Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
ആർത്തികേറി അവറ്റകളെ കടിച്ചു കീറും. ആ ബന്ധം അവർക്കിടയിൽ ഉള്ളത് കൊണ്ട് ഊരിലെ പെണ്ണുങ്ങളെ ഇവർ വലിച്ചിഴച്ചു കൊണ്ട് പോകുമ്പോൾ മൂപ്പന് സന്തോഷമാണ്. കാരണം താൻ ആഗ്രഹിക്കുന്ന പെണ്ണിനെ അവർ കടിച്ചു കീറിയാൽ അടുത്ത തവണ നല്ലൊരു കിളന്തു പെണ്ണിനെ അയാൾക്ക് വേണ്ടി അവർ കൊണ്ടുവരുമെന്ന് മൂപ്പനറിയാം. പക്ഷേ തന്റെ ചേച്ചിയെ ആരും കണ്ടിട്ടില്ല. തേനെടുക്കാൻ എന്നും കാട്ടിൽ തെണ്ടി തിരിയുന്ന ചീമ അന്തി ഇരുട്ടുന്നതിനു മുമ്പ് കുടിയിൽ എത്തുന്നതാണ്. കാട്ടുവഴികൾ അവൾക്ക് ശരീരത്തിലെ അവയവങ്ങൾ പോലെ കൃത്യമായി അറിയാം. എന്നിട്ടും ചേച്ചി എങ്ങോട്ട് പോയി. ഈ കൂടാരത്തിൽ ഇല്ല, ഉണ്ടായിരുന്നെങ്കിൽ ആ കിടക്കയിൽ കാണുമായിരുന്നു. പക്ഷേ ആ മുതലാളിമാർ എല്ലാവരും അടിവസ്ത്രം മാത്രേ ഉടുത്തിട്ടുള്ളൂ, അപ്പൊ ഏതോ പെണ്ണിനെ ആവശ്യം കഴിഞ്ഞു തിരിച്ചയച്ചു കാണും. അവസാനം കേറിപ്പോയ ചെറുപ്പക്കാരന്റെ കറുത്ത കോട്ടും മുൻഭാഗം തുറന്ന് കിടക്കുവായിരുന്നല്ലോ. ഈ സമയത്ത് പുറത്തു നിന്ന് കാട്ടിന്റെ ഉള്ളിലേക്ക് വരാൻ പറ്റില്ല.അപ്പോൾ പുറത്തേക്ക് ഇറങ്ങി മടങ്ങി വന്നതാവും.
ചാമി സർക്കാർ വക പ്രാഥമിക സ്കൂളിൽ പിഠിച്ചിട്ടുണ്ട്. ദൂരെയുള്ള സ്കൂളിൽ പോയി പഠിക്കാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് ഹൈസ്‌കൂളിൽ പോയില്ല. കഞ്ചാവ് തോട്ടത്തിൽ ജോലിക്ക് പോയി തുടങ്ങി. ഈ മുതലാളിമാരുടെ തോട്ടമാണ് അത്. അത് കൊണ്ട് എന്ത് തോന്ന്യാസം കണ്ടാലും മിണ്ടാതെ നിന്നില്ലെങ്കിലും താൻ ജീവനോടെ ഉണ്ടാവില്ല ന്ന് ചാമിക്ക് അറിയാം.
അവൻ പതുക്കെ ഏറുമാടതിന്റെ കീഴിൽ വന്നു. അകത്തെ സംസാരം പതുക്കെ കേൾക്കാം. വ്യക്തമായി കേൾക്കാൻ വേണ്ടി അവൻ ഗോവണി വഴി കേറാതെ ആ മരത്തിൽ പൊത്തിപ്പിടിച്ചു കുറച്ച് മുകളിലേക്ക് കയറി. അകത്തെ സംസാരം കുറച്ച് വ്യക്തമായി കേൾക്കാം.
"എന്തായെടോ, അവളെ അഴിച്ചു വിട്ടോ."? ജോർജ് മുതലാളിയുടെ ശബ്ദം.
"ഇല്ല സാർ. അവൾ തീർന്നു. അനക്കമില്ല." ഏതോ ഒരാളുടെ ശബ്ദം. അവസാനം കേറിപ്പോയ ആളുടെയാവണം. അവനാകണം
💬 Comments
View all comments