0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.4K

"കണ്ടതെല്ലാം ..' മെസ്സേജ് വയിച്ഛള്‍ക്ക് എന്തോ പോലെയായി .. എന്താ കണ്ടത് അവന്‍ ..അതിനും മാത്രം ..

ട്രീസ സാരിയഴിച്ചു ബെഡില്‍ മടക്കി വെച്ചു

' അതേയ് ..ഞാന്‍ കണ്ടു പിടിച്ചു ..' മൊബൈലില്‍ അപ്പുവിന്‍റെ മെസ്സേജ് കണ്ടവള്‍ ഇടം വലം നോക്കി ..പിന്നെ അടഞ്ഞു കിടക്കുന്ന ജനാലയിലെക്കും വാതിലിലെക്കും ...മെസ്സേജ് നോട്ടിഫിക്കേഷന്‍ ടോണ്‍ ഓഫാക്കി ഇട്ടതിനാല്‍ മെസ്സേജ് വന്നതറിഞ്ഞില്ല

" എന്ത് കണ്ടൂന്ന്?'

"കണ്ടൂന്നല്ല ...കണ്ടു പിടിച്ചെന്ന്"

" എന്താ അത് ?'

" അപ്പുറത്തെ അങ്കിളിന്‍റെ മോള്‍ ഇന്ന് രാവിലെ പൂ പറിക്കാന്‍ വന്നായിരുന്നെ .. അവളെയാ ഞാനിന്നു കണി കണ്ടതെന്ന് "

ട്രീസ മൊബൈല്‍ എടുത്തു ഒരു തലയിണ വെച്ച് മാറിടം അമര്‍ത്തിയതില്‍ കിടന്നു ...

" അത് കൊണ്ട് ..."

" അവളോട്‌ നാളേം പൂ പറിച്ചോളാന്‍ പറഞ്ഞിട്ടുണ്ട് ഞാന്‍ "

' ഹയ്യട .. അത് കൊണ്ടൊന്നും കാര്യമില്ല .."

" നോക്കാല്ലോ ... നാളേം മഴ പെയ്താല്‍ മതിയാരുന്നു "

" പോടാ ... നിനക്കുറക്കമൊന്നുമില്ലേ?'"

ട്രീസ കാലുകള്‍ മുകളിലേക്ക് പോക്കിയാട്ടി കൊണ്ടിരുന്നു ... അവളുടെ കാലിലെ കൊലുസ് മിനുത്തുരുണ്ട കാല്‍വണ്ണയിലെക്കിറങ്ങി ... ഓഫീസില്‍ പോയിത്തുടങ്ങി ജയ ഒത്തിരി നിര്‍ബന്ധിച്ചതില്‍ പിന്നെയാണവള്‍ പൂട്ടി വെച്ചിരുന്ന കൊലുസും ഒരു വളയും ഇട്ടത് ..അല്ലെങ്കില്‍ നേരിയ ഒരു മാലയും , കനംകുറഞ്ഞ ഒരു വളയുമായിരുന്നു ആഭരണം ..

" അതേയ് ...ആ കൊച്ചിനെന്തു പ്രായമുണ്ട് ?' ട്രീസ അയച്ചു കഴിഞ്ഞെന്തോ ഓര്‍ത്താ മെസ്സേജ് ഡിലീറ്റ് ചെയ്തു

" അത് രണ്ടില്‍ പഠിക്കുന്ന

💬 Comments

View all comments