0%

Chapter Title : മിഴിരണ്ടിലും...[Jack Sparrow]

Author : Kambikathakal Read All Parts 301

നിന്നോട് ഞാൻ പലയാവർത്തി പറഞ്ഞിട്ടുണ്ട് എന്നെ ആ ബുജികളുടെ പേര് വിളിക്കരുതെന്ന്..! പിന്നെ ഇതാരാ ഈ പറയുന്നെ..,അവൻ്റെ വർത്താനം കേട്ടാൽ തോന്നും ഞാൻ വല്ല്യ പഠിപ്പിയും ഇവൻ വല്ല്യ ഉഴപ്പനുമാണെന്ന്... നിനക്ക് കഴിഞ്ഞ ആഴ്ച എടുത്ത ഫിസിക്സ് പരീക്ഷയ്ക്ക് എത്രേയാടാ മാർക്ക്?"

അവൻ എൻ്റെ നേരെ വട്ടം കേറി നിന്നുകൊണ്ട് ചോദിച്ചു...

"അത് പിന്നെ എനിക്ക് ഫിസിക്സ് ഒത്തിരി ഇഷ്ടായത് കൊണ്ടാണ് അതിന് ഫുൾ മാർക്ക് , എന്നാലും നിന്റത്രം വരുവോട മുത്തേ.."
ഞാൻ അവനെ ഒന്നാക്കി കൊണ്ട് പറഞ്ഞു...

"ഓ ഉവ്വ ഉവ്വ"

അവൻ എന്നെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് മുന്നിൽ നിന്ന് മാറിക്കൊണ്ട് പറഞ്ഞു...

അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ സ്കൂളിലേക്ക് നടന്നു...
സോറി ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ...!

എൻ്റെ പേര് സിദ്ധാർത്ഥ്,അടുത്തറിയാവുന്നവർ എല്ലാം സിദ്ധു എന്ന് വിളിക്കും ഇപ്പൊൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു. വീട്ടിൽ അച്ഛൻ രവിശങ്കർ,അമ്മ ശ്രീദേവി,ചേച്ചി മാളു എന്ന മാളവിക.. അച്ഛൻ ടൗണിൽ ഒരു ടെക്സ്റ്റെയിൽ ഷോപ്പ് നടത്തുന്നു കൂടാതെ അല്ലറ ചില്ലറ റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഉണ്ട്,അമ്മ ഹൗസ് വൈഫ്,ചേച്ചി Bsc കമ്പ്യൂട്ടർ സയൻസ് ഒന്നാം വർഷ വിദ്യാർഥിനി.അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടിൽ ആണ് ഞാൻ ജനിച്ചത്,അത്കൊണ്ട് ഇന്നേവരെ ഒന്നിനും ഒരു ബുദ്ധിമുട്ടും അറിയേണ്ടേ വന്നിട്ടില്ല. അതിൻ്റെയൊക്കെയാണോ എന്നറിയില്ല ആ പ്രായത്തിലുള്ള കുരുത്തകേടുകൾ എല്ലാം എനിക്കുണ്ട്... ഏത്..! അതിന് പറ്റിയ കൂട്ടുകാരെയും ദൈവം സഹായിച്ച് എനിക്ക് കിട്ടിയിട്ടുണ്ട്...!

സ്കൂളിലെത്തിയത്തും,
"ഇന്നെന്താട മക്കളെ രണ്ടും നേരെത്തെയാണല്ലോ" എന്ന അരുണിന്റെ കമെൻ്റും കേട്ടുകൊണ്ടാണ് ഞങ്ങൾ ക്ലാസ്സിലേക്ക് കയറിയത്...
എന്നാല് എൻ്റെ ശ്രദ്ധ

💬 Comments

View all comments