0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

വണ്ടിയിൽ കയറി യാത്ര തുടർന്നു.

എലിസബത്തിന് തന്നെ കാണണം. തനിച്ച് തന്നോടൊപ്പം അവളുടെ സന്തോഷ നിമിഷങ്ങൾ ചിലവഴിക്കണം. അവളുടേതായ പ്രണയ നിമിഷങ്ങളിൽ തന്റെ കൂടെ കളിച്ചു ചിരിച്ചു സംസാരിച്ച് കൈകോർത്തു നടക്കണം. തനിക്ക് അറിയാം, അവൾക്ക് തന്നോട് പ്രണയമാണെന്ന്. ആദ്യമായി അവളെ കണ്ട ദിവസം വാഹിദ് ഓർത്തു. അന്ന് ബിസിനസ്‌ ഡീൽ സംസാരിക്കാൻ വന്ന ദിവസം തന്റെ അടുത്തേക്ക് വന്നതായിരുന്നു. മുട്ടിനു മീതെ നിൽക്കുന്ന കറുത്ത സ്കെർട്ടും കോട്ടും. വെളുത്ത വണ്ണമുള്ള കാലിനു മീതെ ആ കറുത്ത വസ്ത്രം ശരീരത്തിന്റെ വെണ്മ എടുത്ത് കാണിക്കുന്നതായിരുന്നു. അടുത്തു വന്നു നേരെ കേറി സ്വയം പരിചയപ്പെടുത്തി എളുപ്പം സൗഹൃദം സ്ഥാപിച്ചപ്പോൾ പെണ്ണ് നല്ല ഇളക്കമുള്ള കൂട്ടത്തിൽ പെട്ടതാണ് എന്ന് മനസ്സിലായിരുന്നു. പക്ഷേ അവൾക്ക് തന്നോട് പ്രണയം തോന്നുമെന്ന് ഒരിക്കലും ചിന്തിരുന്നില്ല. അവളെ കുറിച്ച് ശാരി രാജൻ ചേട്ടനോട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞതും അത്ര നല്ല കാര്യങ്ങൾ ആയിരുന്നില്ല. സ്വന്തം സഹോദരന്റെ കൂടെ പോലും..

ഛെ.! താനെന്തിനാ വേണ്ടാത്ത കാര്യങ്ങൾ ആലോചിച്ചു കൂട്ടുന്നത്. അവൾ തന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട്. അന്ന് ശാരിയുടെ വീട്ടിൽ നിന്ന് ഇറങ്ങി പോയതിൽ പിന്നെ ഇടക്കൊക്കെ ശാരിയുടെ ഫോണിൽ വിളിച്ചിട്ടുണ്ട്. മദ്യപിച്ചു ബോധമില്ലാത്ത പോലെ കുറേ നേരം കുഴഞ്ഞ സ്വരത്തിൽ സംസാരിക്കും. ഒരുപക്ഷെ തന്റെ മുന്നിൽ തകർന്നു പോയ ഒരിഷ്ടത്തിന്റെ ആത്മനിന്ദയിൽ നിന്ന് സ്വയം ഒളിച്ചോടുന്നതാവാം. മദ്യപിച്ചും സ്വന്തം സഹോദരന്റെ കൂടെ ശരീരം പങ്കിട്ടും ജീവിതം ആഹ്ലാദങ്ങൾക്ക് വേണ്ടി മാത്രം കുത്തഴിച്ചു വിട്ടിരിക്കുന്നു. എന്ത് മനോഹരിയായ ഒരു പെണ്ണാണ്. എന്തിനാണാവോ ഈ വഴി തിരഞ്ഞെടുത്തത്. വാഹിദിന് സഹതാപം തോന്നി.

അവൻ ഹൈവെയിൽ നിന്ന് അവൾ പറഞ്ഞ ഊടുവഴിയിലേക്ക് ബൈക്ക് തിരിച്ചു. ഏതോ മലയോര പാത. ടാറിട്ട വൃത്തിയുള്ള കുണ്ടും കുഴിയുമില്ലാത്ത ചെറിയ റോഡ്. രണ്ട് വാഹങ്ങൾക്ക് കഷ്ടിച്ച് പോകാനുള്ള വീതിയുണ്ട്. രണ്ട് ഭാഗത്തും

💬 Comments

View all comments