0%

Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

Hi all,

കുറച്ചല്ല, കുറച്ചധികം വൈകിയെന്നറിയാം…

മുൻപത്തെ ഭാഗത്തിന് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും പ്രതികരണങ്ങൾക്കും ഒരുപാട് നന്ദി…

വെറുതെയിരിക്കുന്ന സമയമൊന്ന് എൻഗേജ്ഡ് ആക്കാം എന്നുള്ള ഉദ്ദേശത്തോടെയാണ് എഴുതി തുടങ്ങിയത്…

എന്നാൽ, ഇപ്പോഴുള്ള മടി അതിനെയും കുറച്ചൊക്കെ ബാധിച്ചുപോയി…

എങ്കിലും, കഴിയുന്ന രീതിയിൽ അടുത്ത ഭാഗം കൂടി എഴുതിയിട്ടുണ്ട്…

അക്ഷരത്തെറ്റുകളും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്, ക്ഷമിക്കുക...

മുൻപത്തെ ഭാഗത്തിൽ പറഞ്ഞതുപോലെ, അധികം പ്രതീക്ഷകളൊന്നും വെക്കാതെ തന്നെ വായിക്കുക…

വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായങ്ങളും, തോന്നുന്ന പോരായ്മകളും തുറന്നു എഴുതുക…

സ്നേഹത്തോടെ… 🤍

*************************************

ഷെറിൻ ചേച്ചിയോടൊപ്പം ഒട്ടും പ്രതീക്ഷിക്കാത്ത ആ പുള്ളിക്കാരനെ കണ്ടതോടെ അമ്മയിലും ആന്റിയിലും പ്രകടമായ കൺഫ്യൂഷൻ എന്നിലേക്കും പടർന്നിരുന്നു…

അങ്ങേരിൽ നിന്നുള്ള നോട്ടം ഷെറിൻ ചേച്ചിയിലേക്ക് മാറ്റിയ എനിക്ക് പക്ഷേ, ആ കൺഫ്യൂഷന് അധികനേരം ആയുസ്സുണ്ടായിരുന്നില്ല…

അല്ലെങ്കിൽ ആ ബഹളത്തിലും തിരക്കിനും ഇടയിലും ഞാൻ അതെല്ലാം മറന്നു ചേച്ചിയിലേക്ക് മാത്രമായി ചുരുങ്ങി എന്നു വേണമെങ്കിലും പറയാം...

ഇടത്തെ തോളിൽ ഒരു ബ്രൗൺ കളർ ലെതർ ഹാൻഡ്ബാഗും, വലത്തെ കൈയ്യിലായി സാമാന്യം നല്ല വലിപ്പമുള്ള, ഇളം പച്ചയും മഞ്ഞയും കൂടി കലർന്ന പ്രിന്റ് ഉള്ള ഒരു ട്രോളി ബാഗും തള്ളിക്കൊണ്ട് ചേച്ചി പുറത്തേക്ക് വരുന്നു…

ആ ബാഗിന് പുറത്ത് ഒരു ബ്ലു കളർ ഡെനിംജാക്കറ്റ് ഇട്ടിട്ടുണ്ട്...

ചേച്ചി നടക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം എന്റെ നോട്ടം ചേച്ചിയുടെ കാലുകളിലേക്ക് അറിയാതെ തന്നെ തിരിച്ചു...

അറ്റം കൂർത്ത പോലെയുള്ള ഒരു ഐവറി കളർ ഹൈ ഹീലുള്ള ടൈപ് പമ്പ് ഷൂസ്...

കൂട്ടത്തിൽ ശരീരത്തിനോട് പറ്റിപ്പിടിച്ചു ആ കനത്ത തുടകളും കൊഴുത്ത ചന്തിയും

💬 Comments

View all comments