Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]
മറക്കാം. ബട്ട് കഞ്ചാവ് കൃഷിയും വിൽപ്പനയും ദേശവിരുദ്ധ പ്രവർത്തനമാണ്. ഞങ്ങൾക്ക് അതുമായി ബന്ധപ്പെട്ടവർക്കെതിരെ ആക്ഷൻ എടുക്കാതെ പറ്റില്ല. മാഡത്തിന്റെ അച്ഛന്റെ ഗോഡൗണിൽ നിന്ന് വലിയൊരു സ്റ്റോക്ക് തന്നെ പിടിച്ചെടുത്തിട്ടുണ്ട്.." കിഷോർ ഷെറിൻനോട് പറഞ്ഞു. അവൾ തലയാട്ടി.
"മോളെ, മോൾടെ അവസ്ഥ എനിക്ക് മനസ്സിലാകും. മോൾടെ അച്ഛൻ വലിയ ചതികൾ ഞങ്ങളോട് ചെയ്തിട്ടുണ്ട്. ഇപ്പോഴും തരാനുള്ള പതിനഞ്ചു കോടി തന്നിട്ടില്ല. അതിന്റെ പുറമേ ഇതും. മോളെപ്പോലെ ഒരു പെൺകുട്ടിയാണ് ശാരിക എന്നോർക്കണം. സോ, അച്ഛന്റെ കാര്യത്തിൽ ഞങ്ങൾക്ക് വിഷമം ഉണ്ടെങ്കിലും ഇനിയും നോക്കി നിൽക്കാൻ പറ്റില്ല.' രാജൻ ഷെറിനോട് പറഞ്ഞു.
"അറിയാം സാർ. ഞാൻ ഇടപെട്ടത് കൊണ്ട് കാര്യമില്ലാത്ത വിഷയമാണ്. ഇതിനൊക്കെ ആരുടെ പിന്നാലെ പോകണം ന്നും എനിക്കറിയില്ല. എന്നെ ഇങ്ങനെ ഒരു കുരുക്കിൽ പെടുത്തി ഇച്ചായനും മുങ്ങിയെങ്കിൽ, അത്രമാത്രമേ അയാൾ എന്നെ സ്നേഹിച്ചിട്ടുള്ളൂ എന്നല്ലേ അർത്ഥം. എന്നെ വെറുതെ വിട്ടേക്കൂ. എനിക്ക് ഈ ബിസിനസ്സും അറിയില്ല, ഡീലിംഗും അറിയില്ല." ഷെറിന്റെ ശബ്ദത്തിൽ നനവ് പടർന്നു. അവൾ കൂട്ടിച്ചേർത്തു.
"നിങ്ങൾക്ക് തരാനുള്ള ക്യാഷ് തരാം എന്ന് പപ്പ പറഞ്ഞിട്ടുണ്ട്. ബട്ട് എന്തോ കണ്ടീഷൻ ഉണ്ടെന്ന്. ഏതോ ഡെന്നീസ് നിങ്ങളെ contact ചെയ്യും, അത്പോലെ ചെയ്‌താൽ മതി എന്ന് പറഞ്ഞു." ഷെറിൻ അവരോട് മൂന്നാളോടുമായി പറഞ്ഞു. അത് തനിക്കുള്ള നിർദ്ദേശമാണെന്ന് വാഹിദിന് മനസ്സിലായി. അവർ എഴുന്നേറ്റു.
"ചേട്ടന്റെ പേര് പറഞ്ഞില്ല ല്ലോ. ചേട്ടനും പോലീസ് ആണോ."? ഷെറിൻ വീണ്ടും വാഹിദിനോട് ചോദിച്ചു.
"ആ ബെസ്റ്റ് മണ്ടൂസ്. ഇത്ര നേരവും കമ്പനിയുടെ കാര്യങ്ങൾ സംസാരിച്ചിട്ട് നിനക്ക് ഞാൻ പോലീസ് ആയിട്ടാണോ തോന്നിയത്." അവൻ അവളെ തമാശയാക്കി പറഞ്ഞിട്ട് തിരിഞ്ഞു നടന്നു. ഷെറിൻ തനിക്ക് പറ്റിയ അബദ്ധം മനസ്സിലായപ്പോൾ നാവു കടിച്ചു. തടിച്ച മാംസംളമായ കവിൾതടങ്ങൾ ജാള്യതയിൽ ചുവന്നു തുടുത്തു.
"നല്ല ചേട്ടൻ. കാണാൻ എന്നാ ലുക്കാ.." അവൾ
💬 Comments
View all comments