0%

Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

ഞെട്ടി നോക്കി അപ്പോൾ അമ്മയും എന്റെ അതേ അവസ്ഥയിൽ തന്നെ ആയിരുന്നു...

"""ഉയ്യോ... നിന്റെ കണ്ണിനു ഇതെന്നാ പറ്റി..??

കൊച്ച് കഴിഞ്ഞ തവണ പോയതിലും നന്നായി അല്ലെ ഇപ്പോൾ ഇരിക്കുന്നത്...??"""

അമ്മ ചെറിയ ചിരിയോടെ ആന്റിയോട് ചോദിച്ചപ്പോഴേക്കും

"""അതുപിന്നെ സീരിയലിലും സിനിമയിലും ഒക്കെ അങ്ങനെയല്ലിയോ,,, അതോണ്ട് പതിവ് ക്ലിഷേ തെറ്റിക്കണ്ടാന്ന് വിചാരിച്ചാവും,,,

അല്ലെടി സൂസമ്മോ...???!!"""

എന്നും ചോദിച്ചു കൊണ്ട് ചേച്ചി കെട്ടി പിടിച്ച പിടി അയച്ചു കൊണ്ട് ആന്റിയുടെ കവിളിലേക്ക് ഒരു ഉമ്മ കൊടുത്തു,,, ആന്റി തിരിച്ചും...

അങ്ങനെ അവരുടെ സ്നേഹപ്രകടനം കഴിഞ്ഞതിനു ശേഷം ചേച്ചി ആന്റിയെ വിട്ടിട്ടു അമ്മയെ കെട്ടിപിടിച്ചു,,,

"""രെച്ചൂസേ.....!!!!

സുഖമാണോടി നിനക്ക്...??!!"""

ചേച്ചി കെട്ടിപ്പിടിച്ചു കൊണ്ട് ചിരിയോടെ ചോദിച്ചു…

"""പിന്നില്ലാതെ..."""

മറുപടിയായി അമ്മ പറഞ്ഞു...

അവരുടെ ആ കെട്ടിപ്പിടിത്തവും സ്നേഹപ്രകടനങ്ങളും കണ്ടോണ്ട് ഞാൻ അവിടെ ഒരു ചെറിയ ചിരിയോടെ നിന്നു...

ആ സ്റ്റീലിന്റെ ബാരികേടിനു അപ്പുറവും ഇപ്പുറവും നിൽക്കുന്ന കൊണ്ടും ചേച്ചി ഹീലുള്ള ഷൂസ്ഇട്ടിരിക്കുന്ന കൊണ്ടും ആവണം ചേച്ചിയുടെ തോളൊപ്പം പൊക്കം മാത്രമേ അമ്മയ്ക്കപ്പോൾ തോന്നിയുള്ളു...

"""ഓഹ്ഹ്,,, സാറെന്താണാവോ മാറി നിൽക്കുന്നത്...??"""

അമ്മയെ ഇറുക്കി കെട്ടിപ്പിടിച്ച ശേഷം കൈ അയച്ചു കൊണ്ട് ചേച്ചി എന്നോടായി തിരക്കി…

"""ആഹ്,, ഇവരുടെ ഒക്കെ തിരക്ക് ഒന്നു ഒഴിയട്ടെന്ന് കരുതി.."""

"""ഇങ്ങോട്ട് വാടാ തെണ്ടി...!!"''"

ചേച്ചി ഒരു ചിരിയോടെ എന്നെ വലിച്ചു ആ കൊഴുത്ത ദേഹത്തേക്ക് അടുപ്പിച്ചു കൊണ്ട് ഉടുമ്പടക്കം കെട്ടിപ്പിടിച്ചു...

അവളുടെ ആ കെട്ടിപ്പിടിത്തത്തിൽ, വിലകൂടിയ ഏതോ പെർഫ്യൂമിന്റെ മണത്തേക്കാലുപരി എന്നെ ആഴത്തിൽ തൊട്ടത് ചേച്ചിയുടെ ശരീരത്തിൽ നിന്നുയർന്ന ആ സ്വാഭാവിക വിയർപ്പുമണമായിരുന്നു...

പെർഫ്യൂമിന്റെ മൃദുവായ

💬 Comments

View all comments