0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

പിടിക്കാൻ അപരാജിതനായ ഒരു കൈക്കരുത്ത് രക്ഷകാനായുണ്ട് എന്ന ആത്മവിശ്വാസം അവളിലെ പെണ്ണിനെ അനാവൃതമാക്കി. ഒരു മൂടുപടം പോലെ അവളണിഞ്ഞിരുന്ന മനക്കട്ടി നേർത്ത മഞ്ഞുപടലം കാറ്റിലലിയുന്നതു പോലെ എങ്ങോ അപ്രത്യക്ഷമായി. അവളൊരു പാവം പെൺകുട്ടിയായി അവളുടെ യഥാർത്ഥ സ്വത്വബോധത്തിലേക്ക് വെളിവാക്കപ്പെട്ടു. വാഹിദ് അവളുടെ കവിളിൽ തന്റെ ചുണ്ടുകൾ ഉരസി ചുണ്ടിലേക്ക് വഴിതേടി. ചുണ്ടിൽ സ്വർഗ്ഗമുണ്ടെന്ന് മനസ്സിലായപ്പോൾ താടിയിൽ കടിച്ചു കീഴ്ത്താടിയിലൂടെ കഴുത്തിലേക് വഴി വെട്ടി. ഒരു താഴ്‌വരയുടെ ശാന്തത അവിടെയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ കഴുത്തിലൂടെ മാറിലേക്ക് വഴിവെട്ടി. നേർത്ത ഗൗണിന്റെ സിബ്ബ് വലിച്ചു താഴ്ത്തി സ്കിൻ കളർ ബ്രാ വലിച്ചു താഴ്ത്തി അവന്റെ പ്രിയപ്പെട്ട കളിപ്പാട അഴിച്ചു ബ്രാ ഊരിക്കളഞ്ഞു. അനാവരണം ചെയ്യപ്പെട്ട ചന്ദനക്കുടങ്ങളിൽ ആർത്തിയോടെ വാഹിദ് കുടിച്ചു വലിച്ചു. കരച്ചിലിന്റെ അലയടികൾ പതുക്കെ കെട്ടടങ്ങി ചാറ്റൽ മഴനനഞ്ഞ പുതുമണ്ണ് പോലെ അവൾ മുകുളിതയായി. വികാര മുകുളങ്ങളിൽ നനവ് ദുഃഖങ്ങൾപടർന്നു. തന്റെ ഇക്കയൊന്നു തൊട്ടാൽ"എന്നുമുതലാ ഇക്കയ്ക്ക് ഇക്കയുടെ മാത്രം കാര്യങ്ങൾ ഉണ്ടായത്. അപ്പൊ ഞാൻ..? ഞാൻ വേറെയാണല്ലേ. ഞാൻ കരുതി ഞാനും ഇക്കയും ഒരാൾ ആണെന്ന്." അവൾക്ക് നല്ല വേദനയുണ്ടെന്ന് അവന് മനസ്സിലായി. എന്തൊക്കെയോ ചിന്തിച്ചു ആകുലതകളുടെ കാടുകയറിയിട്ടുണ്ട് ആ മനസ്സ്.

"ഒന്നമില്ലെന്റെ പോന്നേ. ഒക്കെ ഞാൻ വന്നിട്ട് പറയാം." വാഹിദ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവൾ ബുള്ളറ്റിലേക്ക് ചേർന്നു നിന്ന് വണ്ടി off ചെയ്തു കീ അഴിച്ചെടുത്തു. പിന്നെ വിരൽ കൊണ്ട് ഇറങ്ങിക്കെ എന്ന് ആംഗ്യം കാണിച്ചു. അവൻ ഗത്യന്തരമില്ലാതെ ബൈക്ക് സ്റ്റാന്റ് ചെയ്തു പുറത്തേക്കിറങ്ങി. അവൾ അവന്റെ കൈയിൽ പിടിച്ചിട്ട് കീ ഉസ്മാനെ ഏൽപ്പിച്ചു വീട്ടിലേക്ക് നടന്നു.

💬 Comments

View all comments