0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.4K

"

" ജെയ്മോനെ ..നീ കുറെ കൂടുന്നുണ്ട് കേട്ടോ " ട്രീസ ചായകപ്പെടുത്ത്‌ ചവിട്ടിത്തുള്ളി അകത്തേക്ക് നടന്നു

" അല്ല .. ഈ നാല്‍പത്തിരണ്ടു കാരി ഒറ്റ ദിവസം കൊണ്ട് നാല്‍പത് പറഞ്ഞതിന്‍റെ കാര്യമെന്താ ...എന്തൊക്കെയോ മണക്കുന്നുണ്ട് ..."

" പോടാ ഒന്ന് ..നിനക്ക് പഠിക്കാന്‍ ഒന്നുമില്ലേ ..പോയിരുന്നു പഠിക്കാന്‍ നോക്ക് "

" ഓ . പോയേക്കാമേ" എട്ടാം ക്ലാസ് കഴിഞ്ഞതില്‍ പിന്നെ ട്രീസ ആദ്യമായാണ് അവനോടു പഠിക്കാന്‍ പറയുന്നത് ...ജെയ്മോന്‍ ബുക്കുമെടുത്തു സോഫയില്‍ വന്നിരുന്നു ... ട്രീസ തയ്യില്‍ മെഷിന്‍റെ മുന്നിലും ...

" അതേയ് ... തയ്യല്‍ ശെരിയായില്ലേല്‍ നമുക്ക് നൂല് മാറ്റിയിട്ടു പിന്നേം അടിക്കാം അളവ് തെറ്റിച്ചു കളയരുത് കേട്ടോ ട്രീസാമോളെ " അല്‍പം കഴിഞ്ഞു ജെയ്മോന്‍റെ ശബ്ദമുയര്‍ന്നപ്പോഴാണ് ട്രീസ ഞെട്ടി തയ്ച്ചു കൊണ്ടിരുന്നതിലെക്ക് നോക്കിയത് ... വളഞ്ഞു പുളഞ്ഞു പോയിരിക്കുന്നു ...

" ശ്ശെ ..വല്ലാത്ത തലവേദന ..." അവള്‍ നെറ്റിയില്‍ കയ്യമര്‍ത്തി കൊണ്ട് മുറിയിലേക്ക് പോയി ...

അരമണിക്കൂര്‍ കഴിഞ്ഞു കാണും ജെയ്മോന്‍ മുറിയിലേക്ക് വന്നു

'അമ്മെ ... കറി ചൂടാക്കിയാല്‍ മതിയോ ? ഞാന്‍ മീന്‍ മേടിച്ചാരുന്നു ..അത് ഫ്രിഡ്ജില്‍ വെക്കട്ടെ "

" വേണ്ട മോനെ ..ഞാനിപ്പോ ശെരിയക്കാം" ട്രീസ പെട്ടന്ന് അടുക്കളയിലേക്ക് പോയി ..

അവള്‍ മീന്‍ വെട്ടിക്കൊണ്ടിരുന്നപ്പോള്‍ ജെയ്മോന്‍ അവിടേക്ക് വന്നു

' അമ്മെ .."

" എന്നാടാ?'

" അല്ലമ്മേ...അമ്മക്ക് ശെരിക്കും എത്ര വയസുണ്ട് ?'

" പോടാ പോടാ .. പോയി വല്ല ജോലിയും നോക്ക് ..." ട്രീസ അവന്‍റെ

💬 Comments

View all comments