0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 927

ലഭിച്ച സഹകരണ ബാങ്കിലെ ജോലി കൊണ്ടാണ് ഞങ്ങൾ ജീവിച്ചത്. അത് കൊണ്ട് തന്നെ എന്റെ ജാതിയോ മതമോ ഏതാണ് എന്ന് എനിക്ക് അറിയിലായിരുന്നു. ........................................

പിറ്റേന്ന് രാവിലെ ഞാൻ കോളേജിൽ എത്തി , ക്ലാസ് റൂമിൽ എത്തിയ ഉടനെ തന്നെ കോഴി സിറാജ് ചോദിച്ചു: " ആ മൈരേ നീ ചത്തില്ലേ ? ഈ വഴി കണ്ടിട്ട് കുറേ ആയല്ലോ. ഒരു പെണ്ണ് തേച്ചു എന്ന് വിചാരിച്ചു ആൾക്കാർ ഇങ്ങനെ ആകുമോ ? നീ അവൾക്ക് കുറച്ച് ടൈം കൊടുക്ക്, നീയെന്നെ കണ്ടു പഠിക്ക് ഞാൻ എത്ര എണ്ണത്തിന്റെ പിറക്കെ നടക്കുന്നു പക്ഷേ ആരെങ്കിലും എന്നോട് തിരിച്ചു ഇഷ്ടമാണെന്ന് പറയുന്നുണ്ടോ ,എന്നിട്ടും ഞാൻ നടക്കുന്നത് കണ്ടില്ലേ നാണമില്ലാതെ"

ഞാൻ :" ഹി ഹി ... അതൊക്കെ ഞാൻ വിട്ടെണ്ടാ "

സിറാജ്: " സത്യം ... പരമാർത്ഥം ....വിട്ടാ ??? എന്നാ ഞാൻ നോക്കട്ടെ ? "

ഞാൻ: "എടാ കോഴി, നിനക്ക് അത് ഒരു ബുദ്ധിമുട്ടാവില്ലേടാ .... ഞാൻ വിട്ടു എന്നത് കൊണ്ട് ഉദ്ദേശിച്ചത് പൂർണ്ണമായി ഒഴിവാക്കി എന്നല്ല "

സിറാജ് : "എനിക്ക് തോന്നി , പിന്നേ അവൾ നിന്നേ അന്വേഷിച്ച് ഒരു 7-8 തവണ എന്റെ അടുത്ത് വന്നിരുന്നു. ഞാൻ ചുമ്മാ നിന്നെ പൊക്കി അടിച്ചിട്ടുണ്ട്. നിനക്ക് അവൾ എന്ന് പറഞ്ഞാൽ ഭ്രാന്ത് ആണ് എന്നും ചെക്കൻ ആക്കെ മൈൻഡ് ഔട്ട്‌ വീട്ടിൽ ആണെന്നും തള്ളി വിട്ടിട്ടുണ്ട് "

ഞാൻ : " സംഭവം നീ ഒരു ചെറ്റ ആണെങ്കിലും നീ ഒരു

💬 Comments

View all comments