0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

എന്നിട്ട്.? ഇക്കയ്ക്ക് ഇതൊന്നും അറിയില്ലേ. നീ ആ മനുഷ്യനെ ചതിക്കുകയാണോ.?" രാധ അവനെ രൂക്ഷമായി നോക്കി.

"അല്ല. എല്ലാ കാര്യവും സാറിന് അറിയാം. ഇന്നലെ കാട്ടിൽ വച്ചു റോബിനെ കണ്ട് മടങ്ങുന്ന തുഷാർ സാറിന്റെ പിന്നാലെ ഞാനുണ്ടായിരുന്നു. രാത്രി ചേച്ചിയുടെ അടുത്തു വന്നു പോകുന്നതും, ചേച്ചി വാഹിദ് സാറിനെ ഫോൺ വിളിച്ചു പറയുന്നതും ഒക്കെ ഞാൻ കണ്ട്. അപ്പൊ എനിക്ക് ആളെ മനസ്സിലായി ആരാണ് വാഹിദ് സാർ എന്ന്. എനിക്ക് ആളെ അറിയില്ലായിരുന്നു." അവൻ മുഖമുയർത്തി അവളെ നോക്കി. തുഷാർ തന്റെ അടുത്തു വന്നത് ഇവൻ കണ്ടിട്ടുണ്ട്, അഥവാ പാതി തുറന്നിട്ട വാതിലിലൂടെ വെറും നിലത്തു പിടിച്ചു കിടത്തി തുഷാർ തന്റെ പൂറ് പൊളിക്കുന്നത് മുഴുവൻ കുരുത്തം കെട്ടവൻ കണ്ടിട്ടുണ്ട്. ആഹ്... തന്റെ എരണം കെട്ട ഈ വികാരം. വീണ്ടും നനഞ്ഞു തുടങ്ങിയല്ലോ, നാശം! അവൾക്ക് വൈവശ്യം തോന്നി. തന്റെ എല്ലാം ചാമി കണ്ടിട്ടുണ്ട് എന്ന തിരിച്ചറിവ് അവളെ വികാരം കൊള്ളിച്ചു തുടങ്ങി.

"എന്നിട്ട് ഇക്കയ്ക്ക് നിന്നെ എങ്ങിനെ മനസ്സിലായി. ഇക്ക ഇവിടെ വന്നിരുന്നില്ല ല്ലോ ആ രാത്രി." അവൾ സംശയത്തോടെ അവനെ നോക്കി.

"എന്റെ സൈക്കിളിൽ ഞാൻ സാറിന്റെ വീട്ടിലേക്ക് പോയി. അപ്പൊ തന്നെ. എനിക്ക് വേറെയും കുറേ കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു. അതൊന്നും കേൾക്കാൻ സാറിന് ടൈം ഇല്ലായിരുന്നു. ഈ വീടിന്റെ താക്കോൽ എനിക്ക് തന്നിട്ട് ഇവിടെ വന്നിട്ട് ഒളിപ്പിച്ചു വെക്കാൻ പറഞ്ഞു. ചേച്ചി വന്നു വീട്ടിൽ കേറി വാതിൽ അടക്കുന്നത് വരെ ഇവിടെ വേണമെന്നും എന്നിട്ടേ പോകാവൂ എന്നും പറഞ്ഞു." അവൻ പതുക്കെ

💬 Comments

View all comments