Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 5 [Smitha]
തിരിച്ചു പിമ്പോട്ടു നോക്കി.
പിന്‍ നിരയില്‍ ഇരുന്ന ആസ്ത്രീകളെ അവന്‍ മുമ്പ് കണ്ടിട്ടില്ല. അവന്‍ നോട്ടം അവിടെ നിന്നും പിന്‍വലിച്ചു.
“ആരാ അത്?”
അവര്‍ വീണ്ടും ചോദിക്കുന്നത് കേട്ടു.
“ഹെലന്‍....”
കാതറിന്‍ പിമ്പോട്ട് തിരിഞ്ഞ് അവരോട് പറയുന്നത് നെവില്‍ കേട്ടു.
“ഹെലന്‍ ജൊഹാന ഡെറിക്സണ്‍... റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റിന്‍റെ മകള്‍...”
നെവില്‍ ആദ്യം അദ്ഭുതപ്പെട്ട് മമ്മയെ നോക്കി.
പിന്നെ ക്വയര്‍ ഏരിയായിലേക്കും.
അവിടെ ക്വയര്‍ ഗ്രൂപ്പിന്‍റെ മദ്ധ്യത്തില്‍ ഹെലന്‍ നില്‍ക്കുന്നത് അവന്‍ കണ്ടു.
ഹെലന്‍ ജൊഹാന ഡെറിക്സണ്‍....
[തുടരും]
💬 Comments
View all comments