0%

Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 [Candlelight]

Author : Kambikathakal Read All Parts 251
റെഡ് ഓക്സൈഡ് ഇട്ട നിലം മുഴുവൻ ചെളിപിടിച്ച് കിടക്കുന്നു. വണ്ടിയുടെ താക്കോലിന്‍റെ കൂടെത്തന്നെയുള്ള മറ്റൊരു താക്കോലെടുത്ത് വാതിലിന്‍റെ താഴ് തുറന്നു. രണ്ടുപാളി പഴയ മോഡൽ വാതിലാണ്, അകത്തേക്ക് തള്ളിത്തുറന്നു, മഴയുടെയാവാം വാതിലിന് ഒരു ചെറിയ പിടുത്തം ഉണ്ടായിരുന്നു. അകത്തു മുഴുവൻ എട്ടുകാലി വലയും പൊടിയും ആയിരുന്നു. വാതിൽ തുറന്നു ചെല്ലുന്നത് ഒരു ഹാളിലേക്കാണ്, അവിടെ ഒരു തീൻമേശയും രണ്ടു ബെഞ്ചുകളും ഉണ്ടായിരുന്നു അത് കൂടാതെ രണ്ട് മൂന്നു പഴയ മരക്കസേരകളും മരത്തിന്‍റെ ഒരു ചാരുകസേരയും ഉണ്ടായിരുന്നു. ഹാളിന്‍റെ രണ്ടു വശങ്ങളിലായി രണ്ടു ചെറിയ മുറികള്‍ , പിന്നെ നേരെ ചെല്ലുന്നത് അടുക്കളയിലേക്കാണ് അടുക്കളയുടെ ഒരു വശത്തേക്ക് ചെറിയ ഒരു സ്റ്റോർ റൂം പിന്നെ പുറത്ത് വിറകുപുരയും കുളുമുറിയും. പാപ്പാന്‍റെയും കുഞ്ഞമ്മയുടെയും റൂം ബാത്ത് അറ്റാച്ചെട് ആണ്, അത് രണ്ടാമത് കൂട്ടിചേർത്ത് എടുത്തായിരുന്നു. തല്‍ക്കാലം സാധനങ്ങള്‍ ഒക്കെ മേശപ്പുറത്ത് വെച്ചു തിണ്ണയിലേക്ക് വന്നു. മുറ്റത്തു നിന്നു ചുറ്റുപാടും വീക്ഷിക്കുകയാണ് പ്രിയതമ. അവളുടെ പുറകിലായി മുറ്റത്തെ ഇളംപച്ച പുല്ലിലേക്ക് ബംബർ മാത്രം കയറി നിൽക്കുന്ന, ചെളിയില്‍ കുളിച്ച്കിടക്കുന്ന ജീപ്പ്. അത് കണ്ടപ്പോൾ എനിക്ക് ഒരു കുസൃതി തോന്നി, മുറ്റത്ത് നിന്നും കുറച്ച് ചെളിവാരി അവളുടെ രണ്ടു കവിളിലും തേച്ചു. “അയ്യേ, ഇതെന്താ ഈ കാണിക്കുന്നേ?” “ഒരു സൂത്രം ഉണ്ട്, കാണിച്ചു തരാം”
ചെളിതേച്ചത് ഇഷ്ടപ്പെടാതെ മുഖം ചുളിച്ചുനിന്ന അവളെ രണ്ടു കയ്യിലും കോരിയെടുത്ത് ജീപ്പിന്‍റെ ബോണറ്റിൽ കൊണ്ടിരുത്തി. എന്നിട്ട് മൊബൈൽ എടുത്ത് പുറകിലേക്ക് മാറി നിന്നു. അപ്പോഴാണ് അവൾക്ക് കാര്യം മനസിലായത്, പല ആംഗിളിൽ നാവ് പുറത്തിട്ടും മുഖം കോക്കിറിച്ചും,

💬 Comments

View all comments