0%

Chapter Title : മെഴുകുതിരി പോല്‍ [ മന്ദന്‍രാജാ ]

Author : Mandhan Raja Read All Parts 336

കാണിച്ചു തരാന്ന് പറഞ്ഞു നിന്ന നിപ്പില്‍ കൊണ്ട് വന്നതാ ഇവനെന്നെ ... ഇതാപ്പോ സംഗതി ?'...

" അപ്പൊ അച്ഛനും അറിയാരുന്നു അല്ലെ അമ്മേടെ ജോലി ഇതാന്ന്..... ഒന്ന് പറയാമയിരുന്നു .. സൌന്ദര്യോം ജോലീയുടെ സ്വഭാവോം വെച്ചാണോ ഞങ്ങള്‍ അച്ഛനമ്മമാരെ സ്നേഹിക്കുന്നെ ... എന്നാലും അമ്മെ ..ഇങ്ങനെ ഞങ്ങളെ കണ്ടല്ലോ " മായയും വിനുവും ദേവകിയുടെ കയ്യില്‍ പിടിച്ചു

""ലക്ഷ്മി ... കണ്ടോ നീയെന്‍റെ മക്കളെ ..." കണ്ടു നിന്ന ലക്ഷ്മിയുടെ കണ്ണില്‍ നിന്ന് ഒരിറ്റു കണ്ണീര്‍ നിലത്തേക്ക് വീണു .. കൂടെകിടക്കുന്ന കരിയിലയുടെ കൂടെ അതിനെ ചൂല് കൊണ്ട് തൂത്തു വാരി ലക്ഷ്മി നടന്നപ്പോള്‍ ദേവകി മക്കളുടെ സ്നേഹചൂടില്‍ ഉരുകുകയായിരുന്നു

💬 Comments

View all comments