0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 1 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 467

നമ്മളെ ഒന്ന് പരിചയ പെടുത്തി താടാ.." തോളിൽ കൈ വെച്ച് കൊണ്ട് അവൻ പറഞ്ഞു .

ഈ സിറാജ് ഒരു നമ്പർ ഒന്നു കോഴി ആണ്, അവൻ ഇങ്ങനെ ആക്രാന്തം കാണിക്കണമെങ്കിൽ ആരാവും എന്നെ കാണാൻ വന്നിരിക്കുന്നത്?. പുറത്തു വാരാന്തയിൽ പോയി നോക്കിയാ എനിക്ക് ഒരു തരിപ്പ് അനുഭവപെട്ടു..മെഹ്റിൻ ആയിരുന്നു അത്. അവിടെ ആകെ നല്ല അത്തറിന്റെ മണം ആയിരുന്നു.എന്നെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് എന്റെ കോട്ട് എനിക്ക് നേരെ നീട്ടി .

ഞാൻ: " ഹലോ മെഹ്റിൻ , എങ്ങനെ ഉണ്ട്? ഇത് തരാൻ വന്നതാണോ ? രവി ചേട്ടന് കൊടുത്താൽ മതിയായിരുന്നു "

മെഹ്റിൻ : " സുഖം തന്നെ, അത് കുഴപ്പം ഇല്ല, എനിക്ക് ഇയ്യാളോട് ഒരു കാര്യം പറയാൻ ഉണ്ട്, അത് കൊണ്ടാണ് തിരഞ്ഞു പിടിച്ച ഇവിടെക് വന്നത്, ഞാൻ ഒന്ന് രണ്ടു ദിവസം കാന്റീനിൽ പോയിരുന്നു അവിടെ കണ്ടില്ല, അവസാനം രവി ചേട്ടൻ ആണ് ക്ലാസ്സ് റൂം പറഞ്ഞ തന്നത്"

എനിക്ക് വലിയ ആകാംഷ തോന്നി, എന്നോട് ഇവൾക് എന്ത് പറയാൻ ആണ് ഉള്ളത്? അവളുടെ പിറകിൽ നിന്ന് കൊണ്ട് സിറാജ് അവനെ പരിചയപ്പെടുത്താൻ ഓരോ ആംഗ്യങ്ങൾ കാണിക്കുണ്ടായിരുന്നു . ഞാൻ അവനോട് വെറുതെ ഇരിക്കാൻ ആംഗ്യം കാണിച്ചു. എന്റെ കണ്ണുകൽ പിറകിലേക് പോവുന്നത് കണ്ട അവൾ പിറകിലേക് തിരഞ്ഞു കോഴി സിറാജിനെ നോക്കി എന്നോട് ചോദിച്ചു:

" ആരാ അത് ? എന്തെങ്കിലും എമർജൻസി ഉണ്ടോ? എങ്കിൽ ഞാൻ പിന്നീട് വരാം"

"ഏയ് .. അത് എന്റെ ഫ്രണ്ട്

💬 Comments

View all comments