Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]
നിഷാര സ്റ്റേജിൽ വെച്ചൊക്കെ ?
അതിനെന്താ, ഇത് ഒരു സെക്കൻഡ് ന്റെ കാര്യമല്ലേ ഉള്ളു, അപ്പോഴേക്കും കർട്ടൻ താഴും കുട്ടാ ! അവളെന്നെ സമാധാനിപ്പിച്ചു.
അങ്ങനെ ഞാനും മിഥുനും മൂന്നാലു സ്റ്റെപ് പിറകിൽ നിന്നും നടന്നു വന്നുകൊണ്ട് ഹഗ് ചെയ്യാൻ ശ്രമിച്ചു, എനിക്കും അവനും ഒരേ പ്രശ്നം !!! ഹഗ് ചെയ്യാൻ പറ്റുന്നില്ല ! ഒടുക്കം നിഷാര മിഥുനെ ഹഗ് ചെയ്തുകൊണ്ട് എനിക്ക് ആ രംഗം കാണിച്ചു തന്നു. എനിക്കത് കണ്ടപ്പോ ഇനി തെറ്റിക്കാൻ തോന്നിയില്ല, തെറ്റിച്ചാൽ മിഥുനെ രണ്ടു തവണ ഹഗ് ചെയ്തു കാണിച്ചപോലെ അവൾ ഇനിയും അവനെ എന്റെമുന്നിൽ വെച്ച് ഹഗ് ചെയ്താലോ ?
ഞാൻ മിഥുന്റെ കണ്ണിലേക്ക് നോക്കി നടന്നു വന്നു, കഥാപാത്രം ആയിട്ടല്ല! മേഥയായിട്ട് അവനെ ഇറുകെ പിടിച്ചുകൊണ്ട് നല്ലൊരു ഇറുക്കിയുള്ള ഹഗ്, എന്റെ മുയൽകുട്ടികൾക്ക് പോലും ശ്വാസം കിട്ടാതെ ഒരു നിമിഷം പിടയുന്നപോലെയുള്ള വികാരം കൊണ്ടുള്ള ഹഗ് !!!
നിഷാരയും കണ്ടു നിന്നവരും കൈയടിച്ചു. അടിപൊളി എന്ന് പറഞ്ഞു. മിഥുൻ എന്നെ തിരിച്ചു തൊട്ടില്ല !! അതും കൂടെ ശെരിയാവണം എന്നവൾ പറഞ്ഞു...
വൈകീട്ട് ബൈക്കിൽ വരുമ്പോ ഞാൻ അവനോടു ചോദിച്ചു, നീയെന്തേ ഹഗ് ചെയ്യാതെ എന്ന് ? മേഥചേച്ചിക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന് തോന്നി! മേഥചേച്ചി എന്നെ ഹഗ് ചെയ്ത മതി, ഞാൻ സ്റ്റേജിലൊന്നും വെച്ച് ചേച്ചിയെ ചെയ്യില്ല എന്ന് അവൻ തറപ്പിച്ചു പറഞ്ഞപ്പോ! “എനിക്കിഷ്ടമല്ല എന്ന് വിചാരിച്ചാണോ ? മിഥു ?” എന്ന് ഞാൻ തുറന്നു ചോദിച്ചു….
“അതെ! …..അതാണ് എനിക്കെന്തോ പെൺകുട്ടിക്ക് ഇഷ്ടമല്ലാതെ അവരെ തൊടാൻ മടിയാണ്….”
💬 Comments
View all comments