Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം [Candlelight]
സ്ഥാനം പിടിച്ചു. മുത്തിനെ വഴക്കുപറഞ്ഞിറക്കിക്കൊണ്ട് വാതിലും പൂട്ടി അമ്മച്ചിയും വന്നു.
" വീട് പൂട്ടിയല്ലോല്ലെ?"
"ആം പൂട്ടി "
ഒന്നുകൂടെ ഉറപ്പിച്ചുകൊണ്ട് അമ്മച്ചി ചാച്ചനോട് പറഞ്ഞു.
"എന്നാ പോവാം "
ഞങ്ങളുടെ സ്വന്തം കുരുവിക്കൂട്ടിൽ നിന്നും മലയിറങ്ങി ജീപ്പ് കോമ്പസ്സ് മുന്നോട്ട് നീങ്ങുമ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി, താഴ്വാരത്തുനിന്നു പിന്നെയും കോട കേറിവരുന്നുണ്ടായിരുന്നു.
💬 Comments
View all comments