Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
കൈവെക്കാത്തിടത്തോളം മാത്രമാണെന്ന് അവന് തോന്നി. അവൾക്ക് ലൈംഗികത അവളുടെ സ്വത്വത്തിന്റെ അവസാനമാണ്. അത് പങ്കുവെക്കുന്നത്തോടെ അവളിൽ ഒരു സ്വാതന്ത്ര്യം ആ വ്യക്തിയോട് വളർന്നു വരും.
"അന്ന് തനിക്ക് നേരെ നടന്ന ആക്രമണം ആരുടെ പ്ലാൻ ആയിരുന്നു എന്ന് തനിക്ക് വല്ല അറിവും ഉണ്ടോ.?" അവൾ വീണ്ടും ചോദിച്ചു.
"തുഷാർ.."? അവൻ സംശയത്തോടെ അവളെ നോക്കി.
"മുഴുവനായും ശരിയല്ല. പാതി തുഷാർ. വന്റെ ടീമും പാതി അലീനയുടെ കൊട്ടേഷനും. നിന്നെ ആയിരുന്നില്ല അവളുടെ ഉദ്ദേശം, ശാരിക മാഡത്തെ ആക്‌സിഡന്റ് ആക്കി വീലചെയറിൽ ആക്കുക എന്നെ അവൾ പ്ലാൻ ചെയ്തുള്ളൂ. രണ്ട് കൊട്ടേഷനും ഒരേ ദിവസം ആയിപ്പോയി എന്ന് മാത്രം. പക്ഷേ അവരെയും നീ ടാവ്വൽ പിഴിയുന്ന പോലെ പിഴിഞ്ഞു വിട്ടു. അവരല്ല താനാ റൗഡി. പക്കാ റൗഡി.." അവൾ അവനു നേരെ വിരൽ ചൂണ്ടി വായ പൊത്തി വീണ്ടും ചിരിച്ചു തുടങ്ങി.
അവൾ വീണ്ടും ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അലീനയുടെ കാമക്കൂത്തുകളും അവൾ വാഹിദിനെ അറേഞ്ച് ചെയ്തു കൊടുക്കാം എന്ന് പറഞ്ഞു ഡെന്നീസിന് നിരന്തരം കിടന്ന് കൊടുക്കുന്ന കാര്യങ്ങളും അതിന് വേണ്ടി ജസ്‌നയെ പലർക്കും കൂട്ടിക്കൊടുക്കുന്നതും ഡെന്നീസിന്റെ മേൽനോട്ടത്തിൽ എക്സ്പോർട്ടിങ് സെക്ഷൻ വഴി ശാരീസ് ഗ്രൂപ്പിന്റെ പ്രോഡക്റ്റ്ന്റെ കൂട്ടത്തിൽ ഒന്നും രണ്ടും കഞ്ചാവ് പെട്ടികൾ കസ്റ്റംസിലേക്ക് പോകുന്നതും, അങ്ങിനെയങ്ങിനെ വലിയൊരു രഹസ്യത്തിന്റെ ചരിത്രം മുഴുവൻ അവൾ അവനോടു പറഞ്ഞു. അവന് അവളോട് സഹതാപം തോന്നി. തന്നോടുള്ള പ്രണയമാണ് ഇതൊക്കെ ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നത്. വാഹിദ് പോകാൻ വേണ്ടി എഴുന്നേറ്റു. സമയം ഉച്ചകഴിഞ്ഞിരിക്കുന്നു. സംസാരിച്ചിരുന്നു നേരം പോയി. നന്നായി വിശക്കുന്നുണ്ട്. രാവിലെ ഒരു ഗ്ലാസ് ചായ കുടിച്ചതേയുള്ളൂ.ഇവൾക്ക് വിശപ്പൊന്നും ഇല്ലേ ആവോ..
"പോകുവാണോ?" അവൾ സങ്കടത്തോടെ ചോദിച്ചു. അതെ എന്നവൻ മൂളി.
"ഇന്നിവിടെ നിക്കാൻ മേലെ. നല്ല രസമാണ് ഇവിടെ താമസിക്കാൻ.. ചുറ്റും കാടും തണുപ്പും
💬 Comments
View all comments