Chapter Title : മഞ്ഞമന്ദാരങ്ങൾ 2 [സമുദ്രക്കനി]
ഇതു എവിടെ പോയ് പെറ്റു കിടക്കുകയാ.....
തിണ്ണയിൽ ഇരിക്കുന്ന എന്നെ കണ്ടപ്പോ അവർ....
ഹാ മോൻ ഇവിടെ ഉണ്ടാർന്നോ????നീ ഇങ്ങു വന്നെടാ എന്റെ സഞ്ചി ഒന്ന് പിടിച്ചേ...
ഞാൻ ഓടി ചെന്ന് അവരുടെ സഞ്ചിയും സാധങ്ങളും വാങ്ങി പിടിച്ചു അവരെ കൈ പിടിച്ചു വീട്ടിലേക്കു കൊണ്ട് വന്നു...
അപ്പോഴേക്കും നീലിമ ചേച്ചി അടുക്കളയിൽ നിന്ന് വന്നു....
ഓഹ്ഹ് ചിങ്കാരി ഇവിടെ ഉണ്ടായിരുന്നു അല്ലെ???അമ്മൂമ്മ ചേച്ചിയെ നോക്കിക്കൊണ്ട്..
ഞാൻ അടുക്കളയിൽ ആയിരുന്നു അമ്മൂമ്മേ... അതാണ് കേട്ടില്ല..
മ്മ്.... നീയൊന്നും കേൾക്കില്ല.... തലേം മോലേം വളർന്ന പെണ്ണാ ഒരു വകതിരിവും... പിടിപ്പുമൊക്കെ വേണം.....
അതു കേട്ടപ്പോൾ ചേച്ചി നാണം കൊണ്ട് ചിരിച്ചു...
ചെഹ്.... അയ്യേ എന്താ അമ്മൂമ്മേ ഇങ്ങനെയൊക്കെ പറയുന്നേ???
ഈ അപ്പു ഇവിടെ നിൽക്കേ ഇങ്ങനെ പറയുന്നേ അവൻ കേൾക്കില്ലേ????
അതിനെന്താ.... അവൻ കേൾക്കട്ടെ....
അവൻ ഒരു പാവം ആയോണ്ടാ നീയൊക്കെ ഇങ്ങനെ മൂലോം മുലയും കുലുക്കി നടക്കുന്നെ... ഹാ... പതിനഞ്ചിൽ നിന്നെ പെറ്റ വിളഞ്ഞ ആളാ നിന്റെ തള്ള "ഓമന " അതിന്റ അല്ലെ വിത്ത്...
വേറെ വല്ല ചെക്കൻ മാരും ആയിരുന്നേൽ നിന്റെ... എല്ലാടോം പിടിച്ചു പിതുക്കി പദം വരുത്തിടിയുണ്ടാകും......
എവിടെടി മറ്റവൾ..... നിന്റെ തള്ള.... "ഓമന "???
അമ്മ രാവിലെ ആടുകളെ കൊണ്ട് പോയി...
ഇനി ഉച്ചക്ക് വരും... അമ്മൂമ്മ വാ..... ചേച്ചി അമ്മൂമ്മയെ പിടിച്ചു വീട്ടിലേക്കു കയറി...
ഉച്ചക്ക് അമ്മായി വന്നു... അമ്മൂമ്മയുമായി ഒരോ വിശേഷം പറഞ്ഞു കൊണ്ടിരുന്നു.... അതിനിടയിൽ അമ്മൂമ്മ...
ഡീ ഓമനേ ഒന്നും ഇരിപ്പില്ലേ???
ഓഹ്ഹ് ഉണ്ടല്ലോ.... അമ്മൂമ്മ എന്താണ്
💬 Comments
View all comments