0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

രൂക്ഷമായി നോക്കി.

"പിന്നെന്താ ആ ഷബ്‌നയുടെ കാര്യം പറഞ്ഞത്. മനസ്സിൽ അങ്ങനൊരു തോന്നൽ വന്നത് കൊണ്ടാണല്ലോ ആ പറഞ്ഞത്." അവൾ കണ്ണീർ തുടച്ചു മൂക്ക് ചീറ്റി..മൂക്കിന്റെ തുമ്പത്തെ തക്കാളി ചുവപ്പിൽ കടിച്ചാലോ?ഹേയ് വേണ്ട, കലിപ്പിലാണ് ചിലപ്പോ എന്റെ മൂക്ക് തന്നെ കടിച്ചു മുറിക്കും. അവൻ ഊറി വന്ന കള്ളച്ചിരിയോടെ അവളെ വാരിപ്പുതച്ചു.

"എടീ പോത്തേ അങ്ങനൊരു പെണ്ണ് തന്നെ ഉണ്ടെന്ന് എനിക്കറിയില്ല. നീ ആ സമയം അവിടെ വന്നപ്പോ ഞങ്ങളൊന്നു ദേഷ്യം പിടിപ്പിക്കാൻ ശ്രമിച്ചതാ." അവൻ അവളുടെ മുലയിൽ തലചായ്ച്ചു കൊണ്ട് പറഞ്ഞു. ഒപ്പം തുടർന്നു.

"ഞാൻ അവരോട് സെക്യൂരിറ്റി കുറച്ചുകൂടി strong ആക്കണം, നമുക്ക് പുറത്ത് ശത്രുക്കൾ ഉണ്ടെന്ന് പറയുവായിരുന്നു.അല്ലാതെ പെണ്ണന്വേഷിക്കാൻ പറഞ്ഞതല്ല. ഉള്ളതിനെ തന്നെ മതിയാവുന്നില്ല, എന്നിട്ടല്ലേ കണ്ണിൽ കണ്ട തട്ടുപൊളിപ്പൻ പെണ്ണുങ്ങൾ." അവൻ ആത്മഗതം പോലെ പറഞ്ഞു. ആ പ്രശംസ അവളെ സന്തോഷിപ്പിച്ചു. മുഖം ഒന്നുകൂടി ചുവന്നു.

"ഓഹ്.. ന്ത്‌ പറഞ്ഞാലും സുഖിപ്പിക്കാൻ നന്നായി അറിയാല്ലോ. ചുമ്മാ തല്ലിപ്പൊളി കിന്നാരം പറയുന്നു." അവൾ പുച്ഛത്തോടെ മുഖം വെട്ടിച്ചു.

" എടീ നിന്നെ ഞാനിന്നു കൊല്ലും. " അവൻ കൈകൾ കുത്തി എഴുന്നേറ്റ് താഴേക്ക് ഊർന്നു പോയി അവളുടെ നൈറ്റ്‌ ഗൗൺ ഉയർത്തി. അവൾ അനങ്ങാതെ കിടന്ന് കൊടുത്തു. ഇനിയിപ്പോ പരിധികൾ ഇല്ലാത്ത വിധം ഒരു മഹാ കടൽ പോലെ വിശാലമായിക്കഴിഞ്ഞ ബന്ധത്തിൽ എന്ത് ബലം പിടുത്തം, എന്ത് വിസമ്മതം. എല്ലാം അവന്റേതാണ്, ഞാൻ ചുമന്നുകൊണ്ട് നടക്കുന്നു എന്ന് മാത്രം. അവൾ താരുണ്യവതിയായി കുസൃതിയോടെ തന്റെ പാന്റി പിടിച്ചു താഴോട്ട് ഇറക്കി അതിനുള്ളിലേക്ക് മുഖമിട്ടു

💬 Comments

View all comments