0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

ഓരോ സ്പർശനവും തനിക്ക് പുതുമകളാണ്. ശാരിക അനങ്ങിയില്ല. അങ്ങനെ തന്നെ കിടക്കുന്നു. തലയണയിൽ മുഖം പൂഴ്ത്തി പതുപതുത്ത മെത്തയിൽ പൂഴ്ന്നു കമിഴ്ന്നു കിടപ്പാണ്. അവളെ കുലുക്കി വിളിച്ചിട്ടും പ്രതികരണം ഇല്ലെന്ന് മനസ്സിലായപ്പോൾ അവൻ കുസൃതിയോടെ അവളുടെ മുകളിൽ കയറി കമിഴ്ന്നു കിടന്ന് അരക്കെട്ട് അവളുടെ ചന്തിയിൽ ചേർത്തമാർത്തി കുണ്ണ ചന്തിയിടുക്കിൽ ഒളിപ്പിച്ചു.

"വേഗം തിരിഞ്ഞു കിടന്നോ. അല്ലെങ്കിൽ ഞാനിന്നു പട്ടിണിക്കിടും പറഞ്ഞേക്കാം." അവൻ അവളുടെ ചെവിയിൽ മന്ത്രിച്ചു. അവിടെ ഒരുമ്മ കൊടുത്തു.

"ഇറങ്ങി പോകുന്നുണ്ടോ.. അല്ലേൽ ഞാൻ നിലവിളക്കും." അവൾ ചീറി.

"ഓഹോ അതൊന്നു കാണണമല്ലോ." അവൻ അവളിൽ നിന്ന് കിടക്കയിലേക്ക് ഇറങ്ങി ബലം പ്രയോഗിച്ചു മലർത്തിക്കിടത്തി മുകളിൽ കേറി കിടന്നു.

"നീ നിലവിളിക്കോ.. ഒന്ന് കാണാമല്ലോ." അവളുടെ രണ്ട് കവിളിലും കൈകൾ ചേർത്തു കുരുക്കിപ്പിടിച്ചു ചുണ്ടുകൾ തന്റെ വായിലേക്ക് നിറച്ചു. പിന്നെ ചുണ്ടുകൾ കൊണ്ട് നുണഞ്ഞു കുടിക്കാൻ തുടങ്ങി. അവൾ കുറച്ചു നേരം ആ സുഖത്തിൽ അനങ്ങാതെ കിടന്നിട്ട് മുഖ പിടിച്ചു അവന്റെ മാറ്റി.

"എന്താ ഇപ്പൊ ഒരു മാറ്റം.. ഒളിച്ചു കളികൾ. സംസാരത്തിൽ പോലും തമാശയിൽ കൂടി വേറെ പെണ്ണിന്റെ ചിന്ത." അവൾ വാടിയ മുഖത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

"ഒലക്ക.. പെണ്ണിന്റെ ഓരോ പൊട്ട ചിന്ത.." അവൻ ചുണ്ടിൽ പതുക്കെ കടിച്ചു.

"കൊഞ്ചണ്ട..മര്യാദക്ക് കാര്യം പറ.. ഞാൻ പഴയതായിത്തുടങ്ങിയല്ലേ.. മടുത്തു തുടങ്ങി, അതാണ്‌ കാര്യം." അവൾക്ക് വീണ്ടും സങ്കടം വരാൻ തുടങ്ങി.

"തോന്ന്യാസം പറയുന്നോ.. നീയെന്താ വല്ല വണ്ടിയോ മറ്റോ ആണോ പഴകാൻ.. നാണമില്ലാതെ വൃത്തികേട് പറയുന്ന കേട്ടില്ലേ " അവൻ അവളെ

💬 Comments

View all comments