Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 3 [Smitha]
കെട്ടിടത്തിന്‍റെ മുകളിലേക്ക് അവര്‍ എല്ലാവരും നോക്കി.
“ഞാന്‍ എപ്പഴേ റെഡി...”
ചിരിച്ചുകൊണ്ട് നെവില്‍ പെരുവിരല്‍ ഉയര്‍ത്തി ഫിലിപ്പിനെ കാണിച്ചു.
“എന്തിനാ ഈ ടെസ്റ്റ് എന്ന് അറിയാമോ ദിലീപിന്?”
ജഗദീഷ് ചോദിച്ചു.
“നിങ്ങളുടെ കൂടെ നടക്കാന്‍ മാത്രമുള്ള ധൈര്യം ഫിസിക്കല്‍ സ്ട്രെന്ത് ഒക്കെ എനിക്കുണ്ടോ എന്നറിയാന്‍...”
അല്‍പ്പം ലജ്ജയോടെ, എല്ലാവര്‍ക്കും നോട്ടം കൊടുക്കാതെ ദിലീപ് പറഞ്ഞു.
“മിടുക്കന്‍...”
ഫിലിപ്പ് അവന്‍റെ തോളില്‍ തട്ടി അഭിനന്ദിച്ചു. എന്നിട്ട് എറിക്കിനെ നോക്കി പരിഹാസപൂര്‍വ്വം കണ്ണടച്ച് കാണിച്ചു. എറിക് തിരിച്ചും.
“എന്നാല്‍ തുടങ്ങിക്കോ....”
ഫിലിപ്പ് പറഞ്ഞു. എന്നിട്ട് അവന്‍ രവീണയെപ്പിടിച്ച് തന്നിലേക്ക് അടുപ്പിച്ച് പമ്പിലെ ഒരു മരത്തിലേക്ക് ചാരി.
അവളതിന് കാത്തിരുന്നിട്ടെന്നത് പോലെ അവനിലേക്ക് അമര്‍ന്നു. ദിലീപ് അത് കണ്ട് അല്‍പ്പം ലജ്ജയോടെ അവരെ നോക്കി.
“കണ്ടോ, ഒരു ലവ് സീന്‍ കണ്ടപ്പഴേ ചെറുക്കന്‍ നാണംകുണുങ്ങി ആകാന്‍ തുടങ്ങി...”
രവീണ അവനോട് പറഞ്ഞു.
“ഇതൊക്കെ ഒന്ന് മാറ്റി നിന്നെ നല്ല കുട്ടപ്പനാക്കി എടുക്കാനാ നിന്നെക്കൊണ്ട് ഈ ടെസ്റ്റ് ഒക്കെ ചെയ്യിക്കുന്നെ? ഇത് റാഗിങ്ങ് ഒന്ന്മല്ല കേട്ടോ..റാഗിങ്ങ് ആണേല്‍ നെവില്‍ നിന്‍റെ ഒപ്പം ചാടില്ലല്ലോ...”
അത് പറഞ്ഞ്, ഫിലിപ്പിന്റെ കരവലയത്തില്‍ അമര്‍ന്നു നിന്നുകൊണ്ട് തന്നെ അവള്‍ ദിലീപിന്‍റെ തലമുടിയില്‍ പിടിച്ചു തലോടി.
“ഇല്ല കുഴപ്പമില്ല...”
ഫിലിപ്പിന്റെ കൈ രവീണയുടെ മുലകളില്‍ അമര്‍ന്നു ഞെരിയുന്നത് ഒളികണ്ണാല്‍ നോക്കിക്കൊണ്ട് ദിലീപ് പറഞ്ഞു.
“ഒന്നടങ്ങടാ, മൈരേ, ഇത് പബ്ലിക് പ്ലേസാ...”
സാന്ദ്ര ഫിലിപ്പിനെ നോക്കി പറഞ്ഞു.
“അതിനു ഞാനെന്‍റെ പെണ്ണിന്‍റെ മുലയ്ക്ക് അല്ലെ പിടിച്ചേ? അതിനു പകരമായി ഇവളെന്താ ചെയ്യുന്നേന്ന് നീ കണ്ടോ? നീ നോക്കെടീ സാന്ദ്രെ ഇവളെന്നാ
💬 Comments
View all comments