Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
ശക്തമായി രണ്ട് വട്ടം തട്ടുന്നത് അവൾ കേട്ടു. ഒന്ന് നിർത്തി വീണ്ടും ഒരു തട്ടുകൂടി. രാധ കിടന്നിടത്തു നിന്ന് ചാടിയെഴുന്നേറ്റു.
ഭാഗം 31
മഞ്ഞുമൂടിയ നിരത്തിൽ നിന്ന് കാട്ടിലേക്ക് ഇറങ്ങിപ്പോകുന്ന ഊടുവഴിയിൽ ലീല ഒന്ന് നിന്നു. അവൾ ഇരുട്ട് പതിയിരിക്കുന്ന നേർത്ത പുലർകാല വെളിച്ചം വീഴുന്ന ഇടതൂർന്ന പൊന്തക്കാടുകളിലേക്ക് അൽപനേരം നോക്കി നിന്ന് കിതച്ചു. കിളികൾ ഉണർന്ന് കഴിഞ്ഞിരിക്കുന്നു. കാക്കളും പലയിനം കാട്ടു കിളികളും നിരന്തരം ചിലച്ചുകൊണ്ടിരിക്കുന്ന മനോഹരമായ പ്രകൃതിയുടെ ഉണർവ്വ് പക്ഷേ അവൾക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി കഞ്ചാവ് തോട്ടത്തിൽ നിന്ന് വീട്ടിൽ എത്തിയ അതെ വേഷത്തിൽ തന്നെയാണ് പുലർച്ചെ ഇറങ്ങി നടന്നതും. സാരിയുടെ അകത്തി പാവാടയും ജാക്കറ്റിന്റെ ഉള്ളിൽ ബ്രായും ഇട്ടിരുന്നില്ല. അവർ അതൊന്നും അണിയാൻ സമയം തന്നിരുന്നില്ലല്ലോ. അല്ലെങ്കിലും അവിടെ പോകുമ്പോൾ ഒക്കെയും ഉടുതുണി ഉണ്ടാവാറില്ല ല്ലോ. ഇറങ്ങാൻ നേരം കൈയിൽ കിട്ടിയത് വാരിചുറ്റി ഇറങ്ങും. വീടിന്റെ മുന്നിൽ വാഹനത്തിൽ കൊണ്ട് വന്നു ഇറക്കി തരുന്നത് കൊണ്ട് അതൊന്നും ഒരു വിഷയം ആവാറില്ലായിരുന്നു. ഇത് പക്ഷെ ആ റോബിൻ വീണു കിടക്കുന്നത് കണ്ടിട്ട് അവനെ എടുത്തോണ്ട് നടന്ന് റോഡിൽ എത്തിച്ചു എല്ലാവരും രക്ഷപ്പെടുകയായിരുന്നില്ലേ. താനും.!
വിയർത്ത തുടകൾ പരസ്പരം കൂട്ടിയിരുമ്മി അലോസരമുണ്ടാവുന്നുണ്ട്. മുലകൾ വിയർത്തു ജാക്കറ്റിന്റെ മുൻവശം വട്ടത്തിൽ നനഞ്ഞിരിക്കുന്നു. അവൾ ആ കാട്ടുവഴിയിലേക്ക് ഇറങ്ങി ധൈര്യപൂർവ്വം മുന്നോട്ട് നടന്നു. തന്റെ മകൾ..! താൻ ഒരിക്കലും തന്നെപ്പോലെ ഒരു അബദ്ധം അവൾക്ക് സംഭവിക്കരുത് എന്ന് തീർച്ചയാക്കി പൊന്നുപോലെ കൊണ്ട് നടന്ന തന്റെ മകൾക്ക് തനിക്ക് പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത ഭീകരത നേരിടേണ്ടി വന്നിരിക്കുന്നു.
അതും ജോർജ് മുതലാളി.!
മുതലാളി. ത്ഫൂ..! അവൾ അറപ്പോടെ ചുണ്ടിൽ നിന്ന് വായിലേക്ക് കിനിഞ്ഞിറങ്ങിയ വിയർപ്പിന്റെ ഉപ്പുരസത്തിനൊപ്പം നീട്ടി തുപ്പിയിട്ട് കാലുകൾ നീട്ടി വച്ചു വേഗം നടന്നു.
തന്റെ മകളെ പട്ടിയെ കൊണ്ട്..!
💬 Comments
View all comments