0%

Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]

എലിസബത്തിന്റെ ഗ്രീനി സ്‌പൈസസിൽ എത്തി എലിസബത്തിനെയും വിൻസെന്റിന്റെ ഭാര്യയും ജോർജിന്റെ മകളുമായ ഷെറിനെ കണ്ടു സംസാരിച്ചിരുന്നു. ഡ്രഗ് ഡീലിങ് ആണ്, രണ്ട് ഗ്രൂപ്പിനെയും ഒരുപോലെ ബാധിക്കും, അത് കൊണ്ട് നിയമത്തിന്റെ വഴിയിൽ പോകാതെ കാര്യങ്ങൾ അവസാനിപ്പിക്കാനാണ് താത്പര്യം എന്ന് രാജനും വാഹിദും അവരെ ധരിപ്പിച്ചു.

"വിൻസന്റിനെ ഞാൻ വെറുതെ വിടില്ല, അത് കൊണ്ട് ഷെറിൻ എന്ത് തീരുമാനം എടുക്കുന്നോ അതുപോലെ ചെയ്യാം. ഇനി ഞങ്ങളുടെ മറ പിടിച്ചു ഇത്തരം വലിയ കളികൾ നടന്നാൽ വലിയ വില കൊടുക്കേണ്ടി വരും. അറിയാലോ ഷെറിൻ, നിന്റെ അച്ഛൻ ഒരു ക്രിമിനൽ ആണ്. ഒരു പക്കാ കില്ലർ. എത്രയോ ആദിവാസി പെൺകുട്ടികളെ അയാൾ പീഡിപ്പിച്ചു കാട്ടിലെ പട്ടികൾക്ക് ഇട്ട് കൊടുത്തിട്ടുണ്ട്. ജീവനോടെ പച്ചക്ക് തിന്നാൻ ഇട്ട് കൊടുത്തിട്ടുണ്ട്. അങ്ങേരിപ്പോ ഒളിവിലാണ്." വാഹിദ് പറഞ്ഞു.

"എന്താ എന്നോട് മാത്രം പറയുന്നത്. എലിയോടു ഒന്നും പറയുന്നില്ല ല്ലോ. അവളല്ലേ പാട്ണർ. എനിക്ക് ഒന്നും അറിയില്ല. എല്ലാം ഇച്ചായനും കൂട്ടരും ചെയ്തതാണ്. അങ്ങേർക്ക് എന്നെ കട്ടിലിൽ മാത്രമേ വേണ്ടൂ." ഷെറിൻ ആസ്വസ്ഥതയോടെ പറഞ്ഞു. എലിസബത്തിന്റെ ചുണ്ടിൽ ഒരു കള്ളപ്പുഞ്ചിരി ഊറിക്കൂടി. അവൾ ഇടംകണ്ണിലൂടെ വാഹിദിനെ നോക്കി. അവൻ അത് കാണാത്തത് പോലെ നടിച്ചു.

"അവൾ അവളുടെ നിരപരാധിത്വം പറഞ്ഞതാണ്. അവൾ ഇതിന്റെ പാർട്ണർ മാത്രമാണ്. എല്ലാം നിന്റെ ഭർത്താവിന്റെ കൂടി ബുദ്ധിയായിരുന്നു. അയാളെ ഇനി മറന്നേക്ക്." വാഹിദ് ഷെറിനോട് പറഞ്ഞു. അവൾ ഒന്നും പറഞ്ഞില്ല.

"ചേട്ടന്റെ പേരെന്താ?" ഷെറിൻ വാഹിദിനോട് ചോദിച്ചു.

"നിനക്കെന്തിനാ ഇപ്പോ പേര്. അതാണോ ഇപ്പോഴത്തെ പ്രശ്നം." എലിസബത്ത് ഇടയിൽ കേറി. വാഹിദ് അത് കണ്ട് ചെറുതായി മന്ദഹസിച്ചു.

"സീ... കാര്യങ്ങൾ ഇപ്പോൾ കൺട്രോളിൽ ആണ്. ഇവർ നിയമപരമായി മുന്നോട്ട് പോയാൽ അത് ഇഷ്യൂ ആകും. സോ, കമ്പനിയുടെ മറവിൽ നടന്ന നിങ്ങളുടെ ഇലീഗൽ ഡീലിംഗ് നമുക്ക് ഇവിടെ

💬 Comments

View all comments