ്രോന്റെ മനസ്സിൽ ഉള്ള പോലെ തന്നെ എഴുതിയാൽ മതി.
വളരെ നന്നായിട്ടുണ്ട്.

Roronova Zoro • 05-05-2026 21:09

വെയ്റ്റിംഗ്  ആയിരുന്നു  ഇന്നു തന്നെരണ്ടിൽ കൂടുതൽ തവണ കേറി നോക്കി വന്നോ  എന്ന്   
anyway thank you   
wating for  nxt  part

അനാമിക • 05-05-2026 22:00

Length കൂടുമ്പോൾ ഇങ്ങനൊരു സൈറ്റിൽ ആളുകൾക്ക് ബോറടിക്കും bro..എനിക്കിഷ്ടാണ് ലെങ്ത് ഉള്ള സ്റ്റോറീസ് വായിക്കാൻ..but എല്ലാരും അങ്ങനാവണം എന്നില്ലല്ലോ...ചിലർക്ക് പെട്ടെന്ന് അവരുദ്ദേശിക്കുന്ന കാര്യത്തിലേക്ക് എത്തണം...അതുകൊണ്ടാണ് അഡ്വാൻസ് ആയി ഞാൻ പറഞ്ഞേ....ഒരുപാട് സന്തോഷം കമെന്റിന്....കുത്തിപിടിച്ചിരുന്നെഴുതീട്ട് പോസ്റ്റയ്യുമ്പോ ഇങ്ങനുള്ള കമന്റ്സ് കാണുമ്പോൾ ഒരു സുഖാ....thanks

Lucifer • 06-05-2026 17:13

Oru Raksha ile ithe flow il angu potte storide speed kootenda
Pettanu next part upload cheyane
With love- Lucifer

Arun Thampi • 05-05-2026 17:21

നല്ല കഥയാണ്.. നിർത്തണ്ട.. തുടർന്ന് എഴുതിക്കോളൂ ✍️👌🌷

അനാമിക • 05-05-2026 20:11

തീർച്ചയായും

Sujesh Ck • 05-05-2026 17:05

നിർത്തിപ്പോയാൽ കൊന്നുകളയും
ഒരു സിനിമക്ക് പറ്റിയ കഥ
എനിക്കിഷ്ടായി ബാക്കി ഭാഗം പെട്ടന്ന് പോന്നോട്ടെ ❤️❤️❤️

അനാമിക • 05-05-2026 20:11

Second part ഇട്ടിട്ടുണ്ട്

Joy Manuel • 05-05-2026 11:27

Yes man continue

അനാമിക • 05-05-2026 20:12

❤️❤️

MK • 05-05-2026 09:31

സൂപ്പർ നിർത്തിപ്പോകരുത് ബാക്കി ഭാഗം വേഗം തരണം

അനാമിക • 05-05-2026 20:12

Done

സൂര്യ പുത്രൻ • 05-05-2026 09:00

nice nannayirinnu thudaru

അനാമിക • 05-05-2026 20:12

❤️❤️

Ravanan • 05-05-2026 01:50

adipoli 👍

അനാമിക • 05-05-2026 20:12

💗💗

Richu • 05-05-2026 00:12

സ്റ്റോറി നിങ്ങളുടെ ജോണറിൽ കൊണ്ടുപോകുക. കമന്റ്റിലെ അഭിപ്രായങ്ങൾ ഒന്നും കേൾക്കണ്ട. സംഭവം കിടു ആണ്

അനാമിക • 05-05-2026 20:13

Okay bro❤️

അമ്പാൻ • 04-05-2026 23:45

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️

അനാമിക • 05-05-2026 20:14

❤️❤️

Abu • 04-05-2026 20:23

super

അനാമിക • 05-05-2026 20:27

❤️❤️

John wick • 04-05-2026 18:57

angade ezhuthu bro...vekkane korch bodham okke varatte....ennum engane kallu matram kudichond nadanna mathiyo..namukk ee vairagikiye oru kudumbasthan aakande 😂😂

അനാമിക • 05-05-2026 20:27

Ayikoluvarikkum😄

ഉണ്ണിക്കുട്ടൻ • 04-05-2026 16:25

ഇഷ്ടായി.... തുടരണം!

അനാമിക • 05-05-2026 22:05

😍😍

MaX • 04-05-2026 14:35

nice story 👌🏻👌🏻

Marco • 04-05-2026 02:02

തുടർന്ന് എഴുത്തു ഹരി ക്ക് ഉത്തരവാദിത്വം വരണം പിന്നെ അവളോട് ഇഷ്ടം okke എഴുതി ഒരു കിടിലൻ next പാർട്ട്‌ വേഗം പോസ്റ്റിയെക്ക് കട്ട സപ്പോർട്ട് with കട്ട waiting

അനാമിക • 04-05-2026 10:09

orupad hope onnum vekkanda bro...oru cliche cringe sadhanam athralle ullu

Thounderball • 04-05-2026 01:55

Hi Anamika
Beautiful story
please do write.
Will follow you in insta

അനാമിക • 04-05-2026 10:07

Thanks🤍

Batman • 04-05-2026 01:19

ചുമ്മാ എഴുതു... ബോർ ആകുമ്പോൾ അറിയിക്കാം..
.കാള കളിച്ചു നടക്കുന്ന ആ മരമൊണ്ണക്ക് കുറച്ച് ഉത്തരവാദിത്തം വരട്ടെ..

അനാമിക • 04-05-2026 10:07

Pavam chekkan alle

അനാമിക • 04-05-2026 00:51

Logic nokkaruth please....enikk situation devolop cheyyan onnum...ngehe.... arinjooda.... Pinne ningal udheshikkunna sambhavam payyeye varu....

Shameer otp • 04-05-2026 00:36

❤️❤️❤️

Mr malayali • 04-05-2026 00:23

its a very good comeback😌🙌🏻പിന്നെ തുടരണോ എന്നൊരു ചോദ്യം ഇല്ല തുടരണം ഫിദ സ്റ്റോറി മാത്രം മതി നിന്റെ എഴുത്തിന്റെ മാജിക്‌ അറിയാൻ so എഴുതൂ waiting ആണ് കേട്ടോ ഹരിയും അമൃതയും അവരുടെ ലവ് moments ഉം 😂❤‍🔥❤‍🔥❤‍🔥വേഗം തെരണേ

അനാമിക • 04-05-2026 10:07

Ayyoh....athpolonnum pratheekshikkanda fida ezhutheeth enganeyo chakkayittapo muyal chathatha😁