0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

തലോടി.

"ഇതെന്ത് ഇരിപ്പാ ഇക്കാ. എന്നെ പോലും മറന്നല്ലോ. എത്ര നേരമായി ഞാൻ നോക്കിക്കൊണ്ട് ഇരിക്കുന്നു. എന്നെയൊന്നു നോക്കിയത് പോലും ഇല്ല ല്ലോ. " അവളുടെ സ്വരത്തിൽ പരിഭവം നിറഞ്ഞു.

"എടീ പോത്തേ നിനക്ക് എന്ത് പറ്റി. ഓഫീസിൽ എത്തിയാൽ ഒരാൾ തുമ്മിയാൽ പോലും അത്രേം time waste ആക്കി എന്ന് ചിന്തിക്കുന്ന ആളാണോ ഈ പറയുന്നേ." അവൻ അവളെ ഒന്ന് വിശാലമായി നോക്കി.

"അതൊക്ക അവരല്ലേ. ഇക്ക സ്റ്റാഫ്‌ ആണോ. ഇത് ഇക്കാന്റെയല്ലേ. ഇക്കാന്റെ സ്ഥാപനം അല്ലേ. നമ്മുടെ ബിസിനസ്സ് അല്ലേ.." അവൾ പിണങ്ങയെന്ന് അവന് മനസ്സിലായി. വാഹിദ് അവളെ ചേർത്തു പിടിച്ചു നിർത്തി ഇടുപ്പിൽ മുഖം ചേർത്ത് ഒരുമ്മ കൊടുത്തു. അവളുടെ കവിൾ തുടുത്തു, നനഞ്ഞ പൂറിൽ ചെറുതായി തരിപ്പ് പടർന്നു.

"ഇക്കാ.. മതി ഇക്കാ ഈ കുന്തവും നോക്കി ഇരുന്നത്.. നമുക്ക് വീട്ടിലേക്ക് പോകാം. " അവളുടെ ശബ്ദം വൈകാരികതയുടെ പതർച്ചയിൽ ഒന്ന് ഇടറി. കണ്ണുകളിൽ നാണം പൂത്തുലഞ്ഞു, കാമത്തിന്റെ വിവശതയിൽ സമ്മോഹനമായൊരു ഗാനം പോലെ സുന്ദരിയായി മാറിയതായി തോന്നി വാഹിദിന്.

"എന്റെ പൊന്നിവിടെ ഒന്നിരുന്നേ. ഞാൻ രാജേട്ടനെ ഒന്ന് വിളിക്കട്ടെ. എന്നിട്ട് വീട്ടിൽ പോകാ ട്ടോ." അവളോട് ഒരു കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന രീതിയിൽ പറഞ്ഞിട്ട് ഒരു കസേര വലിച്ചു അവനോട് ചേർത്ത് അവളെ ഇരുത്തി.

"ഇക്കാ.. നമുക്ക് ഓഫീസിൽ വരണ്ട ഇക്ക. എനിക്ക് ഇക്കയോടൊപ്പം ഇരിക്കണം. ഇവിടിപ്പോ ഒരു രസവും ഇല്ലിക്കാ. ന്ത്‌ രസാ നമ്മൾ മാത്രമായി ഒരു ടെൻഷനും തിരക്കും ഇല്ലാതെ സംസാരിച്ചിരിക്കാൻ. ഇതിപ്പോ ആകെ ബോറടിക്കുവാ."

അവൾ മുഖം

💬 Comments

View all comments