0%

Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]

Author : കൊമ്പൻ Read All Parts 1.6K

വരെ നടന്നൊന്നു വരാൻ പണ്ടവന്‌ പേടിയായിരുന്നു. പക്ഷെ ഇപ്പൊ എവിടെന്നാണോ ഇത്രയും ധൈര്യമൊക്കെ. അവനു ആൺകുട്ടി ആണെന്ന് ഞാൻ തന്നെയാണ് ഇടയ്ക്കിടെ ഓര്മിപ്പിക്കുന്നതും ധൈര്യം കൊടുക്കുന്നതും പക്ഷെ അതെനിക്ക് തന്നെ വിനയാകുമെന്നു ഞാനറിഞ്ഞോ….. ഓരോന്ന് ആലോചിച്ചു നഖം കടിച്ചുകൊണ്ട് ഞാൻ പഠിക്കാനും പറ്റാതെ റൂമിൽ നടക്കുകയായിരുന്നു. പെട്ടന്ന് അവന്റെ ഫോൺ!!

“ഡാ മിഥു വേണോ ….എനിക്ക് പേടിയാ…”

“എന്തിനാ പേടിക്കുന്നെ മേഥചേച്ചി.. ഞാൻ ജസ്റ്റ് സംസാരിചിട്ട് പോകാൻ വേണ്ടി വരുവാ..”

“പാതി രാത്രി തന്നെ വേണോ..?!! നീയെന്നെ ദുഷ്പെര് കേൾപ്പിക്കാൻ വേണ്ടിയുള്ള വരവാണിത്. നീയെനിക്കൊരു സമാധാനം തരില്ലേ തെണ്ടിച്ചെക്കാ...”

“അയ്യോ!! പറ്റാഞ്ഞിട്ടല്ലേ എന്റെ ..മേഥചേച്ചി”

“വന്നു തുലയ്ക്ക്.ഇവിടെ മനുഷ്യന് നീ കാരണം പഠിക്കാനും പറ്റാതെയിരിക്കുവാ ഞാൻ” ഉള്ളിലെ ഫ്രസ്‌ട്രേഷൻ കൊണ്ടാണ് അങ്ങനെ പറഞ്ഞതെങ്കിലും ഒരല്പം കൂടിപോയെന്നു പറഞ്ഞതിന് ശേഷമാണു എനിക്കും മനസിലാക്കിയത്.

“ഹലോ...”

“ഹലോ ...കേൾക്കുന്നുണ്ടോ മിഥു….”

അവനൊന്നും മിണ്ടാതായപ്പോൾ അവനു നല്ലോണം നൊന്തു എന്നെനിക്ക് മനസിലായി…

“അയ്യോ ...പിണങ്ങല്ലേടാ ..”

“പകൽ ഒന്ന് പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞപ്പോ കഴിഞ്ഞ മാസം സംഭവിച്ചപോലെ ആകുമെന്ന് പേടിച്ചിട്ടാണോ…!” അവൻ കൊഞ്ചാൻ നിൽക്കാതെ ദേഷ്യം ഒന്നും കാണിക്കാതെ എന്നോടത് ചോദിച്ചു...

“വേണ്ട വേണ്ട ഒന്നും പറയണ്ട മിഥു….അന്ന് എന്റെ അമ്മായിക്ക് നമ്മളെ ഒന്നിച്ചു കൈപിടിച്ച് നടക്കണ കണ്ടപ്പോ നല്ല ഡൌട്ട് ഉണ്ടായിരുന്നു.. പിന്നെ നീയെന്റെ അനിയനെപ്പോലാണ് നല്ല കുട്ടിയാണ് എന്നൊക്കെ പറഞ്ഞപ്പോഴാണ് തത്കാലം ഞാൻ തടി തപ്പിയത്…”

“അതൊക്കെ എനിക്കറിയാം മേഥചേച്ചി. ചേച്ചി ഒരു 11 മണിയാകുമ്പോ പിറകിലെ വാതിൽ തുറന്നാൽ മതി.. ഞാൻ ജസ്റ്റ് മുറിയിൽ കേറി കുറച്ചു

💬 Comments

View all comments