0%

Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം [Candlelight]

Author : Kambikathakal Read All Parts 226

പിന്നെ എന്‍റെ കെട്ടിയവനോടല്ലാതെ അപ്പുറത്തെ വീട്ടിലുള്ളവരോട് പറയാന്‍ പറ്റുമോ?"

അവൾ എന്നെ നോക്കി ചൂണ്ടുകോട്ടി.

പ്രൊപ്പോസ് ചെയ്യാന്‍ പോകുന്നപ്പോലെ ഒരു മുട്ടുകുത്തി അവളുടെ മുന്നില്‍ നിന്നു, സാരിയുടെ മടക്കുകളെല്ലാം ചേർത്തുപിടിച്ചപ്പോൾ അവൾ വലത്തുഭാഗത്തേക്ക് തിരിഞ്ഞു വലിച്ചു നേരെയാക്കി, പിന്നെ എന്‍റെ നേരെ നിന്നു അവളുടെ അണിവയറിനെ മൂടിയ സാരി മാറ്റി എന്നെ നോക്കി.

"എന്‍റെ പതിവ് കിട്ടിയില്ല "

അവളെ നോക്കി ചിരിച്ചുകൊണ്ട് അരക്കുചുറ്റും വട്ടംപിടിച്ചു, എന്നിട്ട് കൊഴുപ്പില്ലാത്ത പരന്ന വയറിൽ ഒരുമ്മകൊടുത്തപ്പോൾ ഒരു നിമിഷം അവൾ എന്‍റെ മുഖം ആ വയറിലേക്ക് ചേർത്തുപിടിച്ചു പിന്നെ എന്നെ അടർത്തിമാറ്റി.

" ഇങ്ങനെ താളം തുള്ളി നിന്നോ , പോവണ്ടേ?"

"അതുശരി നിനക്കിതൊക്കെ ചെയ്തുതരുവേം വേണം, എന്നിട്ട് നിനക്കെന്നെ കുറ്റം  പറയുവേം വേണം അല്ലേടീ?"

ഞാന്‍ അവിടെനിന്നും എണീറ്റ് ഡ്രെസ്സിംഗ് മേശയുടെ വലിപ്പു  തുറന്നു, അതിലെ ടൈറ്റൻ ബോക്സിലെ കറുത്ത നിറമുള്ള കപ്പിൾ വാച്ചിൽ എന്‍റെ എടുത്ത് കയ്യില്‍ കെട്ടി അവളുടേത് അവൾക്കുനേരെ നീട്ടി. സാരിയെല്ലാം ഭാഗിയായി പിന്നുകുത്തി വയർ കാണാത്തരീതിയിലാക്കി എന്‍റെ കയ്യിലിരുന്ന വാച്ചുവാങ്ങിക്കെട്ടി, കണ്ണാടിയുടെ മുന്നിലേയ്ക്ക് നിന്നു കണ്ണെഴുതി ഒരു കുഞ്ഞ് പൊട്ടും തൊട്ട് അലമാരിയുടെ  മുന്നിലേയ്ക്ക് പോയി. അലമാരിയിൽ നിന്നും അവളുടെ ബാഗും കോട്ടും പിന്നെ എന്‍റെ ബാഗുമെടുത്ത് ഞങ്ങള്‍ താഴേയ്ക്കിറങ്ങി.

താഴേയ്ക്ക് ചെല്ലുമ്പോൾ ചാച്ചന്‍ ഒരുങ്ങി ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു. ഹാളിലെ കീ ഹാങ്ങറിൽ നിന്നും ജീപ്പ് കോംപസ്സിന്‍റെ ചാവിയെടുത്ത് മുറ്റത്ത് കിടക്കുന്ന ചുവന്ന വണ്ടിയിലേക്ക് കയറി. ചാച്ചൻ  മുന്നിലും ചിന്നു പിന്നിലും 

💬 Comments

View all comments